ഗാന്ധിജിയുടെ ജീവിതവും മരണവുമൊക്കെ സിനിമയായിട്ടുണ്ട്; അധികമാര്‍ക്കും അറിയാത്ത മഹാത്മാഗാന്ധിയുടെ ചലച്ചിത്രങ്ങളിതാ

  ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് രാഷ്ട്ര പിതാവിനെ പറ്റിയുള്ള നിരവധി കഥകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കന്നത്. അത്തരത്തിൽ ഗാന്ധിജിയുടെ കഥ പറഞ്ഞ സിനിമകളെ കുറിച്ചറിയാം.. 
  By Ambili John
  | Published: Sunday, October 2, 2022, 17:09 [IST]
  ഗാന്ധിജിയുടെ ജീവിതവും മരണവുമൊക്കെ സിനിമയായിട്ടുണ്ട്; അധികമാര്‍ക്കും അറിയാത്ത മഹാത്മാഗാന്ധിയുടെ ചലച്ചിത്രങ്ങളിതാ
  1/5
  ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി റിച്ചര്‍ഡ് ആറ്റന്‍ബറോയുടെ സംവിധാനത്തില്‍ 1982 ല്‍ ഇറങ്ങിയ ഇംഗ്ലീഷ് ചിത്രമാണ് ഗാന്ധി. ഏതാണ്ട് 20 കൊല്ലം മുന്‍പ് തന്നെ അറ്റന്‍ബറോ ഈ ചിത്രം നിര്‍മ്മിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ജോണ്‍ ബ്രെയ്‌ലി തിരക്കഥ രചിച്ച ചിത്രത്തില്‍  പ്രശസ്ത ബ്രിട്ടീഷ് നാടകനടനായ ബെന്‍ കിംഗ്സ്ലിയാണ് മഹാത്മാഗാന്ധിയുടെ വേഷത്തില്‍ അഭിനയിച്ചത്.  
  ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി റിച്ചര്‍ഡ് ആറ്റന്‍ബറോയുടെ സംവിധാനത്തില്‍ 1982 ല്‍...
  ഗാന്ധിജിയുടെ ജീവിതവും മരണവുമൊക്കെ സിനിമയായിട്ടുണ്ട്; അധികമാര്‍ക്കും അറിയാത്ത മഹാത്മാഗാന്ധിയുടെ ചലച്ചിത്രങ്ങളിതാ
  2/5
  2007 ല്‍ ഫിറോസ് അബ്ബാസ് ഖാന്‍ സംവിധാനം ചെയ്ത ചിത്രാണ് 'ഗാന്ധി, മൈ ഫാദര്‍'. മഹാത്മഗാന്ധിയും അദ്ദേഹത്തിന്റെ മൂത്തമകനും തമ്മിലുള്ള പ്രശ്‌നകരമായ ബന്ധത്തെ ആസ്പദമാക്കിയാണ് ഈ ചിത്രമൊരുക്കിയത്. 
  2007 ല്‍ ഫിറോസ് അബ്ബാസ് ഖാന്‍ സംവിധാനം ചെയ്ത ചിത്രാണ് 'ഗാന്ധി, മൈ ഫാദര്‍'. മഹാത്മഗാന്ധിയും...
  ഗാന്ധിജിയുടെ ജീവിതവും മരണവുമൊക്കെ സിനിമയായിട്ടുണ്ട്; അധികമാര്‍ക്കും അറിയാത്ത മഹാത്മാഗാന്ധിയുടെ ചലച്ചിത്രങ്ങളിതാ
  3/5
  മഹാത്മാഗാന്ധിയുടെ ആദ്യകാല ജീവിതത്തെ കുറിച്ചുള്ള കഥ പറഞ്ഞ ചിത്രമാണ് ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത 'ദി മേക്കിങ് ഓപ് ദ മഹാത്മാ'. 1996 ലാണ് ചിത്രം റിലീസിനെത്തുന്നത്. ഫാത്തിമ മീറിന്റെ ദ അപ്രന്റീസ്ഷിപ്പ് ഓഫ് എ മഹാത്മ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചത്. 
  മഹാത്മാഗാന്ധിയുടെ ആദ്യകാല ജീവിതത്തെ കുറിച്ചുള്ള കഥ പറഞ്ഞ ചിത്രമാണ് ശ്യാം ബെനഗല്‍ സംവിധാനം...
  ഗാന്ധിജിയുടെ ജീവിതവും മരണവുമൊക്കെ സിനിമയായിട്ടുണ്ട്; അധികമാര്‍ക്കും അറിയാത്ത മഹാത്മാഗാന്ധിയുടെ ചലച്ചിത്രങ്ങളിതാ
  4/5
  ഗാന്ധിജിയുടെ കഥയെ ആസ്പദമാക്കി ഒരുക്കിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് 'ദി ഗാന്ധി മര്‍ഡര്‍'. കരീം ട്രാഡിയ, പങ്കജ് സെഹ്ഗാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. ഗാന്ധിജിയുടെ കൊലാപാതകത്തിലേക്ക് നയിച്ച യഥാര്‍ഥ സംഭവങ്ങളാണ് ചിത്രത്തിലൂടെ പറഞ്ഞത്. 
  ഗാന്ധിജിയുടെ കഥയെ ആസ്പദമാക്കി ഒരുക്കിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് 'ദി ഗാന്ധി...
  ഗാന്ധിജിയുടെ ജീവിതവും മരണവുമൊക്കെ സിനിമയായിട്ടുണ്ട്; അധികമാര്‍ക്കും അറിയാത്ത മഹാത്മാഗാന്ധിയുടെ ചലച്ചിത്രങ്ങളിതാ
  5/5
  സഞ്ജയ് ദത്തിന് നായകനാക്കി രാജ്കുമാര്‍ ഹിരാനിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ലഗേ രഹോ മുന്ന ഭായ്. അഴിമതിക്കാരനായ ഒരു സ്വത്ത് ഇടപാടുകാരനായ സഞ്ജയുടെ കഥാപാത്രം മഹാത്മാഗാന്ധിയോടൊപ്പം നടത്തുന്ന യാത്രയെയും അയാള്‍ക്കെതിരെ ഗാന്ധി പോരാടുന്നതിനെയും  അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
  സഞ്ജയ് ദത്തിന് നായകനാക്കി രാജ്കുമാര്‍ ഹിരാനിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X