ജൂനിയർ എൻടിആർ-കൊരട്ടല ശിവ ചിത്രത്തിന് നോ പറഞ്ഞ് സാമന്ത; കാരണം അറിഞ്ഞ് ഞെട്ടിതരിച്ച് സിനിമ ലോകം

  ബോളിവുഡ് സിനിമകൾ ഹിറ്റുകൾ താരാതിരിക്കുകയും അതെ സമയം തെന്നിന്ത്യൻ സിനിമകൾ കൂടുതൽ സജീവമാവുകയും ചെയ്യുന്ന സമയമാണ് ഇത്. അതോടൊപ്പം തന്നെ സൗത്തിലെ നായിക-നായകന്മാർ പാൻ ഇന്ത്യൻ നിലയിലേക്ക് ഉയർന്നു വരുന്നുമുണ്ട്. നായകന്മാരേക്കാൾ കൂടുതൽ നായികമാരാണ് അറിയപ്പെടുന്നത്. ആ നിരയിൽ മുന്നിൽ നിൽക്കുന്ന ആളാണ് നടി സാമന്ത.
  By Akhil Mohanan
  | Published: Saturday, August 27, 2022, 19:53 [IST]
  ജൂനിയർ എൻടിആർ-കൊരട്ടല ശിവ ചിത്രത്തിന് നോ പറഞ്ഞ് സാമന്ത; കാരണം അറിഞ്ഞ് ഞെട്ടിതരിച്ച് സിനിമ ലോകം
  1/8
  വെറും ഗ്ലാമറർ നായിക മാത്രമായി ഒതുങ്ങാതെ ഇന്ന് രാജ്യം മുഴുവൻ അറിയപ്പെടുന്ന നടിയാണ് സാമന്ത. സിനിമ ജീവിതത്തിന്റെ പേരിലും പേർസണൽ ലൈഫിന്റെ പേരിലും സമീപകാലത്ത് സോഷ്യൽ മീഡിയയിലും വാർത്താ കോളങ്ങളിലും നിറഞ്ഞു നിൽക്കുന്ന നടികൂടെയാണ് സാമന്ത. താരത്തിനെ പറ്റിയുള്ള പുതിയ വാർത്തയാണ് ഇപ്പോൾ വൈറൽ
  വെറും ഗ്ലാമറർ നായിക മാത്രമായി ഒതുങ്ങാതെ ഇന്ന് രാജ്യം മുഴുവൻ അറിയപ്പെടുന്ന നടിയാണ് സാമന്ത....
  Courtesy: Instagram
  ജൂനിയർ എൻടിആർ-കൊരട്ടല ശിവ ചിത്രത്തിന് നോ പറഞ്ഞ് സാമന്ത; കാരണം അറിഞ്ഞ് ഞെട്ടിതരിച്ച് സിനിമ ലോകം
  2/8
  സൗത്തിൽ വലിയ തരംഗം സൃഷ്ഠിച്ചിരിക്കയാണ് നടി സാമന്ത. ജൂനിയർ എൻടിആറിനെ നായകനാക്കി സംവിധായകൻ കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ സാമന്ത നായികയാവും എന്ന വാർത്ത വന്നിരുന്നു. എന്നാൽ ഇപ്പോൾ ആ ഓഫർ നടി നിരസിച്ചു എന്നാണ് പറയുന്നത്.
  സൗത്തിൽ വലിയ തരംഗം സൃഷ്ഠിച്ചിരിക്കയാണ് നടി സാമന്ത. ജൂനിയർ എൻടിആറിനെ നായകനാക്കി സംവിധായകൻ...
  Courtesy: Instagram
  ജൂനിയർ എൻടിആർ-കൊരട്ടല ശിവ ചിത്രത്തിന് നോ പറഞ്ഞ് സാമന്ത; കാരണം അറിഞ്ഞ് ഞെട്ടിതരിച്ച് സിനിമ ലോകം
  3/8
  നടി തീരുമാനം മാറ്റാനുള്ള കാരണമാണ് ഇപ്പോൾ വൈറൽ. നടി പ്രതിഫലത്തിന്റെ പേരിലാണ് ചിത്രം ഉപേക്ഷിച്ചത് എന്നാണ് വാർത്തകൾ പറയുന്നത്. നടി 4 കോടിയോളം പ്രതിഫലം ചോദിച്ചെന്നും അത്രയും നൽകാൻ കഴിയാത്തതിനാൽ നടി ചിത്രത്തിന് നോ പറയുകയാണ് ചെയ്തതെന്നുമാണ് പറയപ്പെടുന്നത്.
