twitter
    bredcrumb

    ഇതേതാ ഈ ബോളിവുഡ് താരം? ഹോട്ട് ലുക്കില്‍ പലര്‍ക്കും വെല്ലുവിളിയാകാന്‍ ഇഷാനി

    By
    | Published: Sunday, July 17, 2022, 19:26 [IST]
    കിടിലന്‍ ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

    ഇതേതാ ഈ ബോളിവുഡ് താരം? ഹോട്ട് ലുക്കില്‍ പലര്‍ക്കും വെല്ലുവിളിയാകാന്‍ ഇഷാനി
    1/8
    താരങ്ങളും ഇഷാനിയുടെ ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ് ഇഷാനി. 

    ഇതേതാ ഈ ബോളിവുഡ് താരം? ഹോട്ട് ലുക്കില്‍ പലര്‍ക്കും വെല്ലുവിളിയാകാന്‍ ഇഷാനി
    2/8
    പുതിയ ചിത്രങ്ങള്‍ വൈറലായി മാറുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

    ഇതേതാ ഈ ബോളിവുഡ് താരം? ഹോട്ട് ലുക്കില്‍ പലര്‍ക്കും വെല്ലുവിളിയാകാന്‍ ഇഷാനി
    3/8
    അച്ഛനേയും ചേച്ചിയേയും പോലെ ഇഷാനിയും സിനിമയിലെത്തിയിരുന്നു. വണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഇഷാനിയുടെ അരങ്ങേറ്റം.

    ഇതേതാ ഈ ബോളിവുഡ് താരം? ഹോട്ട് ലുക്കില്‍ പലര്‍ക്കും വെല്ലുവിളിയാകാന്‍ ഇഷാനി
    4/8
    ഹോട്ട് ലുക്കിലാണ് ഇഷാനി എത്തിയിരിക്കുന്നത്. ബോളിവുഡ് നടിമാരെ വെല്ലുന്ന ലുക്കിലാണ് താരം എത്തിയത്.

    ഇതേതാ ഈ ബോളിവുഡ് താരം? ഹോട്ട് ലുക്കില്‍ പലര്‍ക്കും വെല്ലുവിളിയാകാന്‍ ഇഷാനി
    5/8
    ഈയ്യടുത്ത് താരത്തിന്റെ മേക്കോവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രങ്ങളും വൈറലാവുകയാണ്.

    ഇതേതാ ഈ ബോളിവുഡ് താരം? ഹോട്ട് ലുക്കില്‍ പലര്‍ക്കും വെല്ലുവിളിയാകാന്‍ ഇഷാനി
    6/8
    സോഷ്യല്‍ മീഡിയയിലെ താരമാണ് ഇഷാനി. ഇഷാനിയുടെ പോസ്റ്റുകള്‍ വൈറലായി മാറാറുണ്ട്.

    ഇതേതാ ഈ ബോളിവുഡ് താരം? ഹോട്ട് ലുക്കില്‍ പലര്‍ക്കും വെല്ലുവിളിയാകാന്‍ ഇഷാനി
    7/8
    നടന്‍ കൃഷ്ണ കുമാറിന്റെ മകളാണ് ഇഷാനി. ഒപ്പം യുവനടി അഹാന കൃഷ്ണയുടെ സഹോദരി കൂടിയാണ് ഇഷാനി.

    ഇതേതാ ഈ ബോളിവുഡ് താരം? ഹോട്ട് ലുക്കില്‍ പലര്‍ക്കും വെല്ലുവിളിയാകാന്‍ ഇഷാനി
    8/8
    മലയാളികള്‍ക്ക് സുപരിചിതയാണ് ഇഷാനി കൃഷ്ണ. താരപുത്രിയാണ് ഇഷാനി. ചിത്രങ്ങള്‍ കാണാം. 

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X