തമിഴകത്തിനും മെഗാസ്റ്റാർ!, മമ്മൂട്ടി അഭിനയിച്ച തമിഴ് സിനിമകൾ ഇവയാണ്

  മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. എല്ലാ ഭാഷകളിലും തന്റെ വ്യക്തിമുദ്ര പഠിപ്പിക്കാനും മമ്മൂട്ടിയായി. മലയാളം കഴിഞ്ഞാൽ മമ്മൂട്ടി ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിരിക്കുന്നത് തമിഴിലാണ്. മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രങ്ങൾ അറിയാം.

  By Rahimeen KB
  | Published: Friday, September 30, 2022, 20:16 [IST]
  തമിഴകത്തിനും മെഗാസ്റ്റാർ!, മമ്മൂട്ടി അഭിനയിച്ച തമിഴ് സിനിമകൾ ഇവയാണ്
  1/13
  മൗനം സമ്മതം - സിബിഐ തയ്യാറാക്കിയ എസ് എൻ സ്വാമി കെ മധു കൂട്ടുകെട്ടിൽ ഒരുങ്ങിയ തമിഴ് ചിത്രമാണ് മൗനം സമ്മതം. 1990 ലാണ് ചിത്രം റിലീസ് ചെയ്തത്. 
  മൗനം സമ്മതം - സിബിഐ തയ്യാറാക്കിയ എസ് എൻ സ്വാമി കെ മധു കൂട്ടുകെട്ടിൽ ഒരുങ്ങിയ തമിഴ് ചിത്രമാണ്...
  തമിഴകത്തിനും മെഗാസ്റ്റാർ!, മമ്മൂട്ടി അഭിനയിച്ച തമിഴ് സിനിമകൾ ഇവയാണ്
  2/13
  ദളപതി - രജനികാന്ത്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്നം സംവിധാനം ചെയ്ത ഈ ചിത്രം 1991 ലാണ് പുറത്തിറങ്ങിയത്.
  ദളപതി - രജനികാന്ത്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്നം സംവിധാനം ചെയ്ത ഈ...
  തമിഴകത്തിനും മെഗാസ്റ്റാർ!, മമ്മൂട്ടി അഭിനയിച്ച തമിഴ് സിനിമകൾ ഇവയാണ്
  3/13
  മക്കൾ ആച്ചി - മമ്മൂട്ടിയെ നായകനായനാക്കി ആർ കെ സെൽവരാജ് സംവിധാനം ചെയ്ത മക്കൾ ആച്ചി 1995 ലാണ് പുറത്തിറങ്ങിയത്. 
  മക്കൾ ആച്ചി - മമ്മൂട്ടിയെ നായകനായനാക്കി ആർ കെ സെൽവരാജ് സംവിധാനം ചെയ്ത മക്കൾ ആച്ചി 1995 ലാണ്...
  തമിഴകത്തിനും മെഗാസ്റ്റാർ!, മമ്മൂട്ടി അഭിനയിച്ച തമിഴ് സിനിമകൾ ഇവയാണ്
  4/13
  അഴകൻ - മമ്മൂട്ടിയെ നായകനാക്കി കെ ബാലചന്ദർ സംവിധാനം ചെയ്ത ഈ ചിത്രം 1991 ലാണ് പുറത്തിറങ്ങിയത്.
  അഴകൻ - മമ്മൂട്ടിയെ നായകനാക്കി കെ ബാലചന്ദർ സംവിധാനം ചെയ്ത ഈ ചിത്രം 1991 ലാണ് പുറത്തിറങ്ങിയത്.
  തമിഴകത്തിനും മെഗാസ്റ്റാർ!, മമ്മൂട്ടി അഭിനയിച്ച തമിഴ് സിനിമകൾ ഇവയാണ്
  5/13
  കിളിപ്പേച് കേൾക്കവ - മമ്മൂട്ടി, കനക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസിൽ സംവിധാനം ചെയ്ത സിനിമ 1993 ലാണ് പുറത്തിറങ്ങിയത്.
  കിളിപ്പേച് കേൾക്കവ - മമ്മൂട്ടി, കനക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസിൽ സംവിധാനം ചെയ്ത...
  തമിഴകത്തിനും മെഗാസ്റ്റാർ!, മമ്മൂട്ടി അഭിനയിച്ച തമിഴ് സിനിമകൾ ഇവയാണ്
  6/13
  അരസിയൽ - സെൽവമണി ഒരുക്കിയ ഈ ചിത്രം 1997 ലാണ് പുറത്തിറങ്ങിയത്
  അരസിയൽ - സെൽവമണി ഒരുക്കിയ ഈ ചിത്രം 1997 ലാണ് പുറത്തിറങ്ങിയത്
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X