twitter
    bredcrumb

    ഏറ്റവും കൂടുതല്‍ മോഹന്‍ലാലിന്; മലയാള താരങ്ങളുടെ പ്രതിഫലം ഇങ്ങനെ!

    By
    | Published: Tuesday, August 30, 2022, 15:00 [IST]
    മലയാള സിനിമയിലെ മിന്നും താരങ്ങള്‍ ഓരോ സിനിമയ്ക്കുമായി വാങ്ങുന്ന പ്രതിഫലം

    ഏറ്റവും കൂടുതല്‍ മോഹന്‍ലാലിന്; മലയാള താരങ്ങളുടെ പ്രതിഫലം ഇങ്ങനെ!
    1/8
    കരിയറിലെ മികച്ച ഘട്ടത്തിലൂടെ കടന്നു പോവുകയാണ് മമ്മൂട്ടി ഇപ്പോള്‍. നാല് മുതല്‍ പത്ത് കോടി വരെയാണ് മമ്മൂട്ടിയുടെ പ്രതിഫലം. കാശൊന്നും വാങ്ങാതെ നല്ല സിനിമയില്‍ അഭിനയിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്.

    ഏറ്റവും കൂടുതല്‍ മോഹന്‍ലാലിന്; മലയാള താരങ്ങളുടെ പ്രതിഫലം ഇങ്ങനെ!
    2/8
    മലയാളത്തിന്റെ മിന്നും താരമാണ് ഫഹദ് ഫാസില്‍. തന്റെ അഭിനയത്തിലൂടെ കയ്യടി നേടിയ ഫഹദ് മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മൂന്നര മുതല്‍ ആറ് കോടി വരെയാണ് ഫഹദിന്റെ പ്രതിഫലം.

    ഏറ്റവും കൂടുതല്‍ മോഹന്‍ലാലിന്; മലയാള താരങ്ങളുടെ പ്രതിഫലം ഇങ്ങനെ!
    3/8
    മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ പ്രതിഫലം എട്ട് മുതല്‍ 17 കോടി വരെയാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് മോഹന്‍ലാല്‍ ആണ്. ബിഗ് ബോസില്‍ നിന്നും മോഹന്‍ലാലിന് ലഭിക്കുന്നത് 12 കോടിയാണ്.

    ഏറ്റവും കൂടുതല്‍ മോഹന്‍ലാലിന്; മലയാള താരങ്ങളുടെ പ്രതിഫലം ഇങ്ങനെ!
    4/8
    മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ആണ് ദുല്‍ഖര്‍ സല്‍മാന്‍. കുഞ്ഞിക്കയുടെ പ്രതിഫലം മൂന്ന് മുതല്‍ എട്ട് കോടി വരെയാണ്.  മറ്റ് ഭാഷകളിലും താരമാണ് ദുല്‍ഖര്‍.

    ഏറ്റവും കൂടുതല്‍ മോഹന്‍ലാലിന്; മലയാള താരങ്ങളുടെ പ്രതിഫലം ഇങ്ങനെ!
    5/8
    മലയാള സിനിമയിലെ പവര്‍ ഹൗസ് ആണ് പൃഥ്വിരാജ് മൂന്ന് മുതല്‍ ഏഴ് കോടി വരെയാണ് അഭിനയത്തിന് പൃഥ്വിയുടെ പ്രതിഫലം. നിര്‍മ്മാതാവും സംവിധായകനും വിതരണക്കാരനുമൊക്കെയാണ് പൃഥ്വി.

    ഏറ്റവും കൂടുതല്‍ മോഹന്‍ലാലിന്; മലയാള താരങ്ങളുടെ പ്രതിഫലം ഇങ്ങനെ!
    6/8
    ഒരിടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വന്നിരിക്കുകയാണ് സുരേഷ് ഗോപി. ഒരു കോടി മുതല്‍ മൂന്ന് കോടി വരെയാണ് സുരേഷ് ഗോപിയുടെ പ്രതിഫലം. 

    ഏറ്റവും കൂടുതല്‍ മോഹന്‍ലാലിന്; മലയാള താരങ്ങളുടെ പ്രതിഫലം ഇങ്ങനെ!
    7/8
    മലയാള സിനിമയിലെ യൂത്ത് ഐക്കണ്‍ ആയ ടൊവിനോ തോമസ് വാങ്ങുന്നത് ഒന്നര മുതല്‍ മൂന്ന് കോടി വരെയാണ്. മിന്നല്‍ മുരളിയുടേയും തല്ലുമാലയുടേയും വിജയം ടൊവിനോയുടെ താരമൂല്യം കൂട്ടുമെന്നുറപ്പാണ്.

    ഏറ്റവും കൂടുതല്‍ മോഹന്‍ലാലിന്; മലയാള താരങ്ങളുടെ പ്രതിഫലം ഇങ്ങനെ!
    8/8
    മലയാള സിനിമയിലെ ജനപ്രീയ താരമാണ് നിവിന്‍ പോളി. താരകുടുംബത്തിന്റെ പിന്‍ബലമില്ലാതെ താരമായി മാറിയ നടന്‍. നിവിന്‍ പോളി ഒരു സിനിമയ്ക്ക് വാങ്ങുന്നത് മൂന്ന് മുതല്‍ ആറ് കോടി വരെയാണ്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X