twitter
    bredcrumb

    ഇനി അഫ്രീൻ... ദുൽഖർ സിനിമ സീത രാമത്തിൽ മുഖ്യ കഥാപാത്രമായി രഷ്മിക

    By Akhil Mohanan
    | Published: Wednesday, July 13, 2022, 08:56 [IST]
    നാഷണൽ കൃഷ് എന്നാൽ അതു രഷ്മിക മന്ദാന ആണ് ഇപ്പോൾ. ചുരുങ്ങിയ കാലയളവിൽ സൗത്തിൽ നിന്നും വന്ന താരം രാജ്യം മൊത്തം അറിയപ്പെടുന്ന നിലയിലേക്ക് വളർന്നത് വളരെ പെട്ടന്നാണ്. താരത്തിന്റെ വിശേഷങ്ങളും വാർത്തകളും വളരെ പെട്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. അറിയാം താരത്തിന്റെ പുതിയ വിശേഷം
    ഇനി അഫ്രീൻ... ദുൽഖർ സിനിമ സീത രാമത്തിൽ മുഖ്യ കഥാപാത്രമായി രഷ്മിക
    1/8

    നടിയുടെ ഏറ്റവും പുതിയ സൂപ്പർ ഗ്ലാമറാസ് ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. ഹോട്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും അങ്ങനെയാണ് താരം ചിത്രങ്ങളിൽ ഉള്ളത്. വൈറ്റ് ആൻഡ് റെഡ് കോമ്പോയിൽ ഗ്ലാമറസാണ് രഷ്മിക.
    ഇനി അഫ്രീൻ... ദുൽഖർ സിനിമ സീത രാമത്തിൽ മുഖ്യ കഥാപാത്രമായി രഷ്മിക
    2/8
    പുതിയ ലുക്ക് മാത്രമല്ല, ഈദ് ദിനത്തിൽ തന്റെ പുതിയ കഥാപാത്രത്തെ കൂടെ പുറത്തു വീട്ടിരിക്കുകയാണ് നടി. ദുൽഖർ നായകനാവുന്ന സീത രാമം എന്ന സിനിമയിലെ രഷ്മിക ചെയുന്ന കഥാപാത്രമാണിത്.
    ഇനി അഫ്രീൻ... ദുൽഖർ സിനിമ സീത രാമത്തിൽ മുഖ്യ കഥാപാത്രമായി രഷ്മിക
    3/8
    അഫ്രീൻ എന്ന് പേരുള്ള മുസ്ലിം യുവതിയുടെ വേഷമാണ് താരം  ചെയ്യുന്നത്. കൂടുതലൊന്നും പുറത്തു വിട്ടിട്ടില്ല. മുസ്ലിം യുവതിയുടെ വേഷത്തിൽ വന്ന് താരം ആരാധകർക്ക് ഈദ് ആശംസകൾ നൽകിയിട്ടുണ്ട്.
    ഇനി അഫ്രീൻ... ദുൽഖർ സിനിമ സീത രാമത്തിൽ മുഖ്യ കഥാപാത്രമായി രഷ്മിക
    4/8
    സീത രാമം ദുൽഖറിന്റെ രണ്ടു ഭാഷയിൽ ഉറങ്ങുന്ന സിനിമയാണ്. മൃനാൽ താക്കൂർ ആണ് നായികയായി വരുന്നത്. രഷ്മിക വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ചെയ്തത് എന്നാണ് അറിയാൻ കഴിയുന്നത്.
    ഇനി അഫ്രീൻ... ദുൽഖർ സിനിമ സീത രാമത്തിൽ മുഖ്യ കഥാപാത്രമായി രഷ്മിക
    5/8
    കന്നഡ സിനിമയിൽ ആണ് നടി അഭിനയം തുടങ്ങുന്നത്. കിർക് പാർട്ടി ആണ് ആദ്യ സിനിമ. ചിത്രം കന്നഡയിലെ സൂപ്പർ ഹിറ്റായിരുന്നു. പിന്നീട് ചലോ എന്ന സിനിമയിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ തെലുങ്കിൽ സജീവമാണ് താരം
    ഇനി അഫ്രീൻ... ദുൽഖർ സിനിമ സീത രാമത്തിൽ മുഖ്യ കഥാപാത്രമായി രഷ്മിക
    6/8
    തമിഴിലും ഹിന്ദിയിലും താരം അഭിനയിച്ചിട്ടുണ്ട്. കാർത്തി നായകനായ സുൽത്താൻ ആണ് ആദ്യ തമിഴ് സിനിമ. മിഷൻ മജ്നു എന്ന ഹിന്ദി സിനിമയിലൂടെ ബോളിവുഡിൽ തുടക്കം കുറിക്കാൻ നിൽക്കുകയാണ് താരം. സിനിമ ചിത്രീകരണം കഴിഞ്ഞു. സിദ്ധാർഥ് മലഹോത്രയാണ് നായകൻ.
    ഇനി അഫ്രീൻ... ദുൽഖർ സിനിമ സീത രാമത്തിൽ മുഖ്യ കഥാപാത്രമായി രഷ്മിക
    7/8
    അല്ലു അർജുൻ നായകനായ പുഷ്പ ആണ് താരത്തിന്റെ കരിയർ ബെസ്റ്റ്. ഇന്ത്യയിലെ ഏറ്റവും കളക്ഷൻ നേടിയ സിനിമകളിൽ ഒന്നാണ് പുഷ്പ. സിനിമയിലെ താരത്തിന്റെ കഥാപാത്രവും ഡാൻസും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പുഷ്പ 2 ഷൂട്ടിങ് ആരംഭിക്കാന് പോകുന്നുണ്ട്.
    ഇനി അഫ്രീൻ... ദുൽഖർ സിനിമ സീത രാമത്തിൽ മുഖ്യ കഥാപാത്രമായി രഷ്മിക
    8/8
    ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് രഷ്മിക. പുഷ്പ ഹിറ്റായത്തോടെ താരത്തിന്റെ മാർക്കറ്റ് വേറെ രീതിയിൽ മാറിയിട്ടുണ്ട്. കമർഷ്യൽ സിനിമകൾക്ക് പറ്റിയ യുവ നായികയാണ് രഷ്മിക മന്ദാന

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X