ഗോഡ്ഫാദർ മുതൽ വാത്സല്യം വരെ... തിയ്യറ്ററിൽ കൂടുതൽ കാലം നിറഞ്ഞാടിയ മലയാള സിനിമകൾ നോക്കാം

  എല്ലാ കാലത്തും വലിയ മാറ്റങ്ങൾ നേരിട്ടിട്ടുള്ള മേഖലയാണ് സിനിമ. കല എന്ന ഘടകം മുന്നിൽ നിൽക്കുമെങ്കിലും സിനിമ അടിസ്ഥാനപരമായി ഒരു വ്യവസായം ആണ്. കോടിക്കണക്കിനു പണം ഇറക്കി ഉണ്ടാകുന്ന ഒരു സിനിമ കാഴചകർക്ക് ഇഷ്ട്ടപ്പെടുമ്പോഴായാണ് അതിന്റെ വരുമാനം തിരിച്ചു വരുന്നത്. കോടികൾ മുതൽ മുടക്കി ജയ-പരാജയങ്ങൾ നേടിയ അനവധി സിനിമകൾ നമ്മൾ കണാറുണ്ട്.
  By Akhil Mohanan
  | Published: Tuesday, September 27, 2022, 18:14 [IST]
  ഗോഡ്ഫാദർ മുതൽ വാത്സല്യം വരെ... തിയ്യറ്ററിൽ കൂടുതൽ കാലം നിറഞ്ഞാടിയ മലയാള സിനിമകൾ നോക്കാം
  1/14
  ഇന്ന് ഒരു സിനിമയുടെ വിജയം എന്നത് എത്ര കോടി ക്ലബ്ബിൽ ആണ് എന്നു നോക്കിയാണ്. 1000 കോടി ക്ലബ്ബിൽ കയറിയ ബാഹുബലിയും കെജിഎഫും ആർആർആറും നമുക്ക് മുന്നിൽ ഉണ്ട്. പണ്ട് കാലത്ത് സിനിമ എത്ര ദിവസം തിയേറ്ററിൽ കളിക്കുന്നു എന്നു മാത്രമെ നോക്കാറുള്ളു. ദിവസം കൂടും തോറും കളക്ഷനും കൂടും എന്നാണ് കണക്കാക്കിയിരുന്നത്. അങ്ങനെ നോക്കുമ്പോൾ ഒരുപാട് ദിവസം തീയേറ്ററിൽ കളിച്ച അനവധി ചിത്രങ്ങൾ മലയാള സിനിമയിൽ ഉണ്ട്. അതു ഏതൊക്കെയെന്നു നോക്കാം.
  ഇന്ന് ഒരു സിനിമയുടെ വിജയം എന്നത് എത്ര കോടി ക്ലബ്ബിൽ ആണ് എന്നു നോക്കിയാണ്. 1000 കോടി ക്ലബ്ബിൽ കയറിയ...
  Courtesy: Filmibeat Gallery
  ഗോഡ്ഫാദർ മുതൽ വാത്സല്യം വരെ... തിയ്യറ്ററിൽ കൂടുതൽ കാലം നിറഞ്ഞാടിയ മലയാള സിനിമകൾ നോക്കാം
  2/14
  മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും വലിയ കാലം തിയേറ്ററിൽ കളിച്ച സിനിമ എന്ന റെക്കോർഡ് ഗോഡ്ഫാദർ സിനിമയ്ക്കാണ്. അഞ്ഞൂറാന്റെയും മക്കളുടെയും കഥ പറഞ്ഞ ചിത്രം സിനിമാകൊട്ടക്കളിൽ കളിച്ചത് 404 ദിവസം ആണ്. സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത സിനിമയിൽ മുകേഷ്, ഇന്നസെന്റ്, തിലകൻ, എൻഎൻ പിള്ള തുടങ്ങിയവർ ആയിരുന്നു അഭിനയിച്ചത്. മികച്ച ഗാനങ്ങളും കോമഡിയും ഉള്ള സിനിമ ഇന്നും റിപീറ്റ് വാല്യൂ ഉള്ള ചിത്രമാണ്.
  മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും വലിയ കാലം തിയേറ്ററിൽ കളിച്ച സിനിമ എന്ന റെക്കോർഡ് ഗോഡ്ഫാദർ...
