അഭിനയിച്ച സിനിമ കാണാന്‍ യോഗമില്ലാതെ പോയ താരങ്ങള്‍; ഇന്ത്യന്‍ സിനിമാ ലോകത്തിന് തന്നെ നഷ്ടമാണ്

  ഇന്ത്യയിലെ പല പ്രമുഖരായ താരങ്ങൾക്കും അവരുടെ അവസാന സിനിമ കാണാൻ യോഗമില്ലാതെ പോയിട്ടുണ്ട്.  
  By Ambili John
  | Published: Friday, July 29, 2022, 22:44 [IST]
  അഭിനയിച്ച സിനിമ കാണാന്‍ യോഗമില്ലാതെ പോയ താരങ്ങള്‍; ഇന്ത്യന്‍ സിനിമാ ലോകത്തിന് തന്നെ നഷ്ടമാണ്
  1/6
  സുശാന്ത് സിംഗ് രജ്പുതിന്റെ വേര്‍പാട് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ വലിയ ആഘാതം സൃഷ്ടിച്ചതാണ്. സുശാന്തിന്റെ അപ്രതീക്ഷിതമായിട്ടുള്ള വിയോഗം വലിയ വിവാദങ്ങള്‍ക്കും കാരണമായി. അതുകൊണ്ട് തന്നെ നടന്റെ അവസാന ചിത്രമായ 'ദില്‍ ബേചര' റിലീസായപ്പോള്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. 
  സുശാന്ത് സിംഗ് രജ്പുതിന്റെ വേര്‍പാട് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ വലിയ ആഘാതം...
  അഭിനയിച്ച സിനിമ കാണാന്‍ യോഗമില്ലാതെ പോയ താരങ്ങള്‍; ഇന്ത്യന്‍ സിനിമാ ലോകത്തിന് തന്നെ നഷ്ടമാണ്
  2/6
  ഇര്‍ഫാന്‍ ഖാന്റെ മരണത്തിന് തൊട്ടടുത്ത ദിവസമാണ് ബോളിവുഡില്‍ നിന്നും നടന്‍ റിഷി കപൂര്‍ അന്തരിച്ചത്. ഒരു കാലത്ത് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായകനായിരുന്ന റിഷി കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. അദ്ദേഹം പ്രധാനപ്പെട്ടൊരു റോളിലെത്തിയ ശര്‍മ്മാജി നാംകിന്‍ എന്ന ചിത്രം 2022 മാര്‍ച്ചിലാണ് റിലീസ് ചെയ്തത്. 
  ഇര്‍ഫാന്‍ ഖാന്റെ മരണത്തിന് തൊട്ടടുത്ത ദിവസമാണ് ബോളിവുഡില്‍ നിന്നും നടന്‍ റിഷി കപൂര്‍...
  അഭിനയിച്ച സിനിമ കാണാന്‍ യോഗമില്ലാതെ പോയ താരങ്ങള്‍; ഇന്ത്യന്‍ സിനിമാ ലോകത്തിന് തന്നെ നഷ്ടമാണ്
  3/6
  നടന്‍ ഇര്‍ഫാന്‍ ഖാന്‍ 2020 ഏപ്രില്‍ 29 നാണ് അന്തരിച്ചത്. സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നപ്പോഴാണ് നടന്റെ വേര്‍പാട്. അദ്ദേഹം അവസാനമായി അഭിനയിച്ച മര്‍ഡര്‍ അറ്റ് തേസരി മന്‍സില്‍ 302 എന്ന ചിത്രം 2021 ഡിസംബര്‍ മുപ്പത്തിയൊന്നിനാണ് റിലീസ് ചെയ്തത്. ഇര്‍ഫാന്റെ മരണത്തിന് ശേഷം ഒന്നര വര്‍ഷം കഴിഞ്ഞാണ് സിനിമയെത്തിയത്. 
  നടന്‍ ഇര്‍ഫാന്‍ ഖാന്‍ 2020 ഏപ്രില്‍ 29 നാണ് അന്തരിച്ചത്. സിനിമയില്‍ സജീവ...
  അഭിനയിച്ച സിനിമ കാണാന്‍ യോഗമില്ലാതെ പോയ താരങ്ങള്‍; ഇന്ത്യന്‍ സിനിമാ ലോകത്തിന് തന്നെ നഷ്ടമാണ്
  4/6
  നടി ശ്രീദേവിയും പെട്ടെന്നാണ് മരിക്കുന്നത്. നടിയെ ദുബായിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ വിവാദങ്ങള്‍ക്ക് കാരണമായി. അതേ സമയം ഷാരുഖ് ഖാന്റെ സീറോ എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ ശ്രീദേവി അഭിനയിച്ചിരുന്നു. ഇത് നടിയുടെ മരണശേഷമാണ് പുറത്തിറങ്ങുന്നത്. 
  നടി ശ്രീദേവിയും പെട്ടെന്നാണ് മരിക്കുന്നത്. നടിയെ ദുബായിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍...
  അഭിനയിച്ച സിനിമ കാണാന്‍ യോഗമില്ലാതെ പോയ താരങ്ങള്‍; ഇന്ത്യന്‍ സിനിമാ ലോകത്തിന് തന്നെ നഷ്ടമാണ്
  5/6
  ചിരഞ്ജീവിയുടേതിന് സമാനമായ മരണമാണ് കന്നട നടന്‍ പുനീത് രാജ്കുമാറിന്റേത്. 2021 ഒക്ടോബറിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് പുനീത് അന്തരിച്ചത്. ശേഷം 2022 മാര്‍ച്ചിലാണ് അദ്ദേഹത്തിന്റെ ജെയിംസ് എന്ന സിനിമ റിലീസിനെത്തുന്നത്. 
  ചിരഞ്ജീവിയുടേതിന് സമാനമായ മരണമാണ് കന്നട നടന്‍ പുനീത് രാജ്കുമാറിന്റേത്. 2021 ഒക്ടോബറിലാണ്...
  അഭിനയിച്ച സിനിമ കാണാന്‍ യോഗമില്ലാതെ പോയ താരങ്ങള്‍; ഇന്ത്യന്‍ സിനിമാ ലോകത്തിന് തന്നെ നഷ്ടമാണ്
  6/6
  നടന്‍ ചിരഞ്ജീവി സര്‍ജയുടെ വിയോഗം കന്നട സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാതിരുന്ന ചിരഞ്ജീവി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. നടന്‍ അഭിനയിച്ച് കൊണ്ടിരുന്ന രണം എന്ന ചിത്രം പൂര്‍ത്തിയായില്ലെങ്കിലും സഹോദരന്‍ ധ്രൂവ് സര്‍ജ ഡബ്ബിങ് പൂര്‍ത്തിയാക്കി. ചിരഞ്ജീവി പോയി ഒരു വര്‍ഷത്തിന് ശേഷമാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. 
  നടന്‍ ചിരഞ്ജീവി സര്‍ജയുടെ വിയോഗം കന്നട സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കാര്യമായ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X