മലയാളത്തിൽ നിന്നും ആരുമില്ല, തമിഴിൽ രജനികാന്ത്; ഇന്ത്യയിലെ ഏറ്റവും ധനികരായ നടന്മാർ

  ഒരു സിനിമയ്ക്ക് കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്നവരാണ് ബോളിവുഡ് താരങ്ങൾ. തെന്നിന്ത്യയിലേക്ക് വന്നാൽ തമിഴിലും തെലുങ്കിലും ഒക്കെ കോടി കണക്കിന് രൂപയാണ് പ്രതിഫലം. ഇതിനു പുറമെ മറ്റു ബിസിനസുകളും ഈ താരങ്ങൾക്കുണ്ട്. ഇന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും ധനികരായ താരങ്ങളെയാണ് താഴെ പരിചയപ്പെടുത്തുന്നത്. താരങ്ങളുടെ ഏകദേശ ആസ്‌തിയാണ് താഴെ നൽകിയിരിക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

  By Rahimeen Kb
  | Published: Tuesday, September 20, 2022, 18:19 [IST]
  മലയാളത്തിൽ നിന്നും ആരുമില്ല, തമിഴിൽ രജനികാന്ത്; ഇന്ത്യയിലെ ഏറ്റവും ധനികരായ നടന്മാർ
  1/8
  ഷാരൂഖ് ഖാൻ - ഫോർബ്സിന്റെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയിൽ ഇടം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ഷാരൂഖ് ഖാൻ. ഫോർബ്സ് മാഗസിൻ പ്രകാരം ഇന്ത്യയിലെ ഏറ്റവും ധനികനായ നടനാണ് അദ്ദേഹം.  715 മില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്‌തി. 
  ഷാരൂഖ് ഖാൻ - ഫോർബ്സിന്റെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയിൽ ഇടം...
  മലയാളത്തിൽ നിന്നും ആരുമില്ല, തമിഴിൽ രജനികാന്ത്; ഇന്ത്യയിലെ ഏറ്റവും ധനികരായ നടന്മാർ
  2/8
  അമിതാഭ് ബച്ചൻ - ഇന്ത്യൻ ഏറ്റവും വലിയ നടന്മാരിൽ ഒരാളായ അമിതാഭ് ബച്ചനാണ് രണ്ടാമത്. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും എട്ട് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ഏകദേശം 500 മില്യൺ ഡോളറാണ് ആസ്‌തി.
  അമിതാഭ് ബച്ചൻ - ഇന്ത്യൻ ഏറ്റവും വലിയ നടന്മാരിൽ ഒരാളായ അമിതാഭ് ബച്ചനാണ് രണ്ടാമത്. മൂന്ന് ദേശീയ...
  മലയാളത്തിൽ നിന്നും ആരുമില്ല, തമിഴിൽ രജനികാന്ത്; ഇന്ത്യയിലെ ഏറ്റവും ധനികരായ നടന്മാർ
  3/8
  സൽമാൻ ഖാൻ - ഇന്ത്യയിലെ ധനികരായ നടന്മാരിൽ ഒരാളാണ് സൽമാൻ ഖാനും. 360 മില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആകെ ആസ്തി. നടനെന്നതിന് ഉപരി നിർമ്മാതാവ് കൂടിയാണ് സൽമാൻ. 
  സൽമാൻ ഖാൻ - ഇന്ത്യയിലെ ധനികരായ നടന്മാരിൽ ഒരാളാണ് സൽമാൻ ഖാനും. 360 മില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ...
  മലയാളത്തിൽ നിന്നും ആരുമില്ല, തമിഴിൽ രജനികാന്ത്; ഇന്ത്യയിലെ ഏറ്റവും ധനികരായ നടന്മാർ
  4/8
  അക്ഷയ് കുമാർ - ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ നടന്മാരിൽ ഒരാളാണ് അക്ഷയ് കുമാർ. ഏകദേശം 325 മില്യൺ ഡോളർ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.
  അക്ഷയ് കുമാർ - ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ നടന്മാരിൽ ഒരാളാണ് അക്ഷയ് കുമാർ. ഏകദേശം 325 മില്യൺ...
  മലയാളത്തിൽ നിന്നും ആരുമില്ല, തമിഴിൽ രജനികാന്ത്; ഇന്ത്യയിലെ ഏറ്റവും ധനികരായ നടന്മാർ
  5/8
  ആമിർ ഖാൻ - നടനൻ സംവിധായകൻ നിർമ്മാതാവ് എന്നീ നിലകളിലെല്ലാം തിളങ്ങിയ ആമിർ ഖാനാണ് നാലാമത്.  1987-ൽ പുറത്തിറങ്ങിയ ഖയാമത്ത് സേ ഖയാമത്ത് തക് എന്ന സിനിമയിൽ ബാലതാരമായാണ് അദ്ദേഹം സിനിമയിൽ അരങ്ങേറിയത്. 225 മില്യൺ ഡോളറാണ് ആസ്‌തി.
  ആമിർ ഖാൻ - നടനൻ സംവിധായകൻ നിർമ്മാതാവ് എന്നീ നിലകളിലെല്ലാം തിളങ്ങിയ ആമിർ ഖാനാണ് നാലാമത്.  1987-ൽ...
  മലയാളത്തിൽ നിന്നും ആരുമില്ല, തമിഴിൽ രജനികാന്ത്; ഇന്ത്യയിലെ ഏറ്റവും ധനികരായ നടന്മാർ
  6/8
  ഹൃത്വിക് റോഷൻ - ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ നടന്മാരിൽ ഒരാളാണ് ഹൃത്വിക് റോഷൻ. 70-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായും കണക്കാക്കപ്പെടുന്നു. 100 മില്യൺ ഡോളറാണ് ആസ്‌തി.
  ഹൃത്വിക് റോഷൻ - ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ നടന്മാരിൽ ഒരാളാണ് ഹൃത്വിക് റോഷൻ. 70-ലധികം...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X