twitter
    bredcrumb

    പാമ്പിനെ വീട്ടില്‍ വളര്‍ത്തുന്ന നടി, ടെറസില്‍ കളിക്കുന്ന സുസ്മിത; താരങ്ങളുടെ വിചിത്രമായ ഹോബികള്‍ ഇങ്ങനെയാണ്

    By Ambili John
    | Published: Wednesday, October 5, 2022, 18:13 [IST]
    ഭ്രാന്തമായ ഇഷ്ടങ്ങൾ കാണിക്കുന്ന സിനിമാ താരങ്ങൾ നിരവധിയാണ്. എന്നാൽ കേൾക്കുന്പോൾ പോലും ആരാധകർക്ക് ദേഷ്യം വരുന്ന ചില ഹോബികളുള്ള താരങ്ങളുണ്ട്. അതിങ്ങനെയാണ്.. 
    പാമ്പിനെ വീട്ടില്‍ വളര്‍ത്തുന്ന നടി, ടെറസില്‍ കളിക്കുന്ന സുസ്മിത; താരങ്ങളുടെ വിചിത്രമായ ഹോബികള്‍ ഇങ്ങനെയാണ്
    1/7


    എല്ലാവര്‍ക്കും പാമ്പുകളെ വല്ലാകെ പേടിയായിരിക്കും. എന്നാല്‍ നടി സുസ്മിത സെന്നിന് പാമ്പുകളെ വലിയ ഇഷ്ടമാണെന്നുള്ളതാണ് കൗതുകം. നടിയുടെ വീട്ടില്‍ വളര്‍ത്ത് മൃഗമായി ഒരു പെരുമ്പാമ്പ് ഉണ്ടെന്നുള്ളതാണ് കൗതുകം. തുറന്ന ടെറസില്‍ കുളിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് സുസ്മിത. നടിയുടെ വീട്ടില്‍ ബാത്ത് ടബ്ബ് സ്ഥാപിച്ചിരിക്കുന്നതും അങ്ങനെയാണ്. 
    പാമ്പിനെ വീട്ടില്‍ വളര്‍ത്തുന്ന നടി, ടെറസില്‍ കളിക്കുന്ന സുസ്മിത; താരങ്ങളുടെ വിചിത്രമായ ഹോബികള്‍ ഇങ്ങനെയാണ്
    2/7

    ലോകസുന്ദരി കൂടിയായ പ്രിയങ്ക ചേപ്രയ്ക്ക് ഡിസൈനര്‍ ഷൂവിനോട് വല്ലാത്ത ആകര്‍ഷണമാണ്. ഏകദേശം എണ്‍പതോളം ഡിസൈനര്‍ ഷൂ കളക്ഷന്‍ തന്നെ നടിയ്ക്ക് ഉണ്ടെന്ന് പറയപ്പെടുന്നു. 

    പാമ്പിനെ വീട്ടില്‍ വളര്‍ത്തുന്ന നടി, ടെറസില്‍ കളിക്കുന്ന സുസ്മിത; താരങ്ങളുടെ വിചിത്രമായ ഹോബികള്‍ ഇങ്ങനെയാണ്
    3/7

    സോപ്പുകളോടാണ് നടന്‍ സല്‍മാന്‍ ഖാന് കൗതുകം. വീട്ടില്‍ വേറിട്ട സോപ്പുകള്‍ ശേഖരിച്ച് വെക്കുകയാണ് താരം ചെയ്യാറുള്ളത്. ഇപ്പോഴും അതില്‍ മാറ്റമില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. 
    പാമ്പിനെ വീട്ടില്‍ വളര്‍ത്തുന്ന നടി, ടെറസില്‍ കളിക്കുന്ന സുസ്മിത; താരങ്ങളുടെ വിചിത്രമായ ഹോബികള്‍ ഇങ്ങനെയാണ്
    4/7


    കാപ്പിയോടാണ് നടന്‍ ഷാഹിദ് കപൂറിന് പ്രണയം. ആരോഗ്യത്തിനും ഫിറ്റ്‌നെസിനുമൊക്കെ വലിയ പ്രധാന്യം കൊടുക്കുന്ന ആളാണെങ്കിലും ഒരു ദിവസം പത്ത് കപ്പ് കാപ്പിയെങ്കിലും ഷാഹിദ് കുടിക്കാറുണ്ട്.

    പാമ്പിനെ വീട്ടില്‍ വളര്‍ത്തുന്ന നടി, ടെറസില്‍ കളിക്കുന്ന സുസ്മിത; താരങ്ങളുടെ വിചിത്രമായ ഹോബികള്‍ ഇങ്ങനെയാണ്
    5/7

    മുടി മുതല്‍ നഖം വരെ എല്ലാത്തിനും പരിചരണം കൊടുക്കുന്നവരാണ് സിനിമാ നടിമാര്‍. എന്നാല്‍ കൈയ്യിലെ നഖം കടിച്ചോണ്ടിരിക്കുന്ന ശീലക്കാരിയാണ് നടി കരീന കപൂര്‍. 
    പാമ്പിനെ വീട്ടില്‍ വളര്‍ത്തുന്ന നടി, ടെറസില്‍ കളിക്കുന്ന സുസ്മിത; താരങ്ങളുടെ വിചിത്രമായ ഹോബികള്‍ ഇങ്ങനെയാണ്
    6/7

    ബോളിവുഡ് സുന്ദരി റാണി മുഖര്‍ജി ഒരു ചെയിന്‍ സ്‌മോക്കറായിട്ടാണ് അറിയപ്പെടുന്നത്. സിനിമയില്‍ സജീവമായി നിന്ന കാലത്തെല്ലാം നടിയ്ക്ക് പുകവലിയ്ക്കുന്ന സ്വഭാവം ഉണ്ടെന്നാണ് വിവരം. 
    പാമ്പിനെ വീട്ടില്‍ വളര്‍ത്തുന്ന നടി, ടെറസില്‍ കളിക്കുന്ന സുസ്മിത; താരങ്ങളുടെ വിചിത്രമായ ഹോബികള്‍ ഇങ്ങനെയാണ്
    7/7


    മന്നത്ത് എന്ന പേരില്‍ അറിയപ്പെടുന്ന സല്‍മാന്‍ ഖാന്റെ വീട് ആരാധകര്‍ക്കെല്ലാം പ്രിയപ്പെട്ടതാണ്. ഒത്തിരി നിലകളിലായിട്ടുള്ള വീട്ടില്‍ ഒരു നിലയില്‍ മൊത്തം സല്‍മാന്‍ ഖാന്റെ ഇഷ്ടത്തിനുള്ള സാധനങ്ങളാണ്. ഗെയിമുകള്‍ക്കും ഗാഡ്‌ജെറ്റിനും പ്രത്യേകമായിട്ടാണ് ഈ നില ഒരുക്കിയിരിക്കുന്നത്. 

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X