twitter
    bredcrumb

    അടിവസ്ത്രം മാത്രം ധരിച്ചെത്തിയ സൂപ്പര്‍ താരങ്ങള്‍!

    By
    | Published: Sunday, August 21, 2022, 19:54 [IST]
    ഇന്ത്യന്‍ സിനിമയില്‍ അടിവസ്ത്രം മാത്രം ധരിച്ചെത്തി ഞെട്ടിച്ച നായകന്മാര്‍

    അടിവസ്ത്രം മാത്രം ധരിച്ചെത്തിയ സൂപ്പര്‍ താരങ്ങള്‍!
    1/6
    അടിവസ്ത്രം മാത്രം ധരിച്ചെത്തിയ സൂപ്പര്‍ താരങ്ങള്‍!
    അടിവസ്ത്രം മാത്രം ധരിച്ചെത്തിയ സൂപ്പര്‍ താരങ്ങള്‍!
    2/6
    ആരാധകരെ ഞെട്ടിച്ചു കൊണ്ട് നഗ്നനായി എത്തിയ താരമാണ് ജോണ്‍ എബ്രഹാം. ന്യൂയോര്‍ക്ക് എന്ന സിനിമയിലായിരുന്ന താരത്തിന്റെ രംഗം. 

    അടിവസ്ത്രം മാത്രം ധരിച്ചെത്തിയ സൂപ്പര്‍ താരങ്ങള്‍!
    3/6
    സൂപ്പര്‍ ഹിറ്റായി മാറിയ പുഷ്പയിലെ ക്ലൈമാക്‌സിലാണ് അല്ലു അര്‍ജുന്‍ അടിവസ്ത്രത്തില്‍ മാത്രമായി എത്തിയത്. ഈ സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

    അടിവസ്ത്രം മാത്രം ധരിച്ചെത്തിയ സൂപ്പര്‍ താരങ്ങള്‍!
    4/6
    വിക്രം മേക്കോവറിന്റെ സകലപരിധിയും ലംഘിച്ച സിനിമയായിരുന്നു ഐ. ചിത്രത്തില്‍ ബോഡി ബില്‍ഡറായിരുന്നു വിക്രം. ഇതിന്റെ ഭാഗമായാണ് താരം അടിവസ്ത്രത്തില്‍ മാത്രമായി എത്തിയത്.

    അടിവസ്ത്രം മാത്രം ധരിച്ചെത്തിയ സൂപ്പര്‍ താരങ്ങള്‍!
    5/6
    പുഷ്പയിലെ വില്ലന്‍ വേഷത്തിലെത്തിയത് ഫഹദ് ഫാസിലായിരുന്നു. ചിത്രത്തിലെ ക്ലൈമാക്‌സ് രംഗത്തില്‍ അല്ലുവിനൊപ്പം ഫഹദും അടിവസ്ത്രത്തില്‍ എത്തുകയായിരുന്നു.

    അടിവസ്ത്രം മാത്രം ധരിച്ചെത്തിയ സൂപ്പര്‍ താരങ്ങള്‍!
    6/6
    തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമാണ് നാഗാര്‍ജുന. ഇന്നത്തെ കാലത്തിനുമൊക്കെ ഒരുപാട് മുമ്പേ അടിവസ്ത്രം മാത്രം ധരിച്ച് സ്‌ക്രീനിലെത്തിയിരുന്നു നാഗാര്‍ജുന.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X