  നടി തീരുമാനം മാറ്റാനുള്ള കാരണമാണ് ഇപ്പോൾ വൈറൽ. നടി പ്രതിഫലത്തിന്റെ പേരിലാണ് ചിത്രം...
  Courtesy: Instagram
  ജൂനിയർ എൻടിആർ-കൊരട്ടല ശിവ ചിത്രത്തിന് നോ പറഞ്ഞ് സാമന്ത; കാരണം അറിഞ്ഞ് ഞെട്ടിതരിച്ച് സിനിമ ലോകം
  4/8
  സംവിധായകൻ 2 കോടിയോളം പറഞ്ഞപ്പോൾ നടി നാല് കൊടി പറഞ്ഞു. പ്രതിഫലത്തിന്റെ പേരിൽ സാമന്ത ചിത്രം ഒഴിവാക്കിയെന്ന വാർത്ത സിനിമ ആസ്വാദകരെ മാത്രമല്ല സിനിമ മേഖലയിലെ സകലരെയും ഞെട്ടിച്ചിരിക്കയാണ്. നടിയുടെ തീരുമാനം സോഷ്യൽ മീഡിയയിൽ ചർച്ചക്ക് തുടക്കം കുറിച്ചിരിക്കയാണ്.
  സംവിധായകൻ 2 കോടിയോളം പറഞ്ഞപ്പോൾ നടി നാല് കൊടി പറഞ്ഞു. പ്രതിഫലത്തിന്റെ പേരിൽ സാമന്ത ചിത്രം...
  Courtesy: Samantha Ruth Prabhu Instagram
  ജൂനിയർ എൻടിആർ-കൊരട്ടല ശിവ ചിത്രത്തിന് നോ പറഞ്ഞ് സാമന്ത; കാരണം അറിഞ്ഞ് ഞെട്ടിതരിച്ച് സിനിമ ലോകം
  5/8
  ആർആർആറിന് ശേഷം ജൂനിയർ എൻടിആർ നായകനാവുന്ന സിനിമയാണിത്. അദ്ദേഹത്തിന്റെ മുപ്പതാം സിനിമ കൂടെയാണിത്. ചിരഞ്ജീവി നായകനായ ആചര്യ ആയിരുന്നു കൊരട്ടല ശിവയുടെ അവസാനം റിലീസ് ആയ ചിത്രം. തെലുങ്കിലെ നമ്പർ വൺ സംവിധായകനാണ് കൊരട്ടല ശിവ.
  ആർആർആറിന് ശേഷം ജൂനിയർ എൻടിആർ നായകനാവുന്ന സിനിമയാണിത്. അദ്ദേഹത്തിന്റെ മുപ്പതാം സിനിമ...
  Courtesy: Samantha Ruth Prabhu Instagram
  ജൂനിയർ എൻടിആർ-കൊരട്ടല ശിവ ചിത്രത്തിന് നോ പറഞ്ഞ് സാമന്ത; കാരണം അറിഞ്ഞ് ഞെട്ടിതരിച്ച് സിനിമ ലോകം
  6/8
  അല്ലു അർജുൻ നായകനായ പുഷ്പയിൽ ഐറ്റം ഡാൻസ് ചെയ്തു ഈ വർഷം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് നടി സാമന്ത. ചിത്രത്തിലെ ഓ അണ്ടാവ എന്ന ഗാനം സൂപ്പർ ഹിറ്റായിരുന്നു. നടിയുടെ ഡാൻസ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
  അല്ലു അർജുൻ നായകനായ പുഷ്പയിൽ ഐറ്റം ഡാൻസ് ചെയ്തു ഈ വർഷം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് നടി സാമന്ത....
  Courtesy: Samantha Ruth Prabhu Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X