  Courtesy: Filmibeat Gallery
  ഗോഡ്ഫാദർ മുതൽ വാത്സല്യം വരെ... തിയ്യറ്ററിൽ കൂടുതൽ കാലം നിറഞ്ഞാടിയ മലയാള സിനിമകൾ നോക്കാം
  3/14
  പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും കോമഡി റൊമാന്റിക് സിനിമയാണ് ചിത്രം. ലാലേട്ടന്റെ മികച്ച പ്രകടനം ഉള്ള സിനിമ 366 ദിവസങ്ങളാണ് തിയേറ്ററിൽ കളിച്ചിരുന്നത്. സൂപ്പർ കോമഡിയും പാട്ടുകളും ഉള്ള സിനിമയുടെ ക്ലൈമാക്സ് ഇന്നും ആരാധകരുടെ മനസ്സുപിടിച്ചു കുലുക്കുന്ന തരത്തിലാണ് പ്രിയൻ ഉണ്ടാക്കിയിരിക്കുന്നത്.
  പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും കോമഡി റൊമാന്റിക് സിനിമയാണ് ചിത്രം....
  Courtesy: Filmibeat Gallery
  ഗോഡ്ഫാദർ മുതൽ വാത്സല്യം വരെ... തിയ്യറ്ററിൽ കൂടുതൽ കാലം നിറഞ്ഞാടിയ മലയാള സിനിമകൾ നോക്കാം
  4/14
  ചരിത്ര സിനിമകളിൽ മലയാളത്തിലെ മികച്ച സിനിമയാണ് ഒരു വടക്കൻ വീരഗാഥ. മമ്മൂട്ടി ചന്ദു ആയി അഭിനയിച്ച സിനിമയിൽ സുരേഷ് ഗോപി, മാധവി തുടങ്ങി വലിയ താരനിരതന്നെയുണ്ട്. 1989ൽ എംടി വാസുദേവൻ നായരുടെ തിരക്കഥ സിനിമയാക്കിയത് ഹരിഹരൻ ആയിരുന്നു. മമ്മൂട്ടിക്ക് നാഷണൽ അവാർഡ് വാങ്ങികൊടുത്ത സിനിമ തിയേറ്ററിൽ 300 ദിവസങ്ങൾക്കു മുകളിലാണ് കളിച്ചിരിക്കുന്നത്.
  ചരിത്ര സിനിമകളിൽ മലയാളത്തിലെ മികച്ച സിനിമയാണ് ഒരു വടക്കൻ വീരഗാഥ. മമ്മൂട്ടി ചന്ദു ആയി...
  Courtesy: Filmibeat Gallery
  ഗോഡ്ഫാദർ മുതൽ വാത്സല്യം വരെ... തിയ്യറ്ററിൽ കൂടുതൽ കാലം നിറഞ്ഞാടിയ മലയാള സിനിമകൾ നോക്കാം
  5/14
  മലയാള സിനിമയിലെ മികച്ച സൈക്കോളജിക്കൽ ത്രില്ലെർ ആണ് മണിച്ചിത്രത്താഴ്. ഫാസിൽ സംവിധാനം ചെയ്ത സിനിമ 300 ദിവസങ്ങൾക്ക് മുകളിലാണ് തിയേറ്ററിൽ നിറഞ്ഞൊടിയത്. മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി വലിയ താരങ്ങൾ അണിനിറന്ന സിനിമ ഇന്ത്യയിലെ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു.
  മലയാള സിനിമയിലെ മികച്ച സൈക്കോളജിക്കൽ ത്രില്ലെർ ആണ് മണിച്ചിത്രത്താഴ്. ഫാസിൽ സംവിധാനം ചെയ്ത...
  Courtesy: Filmibeat Gallery
  ഗോഡ്ഫാദർ മുതൽ വാത്സല്യം വരെ... തിയ്യറ്ററിൽ കൂടുതൽ കാലം നിറഞ്ഞാടിയ മലയാള സിനിമകൾ നോക്കാം
  6/14
  ഹിറ്റ്ലർ മാധവൻ കുട്ടി എന്ന ഏട്ടനായി മമ്മൂക്ക വന്നപ്പോൾ ചിത്രം തിയേറ്ററിൽ നിറഞ്ഞൊടിയത് മുന്നൂറ് ദിവസത്തിന് മുകളിൽ ആണ്. 1996ൽ ഇറങ്ങിയാൽ സിനിമ സംവിധാനം ചെയ്തിരുന്നത് സിദ്ദിഖ് ആയിരുന്നു. മികച്ച ഗാനകളും ഇമോഷണൽ സീനുകളുമായി സമ്പന്നമായ ചിത്രം കുടുംബ പ്രേക്ഷകരെ ആകർഷിച്ചിരുന്നു.
  ഹിറ്റ്ലർ മാധവൻ കുട്ടി എന്ന ഏട്ടനായി മമ്മൂക്ക വന്നപ്പോൾ ചിത്രം തിയേറ്ററിൽ നിറഞ്ഞൊടിയത്...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X