കടല്‍ കടന്നു വന്നവര്‍! ബോളിവുഡില്‍ അഭിനയിച്ച ഹോളിവുഡ് താരങ്ങള്‍

    ഇന്ത്യന്‍ സിനിമയില്‍ അഭിനയിച്ച ഹോളിവുഡ് താരങ്ങള്‍ 

    By Abin Mp
    | Published: Saturday, September 24, 2022, 00:01 [IST]
    കടല്‍ കടന്നു വന്നവര്‍! ബോളിവുഡില്‍ അഭിനയിച്ച ഹോളിവുഡ് താരങ്ങള്‍
    1/7
    സ്റ്റുഡന്‍ ഓഫ് ദ ഇയർ ടുവിലൂടൊണ് വില്‍ സ്മിത്ത് ബോളിവുഡിലെത്തുന്നത്. ചിത്രത്തിലൊരു ഗാന രംഗത്തിലാണ് താരമെത്തിയത്.
    സ്റ്റുഡന്‍ ഓഫ് ദ ഇയർ ടുവിലൂടൊണ് വില്‍ സ്മിത്ത് ബോളിവുഡിലെത്തുന്നത്. ചിത്രത്തിലൊരു ഗാന...
    കടല്‍ കടന്നു വന്നവര്‍! ബോളിവുഡില്‍ അഭിനയിച്ച ഹോളിവുഡ് താരങ്ങള്‍
    2/7
    അക്ഷയ് കുമാറും കരീന കപൂറും അഭിനയിച്ച ചിത്രമാണ് കമ്പക്ത് ഇഷ്ഖ്. ഈ ചിത്രത്തില്‍ ഹോളിവുഡ് താരം സില്‍വസ്റ്റര്‍ സ്റ്റാലിയോണുമുണ്ട്.
    അക്ഷയ് കുമാറും കരീന കപൂറും അഭിനയിച്ച ചിത്രമാണ് കമ്പക്ത് ഇഷ്ഖ്. ഈ ചിത്രത്തില്‍ ഹോളിവുഡ് താരം...
    കടല്‍ കടന്നു വന്നവര്‍! ബോളിവുഡില്‍ അഭിനയിച്ച ഹോളിവുഡ് താരങ്ങള്‍
    3/7
    വിഖ്യാതതാരം ബെന്‍ കിംഗ്സ്ലി ബോളിവുഡിലെത്തിയത് ടീന്‍ പത്തിയിലൂടെയാണ്. അമിതാഭ് ബച്ചനൊപ്പമായിരുന്നു കിംഗ്സ്ലി അഭിനയിച്ചത്. അപൂർവ്വ കാഴ്ചയായിരുന്നു ആരാധകർക്കിത്.
    വിഖ്യാതതാരം ബെന്‍ കിംഗ്സ്ലി ബോളിവുഡിലെത്തിയത് ടീന്‍ പത്തിയിലൂടെയാണ്. അമിതാഭ്...
    കടല്‍ കടന്നു വന്നവര്‍! ബോളിവുഡില്‍ അഭിനയിച്ച ഹോളിവുഡ് താരങ്ങള്‍
    4/7
    സിനിമകളിലൂടേയും സീരീസുകളിലൂടേയും പ്രശസ്തനായ നടനാണ് ക്ലീവ് സ്റ്റാഡന്‍. നമസ്‌തെ ലണ്ടന്‍ എന്ന ചിത്രത്തിലൂടെയാണ് ക്ലീവ് ബോളിവുഡിലെത്തുന്നത്. ചിത്രത്തിലെ പ്രധാന വേഷം തന്നെയായിരുന്നു താരം അവതരിപ്പിച്ചത്.
    സിനിമകളിലൂടേയും സീരീസുകളിലൂടേയും പ്രശസ്തനായ നടനാണ് ക്ലീവ് സ്റ്റാഡന്‍. നമസ്‌തെ ലണ്ടന്‍...
    കടല്‍ കടന്നു വന്നവര്‍! ബോളിവുഡില്‍ അഭിനയിച്ച ഹോളിവുഡ് താരങ്ങള്‍
    5/7
    കമ്പക്ത് ഇഷ്‌കില്‍ അഭിനയിച്ച മറ്റൊരു ഹോളിവുഡ് താരമാണ് ഡെന്നീസ് റിച്ചാര്‍ഡ്‌സ്. പക്ഷെ ഈ ചിത്രം വലിയൊരു പരാജയമായി മാറുകയായിരുന്നു.
    കമ്പക്ത് ഇഷ്‌കില്‍ അഭിനയിച്ച മറ്റൊരു ഹോളിവുഡ് താരമാണ് ഡെന്നീസ് റിച്ചാര്‍ഡ്‌സ്. പക്ഷെ ഈ...
    കടല്‍ കടന്നു വന്നവര്‍! ബോളിവുഡില്‍ അഭിനയിച്ച ഹോളിവുഡ് താരങ്ങള്‍
    6/7
    ഇന്ത്യന്‍ സിനിമയിലെ ക്ലാസിക്കാണ് ലഗാന്‍. ഈ ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തിയത് ഹോളിവുഡ് നടന്‍ പോള്‍ ബ്ലാക്ക്‌തോണ്‍ ആയിരുന്നു.
    ഇന്ത്യന്‍ സിനിമയിലെ ക്ലാസിക്കാണ് ലഗാന്‍. ഈ ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തിയത് ഹോളിവുഡ്...
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X