ഉർവശി മുതൽ ഭാവന വരെ; പകരക്കാരായി വന്ന് തിളങ്ങിയ നായികമാർ

  ചില നായികമാർക്ക് പകരക്കാരായി വന്ന് തിളങ്ങിയ നായികമാരെ അറിയാം..

  By Rahimeen KB
  | Published: Monday, November 14, 2022, 00:33 [IST]
  ഉർവശി മുതൽ ഭാവന വരെ; പകരക്കാരായി വന്ന് തിളങ്ങിയ നായികമാർ
  1/9
  സിഐഡി മൂസ - തെന്നിന്ത്യൻ തരാം സിമ്രാന് പകരമാണ് ഭാവന ദിലീപിന്റെ നായികയായത്

  2/9
  സ്‌ഫടികം - ശോഭനയ്ക്ക് പകരമാണ് ഉർവശി ചിത്രത്തിൽ നായികയായി എത്തിയത്

  3/9
  വിഷ്ണുലോകം - മേനക സുരേഷിന് പകരക്കാരിയായി വന്ന ശാന്തി കൃഷ്ണ തിളങ്ങി 

  4/9
  മൃഗയ - ചിത്രത്തിൽ മോനിഷയ്ക്ക് പകരം എത്തിയതാണ് സുനിത

  5/9
  ഫ്രണ്ട്സ് - മഞ്ജു വാര്യർക്ക് പകരമാണ് മീന അഭിനയിച്ചത്. 

  6/9
  അയലത്തെ അദ്ദേഹം - ഉർവശിക്ക് പകരമാണ് ഗൗതമി ചിത്രത്തിൽ നായികയായത്

  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X