'ഇവർ ബന്ധുക്കളാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?'; രക്തബന്ധമുള്ള സം​ഗീത പ്രതിഭകൾ!

  ഒട്ടനവധി പ്രതിഭകളുള്ള ഇന്ത്യയിൽ നിരവധി ​ഗായികരും സം​ഗീത സംവിധായകരുമുണ്ട്. അവരിൽ പലരും രക്തബന്ധമുള്ളവരും ബന്ധുക്കളുമാണെന്ന വിവരം വളരെ കുറച്ച് പേർക്ക് മാത്രമെ അറിയൂ. ബന്ധുക്കളായ ചില സം​ഗീത പ്രതിഭകളെ പരിചയപ്പെടാം....
  By Ranjina Mathew
  | Published: Thursday, September 22, 2022, 21:58 [IST]
  'ഇവർ ബന്ധുക്കളാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?'; രക്തബന്ധമുള്ള സം​ഗീത പ്രതിഭകൾ!
  1/6
  സംഗീത സംവിധായകനും ഗായകനും നടനും പ്രൊഡ്യൂസറുമെല്ലാമായി തമിഴ് സിനിമയിൽ അറിയപ്പെടുന്ന സകലകലാവല്ലഭാണ് ജി.വി പ്രകാശ് കുമാർ. ഒട്ടനവധി ഹിറ്റി ​ഗാനങ്ങൾ ഒരുക്കിയിട്ടുള്ള ജി.വി പ്രകാശിന്റെ അങ്കിളാണ് ഇന്ത്യൻ സം​ഗീതത്തിലെ ഇതിഹാസമായ എ.ആർ റഹ്മാൻ. 
  സംഗീത സംവിധായകനും ഗായകനും നടനും പ്രൊഡ്യൂസറുമെല്ലാമായി തമിഴ് സിനിമയിൽ അറിയപ്പെടുന്ന...
  Courtesy: facebook
  'ഇവർ ബന്ധുക്കളാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?'; രക്തബന്ധമുള്ള സം​ഗീത പ്രതിഭകൾ!
  2/6
  അന്തരിച്ച ​ഗായിക രാധിക തിലകും  റോജയിലെ അടക്കം നിരവധി ഹിറ്റ് ​ഗാനങ്ങൾ ആലപിച്ച ​ഗായക സുജാത മോഹനും ബന്ധുക്കളാണ്. അനിയത്തിയെന്നാണ് സുജാത മോഹൻ എപ്പോഴും രാധിക തിലകിനെ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോഴും  രാധിക തിലകിന്റെ ഓർമകളിൽ വിതുമ്പാറുണ്ട് സുജാത മോഹൻ. 
  അന്തരിച്ച ​ഗായിക രാധിക തിലകും  റോജയിലെ അടക്കം നിരവധി ഹിറ്റ് ​ഗാനങ്ങൾ ആലപിച്ച ​ഗായക സുജാത...
  Courtesy: facebook
  'ഇവർ ബന്ധുക്കളാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?'; രക്തബന്ധമുള്ള സം​ഗീത പ്രതിഭകൾ!
  3/6
  1987ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ പൊന്നിൻ തിങ്കൾ പോറ്റും മാനേ.. എന്ന ഗാനത്തിലൂടെയാണ് ജി. വേണു​ഗോപാൽ പിന്നണി ഗാനരംഗത്തെത്തുന്നത്. പിന്നീട് അന്ന് മുതൽ ഇന്ന് വരെ നിരവധി ​ഗാനങ്ങൾ ​ആലപിച്ചിട്ടുണ്ട് ജി.വേണു​ഗോപാൽ. താരം ​ഗായിക സുജാത മോഹന്റെ ബന്ധുവാണ്. 
  1987ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ പൊന്നിൻ തിങ്കൾ പോറ്റും മാനേ.. എന്ന...
  Courtesy: facebook
  'ഇവർ ബന്ധുക്കളാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?'; രക്തബന്ധമുള്ള സം​ഗീത പ്രതിഭകൾ!
  4/6
  നടൻ എന്നതിലുപരി നല്ലൊരു ​ഗായകൻ കൂടിയാണ് ധനുഷ്. ധനുഷിന്റെ മുൻഭാര്യ ഐശ്വര്യ രജനികാന്ത് വഴി സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ധനുഷിന്റെ കസിനാണ്. ഇരുവരും ഒരുമിച്ച് നിരവധി ഹിറ്റുകൾ ഒരുക്കിയിട്ടുണ്ട്. 
  നടൻ എന്നതിലുപരി നല്ലൊരു ​ഗായകൻ കൂടിയാണ് ധനുഷ്. ധനുഷിന്റെ മുൻഭാര്യ ഐശ്വര്യ രജനികാന്ത് വഴി...
  Courtesy: facebook
  'ഇവർ ബന്ധുക്കളാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?'; രക്തബന്ധമുള്ള സം​ഗീത പ്രതിഭകൾ!
  5/6
  എസ്.പി ബാലസുബ്രഹ്മണ്യം ഇന്ത്യൻ സം​ഗീത ലോകത്തിന്റെ അഭിമാനമാണ്. അ​ദ്ദേഹം പാടി അനശ്വരമാക്കിയ ​ഗാനങ്ങൾ എണ്ണി തിട്ടപ്പെടുത്താൻ പോലും സാധിക്കില്ല. അദ്ദേഹത്തിന്റെ മകനാണ് എസ്.പി ചരൺ. അലൈപായുതെയിലെ കാതൽ സടു​ഗു​ഗു അടക്കം നിരവധി ഹിറ്റ് ​ഗാനങ്ങൾ എസ്.പി ചരൺ പാടിയിട്ടുണ്ട്. 
  എസ്.പി ബാലസുബ്രഹ്മണ്യം ഇന്ത്യൻ സം​ഗീത ലോകത്തിന്റെ അഭിമാനമാണ്. അ​ദ്ദേഹം പാടി അനശ്വരമാക്കിയ...
  Courtesy: facebook
  'ഇവർ ബന്ധുക്കളാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?'; രക്തബന്ധമുള്ള സം​ഗീത പ്രതിഭകൾ!
  6/6
  ഇന്ത്യൻ ചലച്ചിത്ര പിന്നണിഗായികയായിരുന്നു ലത മങ്കേഷ്കർ. ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ലത മങ്കേഷ്കർ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.  ചലച്ചിത്രപിന്നണി ഗായികയായ ആശാ ഭോസ്‌ലേ ലതാ മങ്കേഷ്കറിന്റെ ഇളയ സഹോദരിയാണ്‌.
  ഇന്ത്യൻ ചലച്ചിത്ര പിന്നണിഗായികയായിരുന്നു ലത മങ്കേഷ്കർ. ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X