എന്നാലും ഇവരൊക്കെ!; തെന്നിന്ത്യൻ പ്രേക്ഷകരെ ഞെട്ടിച്ച അവിഹിത ബന്ധങ്ങൾ

  സിനിമാലോകം ഗോസിപ്പുകളുടേത് കൂടെയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി എല്ലാ സിനിമ ഇൻഡസ്ട്രികളിൽ നിന്നും നിരവധി അവിഹിത ബന്ധങ്ങൾ ഗോസിപ് കോളങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. അങ്ങനെ തെന്നിന്ത്യൻ സിനിമാ പ്രേമികളെ ഞെട്ടിച്ച ചില അവിഹിത ബന്ധങ്ങളാണ് ചുവടെ പറയുന്നത്.
  By Rahimeen KB
  | Published: Wednesday, September 28, 2022, 15:04 [IST]
  എന്നാലും ഇവരൊക്കെ!; തെന്നിന്ത്യൻ പ്രേക്ഷകരെ ഞെട്ടിച്ച അവിഹിത ബന്ധങ്ങൾ
  1/7
  കമൽ ഹാസനും നയൻതാരയും ധനുഷും മുതൽ തെന്നിന്ത്യയിൽ ഇന്ന് തിളങ്ങി നിൽക്കുന്ന സൂപ്പർ താരങ്ങളാണ് ഈ ലിസ്റ്റിൽ ഉള്ളത്. ആരൊക്കെയാണ് അതെന്ന് നോക്കാം.
  കമൽ ഹാസനും നയൻതാരയും ധനുഷും മുതൽ തെന്നിന്ത്യയിൽ ഇന്ന് തിളങ്ങി നിൽക്കുന്ന സൂപ്പർ താരങ്ങളാണ് ഈ...
  എന്നാലും ഇവരൊക്കെ!; തെന്നിന്ത്യൻ പ്രേക്ഷകരെ ഞെട്ടിച്ച അവിഹിത ബന്ധങ്ങൾ
  2/7
  ധനുഷ് - ശ്രുതി ഹാസൻ: 3 എന്ന ചിത്രീകരണത്തിനിടയിലാണ് വിവാഹിതനായ ധനുഷും കമൽ ഹാസന്റെ മകൾ ശ്രുതി ഹാസനും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചത്. കുറച്ചു നാൾ കഴിഞ്ഞ് ഇത് കെട്ടടങ്ങുകയും ചെയ്തു.
  ധനുഷ് - ശ്രുതി ഹാസൻ: 3 എന്ന ചിത്രീകരണത്തിനിടയിലാണ് വിവാഹിതനായ ധനുഷും കമൽ ഹാസന്റെ മകൾ ശ്രുതി...
  എന്നാലും ഇവരൊക്കെ!; തെന്നിന്ത്യൻ പ്രേക്ഷകരെ ഞെട്ടിച്ച അവിഹിത ബന്ധങ്ങൾ
  3/7
  പ്രഭുദേവ - നയൻ‌താര: പ്രഭുദേവയും നയൻതാരയും തമ്മിലുള്ള ബന്ധം തെന്നിന്ത്യയിൽ വലിയ രീതിയിൽ വാർത്ത ആയ ഒന്നായിരുന്നു. റംലത്ത് ആയിരുന്നു പ്രഭുദേവയുടെ ആദ്യ ഭാര്യ. നയൻതാര തന്റെ വിവാഹം  തകർത്തുവെന്ന് ആരോപിച്ച് അവർ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. അന്ന് നയൻതാരയ്‌ക്കെതിരെ നിരവധി വനിതാ സംഘടനകൾ രംഗത്തെത്തിയിരുന്നു. 2012 ൽ പ്രഭു ദേവയുമായുള്ള ബന്ധം പിരിഞ്ഞെന്ന് നയൻ‌താര പ്രഖ്യാപിക്കുകയുണ്ടായി.
  പ്രഭുദേവ - നയൻ‌താര: പ്രഭുദേവയും നയൻതാരയും തമ്മിലുള്ള ബന്ധം തെന്നിന്ത്യയിൽ വലിയ രീതിയിൽ...
  എന്നാലും ഇവരൊക്കെ!; തെന്നിന്ത്യൻ പ്രേക്ഷകരെ ഞെട്ടിച്ച അവിഹിത ബന്ധങ്ങൾ
  4/7
  കമൽ ഹാസൻ - ഗൗതമി: സരികയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന കമൽഹാസന് ഗൗതമിയുമായി ബന്ധമുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. വാണി ഗണപതിയുമായി വിവാഹ ബന്ധത്തിൽ ആയിരിക്കെ തന്നെയാണ് സരികയുമായി പ്രണയത്തിലായത്.
  കമൽ ഹാസൻ - ഗൗതമി: സരികയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന കമൽഹാസന് ഗൗതമിയുമായി...
  എന്നാലും ഇവരൊക്കെ!; തെന്നിന്ത്യൻ പ്രേക്ഷകരെ ഞെട്ടിച്ച അവിഹിത ബന്ധങ്ങൾ
  5/7
  നാഗാർജുന - തബു: 2006ലാണ് നാഗാർജുനയും തബുവും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഉയർന്നത്, പിന്നീട് നാഗാർജുനയുടെ ഭാര്യ അമല അക്കിനേനി ആ റിപ്പോർട്ടുകൾ തള്ളിയിരുന്നു.
  നാഗാർജുന - തബു: 2006ലാണ് നാഗാർജുനയും തബുവും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഉയർന്നത്, പിന്നീട്...
  എന്നാലും ഇവരൊക്കെ!; തെന്നിന്ത്യൻ പ്രേക്ഷകരെ ഞെട്ടിച്ച അവിഹിത ബന്ധങ്ങൾ
  6/7
  സാമന്ത റൂത്ത് പ്രഭു: നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം സാമന്ത സ്റ്റൈലിസ്റ്റായ പ്രീതം ജുകാൽക്കറുമായി വിവാഹേതര ബന്ധത്തിലാണെന്ന് ആരോപണമുണ്ടായിരുന്നു. എന്നാൽ സാമന്ത ഇത് നിഷേധിച്ചിരുന്നു.
  സാമന്ത റൂത്ത് പ്രഭു: നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം സാമന്ത സ്റ്റൈലിസ്റ്റായ പ്രീതം...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X