ദിലീപ് മുതൽ ആസിഫ് അലി ചിത്രം വരെ... മലയാളത്തിൽ വന്ന തെലിങ്ക് റീമേക്കുകൾ ഏതൊക്കെയെന്ന് നോക്കാം

  റീമേക്കുകൾ എല്ലാ ഭാഷകളിലും ഉണ്ടാകാറുണ്ട്. സമീപകാലത്ത് മലയാളത്തിൽ നിന്നും അന്യഭാഷകളിലേക്ക് പോകുന്ന ചിത്രങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫർ തെലുങ്കിൽ ഗോഡ്ഫാദർ എന്ന പേരിൽ റീമേക്ക് ചെയ്തത് ഈ വർഷം ആയിടരുന്നു. തെലുങ്കിൽ ചിത്രം വലിയ പരാജയം ആയിരുന്നു.
  By Akhil Mohanan
  | Published: Tuesday, November 22, 2022, 17:28 [IST]
  ദിലീപ് മുതൽ ആസിഫ് അലി ചിത്രം വരെ... മലയാളത്തിൽ വന്ന തെലിങ്ക് റീമേക്കുകൾ ഏതൊക്കെയെന്ന് നോക്കാം
  1/8
  മലയാളത്തിൽ നിന്നും തെലുങ്കിലേക്ക് റീമേക്കുകൾ ഒരുപാട് വരുന്നുണ്ട് ഇപ്പോൾ. എന്നാൽ പണ്ട് കാലങ്ങളിൽ തിരിച്ചും സംഭവിച്ചിരുന്നു. തെലുങ്കിലെ അനവധി ഹിറ്റ് സിനിമകൾ മലയാളത്തിൽ റീമേക്ക് ചെയ്തിട്ടുണ്ട്. തിക്കുറിശ്ശി മുതൽ ആസിഫ് അലി വരെ അത്തരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലേക്ക് വന്ന ചില തെലുങ്ക് ചിത്രങ്ങൾ ഏതൊക്കെയെന്നു നോക്കാം.
  മലയാളത്തിൽ നിന്നും തെലുങ്കിലേക്ക് റീമേക്കുകൾ ഒരുപാട് വരുന്നുണ്ട് ഇപ്പോൾ. എന്നാൽ പണ്ട്...
  Courtesy: Filmibeat Gallery
  ദിലീപ് മുതൽ ആസിഫ് അലി ചിത്രം വരെ... മലയാളത്തിൽ വന്ന തെലിങ്ക് റീമേക്കുകൾ ഏതൊക്കെയെന്ന് നോക്കാം
  2/8
  ദിലീപ് നായകനായ ചിത്രമാണ് ഇവൻ മര്യാദരാമൻ. കോമഡി ചിത്രമായി വന്ന് സിനിമ വലിയ പരാജയം ആയി. ചിത്രം തെലുങ്കിലെ മര്യാദ രാമണ്ണയുടെ റീമേക്ക് ആയിരുന്നു. തെലുങ്കിൽ എസ്എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം അവിടെ ഇൻഡസ്ട്രി ഹിറ്റായിരുന്നു.
  ദിലീപ് നായകനായ ചിത്രമാണ് ഇവൻ മര്യാദരാമൻ. കോമഡി ചിത്രമായി വന്ന് സിനിമ വലിയ പരാജയം ആയി. ചിത്രം...
  Courtesy: Filmibeat Gallery
  ദിലീപ് മുതൽ ആസിഫ് അലി ചിത്രം വരെ... മലയാളത്തിൽ വന്ന തെലിങ്ക് റീമേക്കുകൾ ഏതൊക്കെയെന്ന് നോക്കാം
  3/8
  1996ൽ വന്ന മനോജ്‌ കെ ജയൻ ചിത്രമാണ് കുങ്കുമചെപ്പ്. ശോഭന നായികയായി വന്ന സിനിമ തുളസിദാസ് ആണ് സംവിധാനം ചെയ്തത്. ചിത്രം തെലുങ്ക് സിനിമ മാവിച്ചിഗുരുവിന്റെ റീമേക്ക് ആണ്. ഫാമിലി ഡ്രാമയായ ചിത്രം മലയാളത്തിൽ അവറേജ് അനുഭവം ആയിരുന്നു.
  1996ൽ വന്ന മനോജ്‌ കെ ജയൻ ചിത്രമാണ് കുങ്കുമചെപ്പ്. ശോഭന നായികയായി വന്ന സിനിമ തുളസിദാസ് ആണ്...
  Courtesy: Filmibeat Gallery
  ദിലീപ് മുതൽ ആസിഫ് അലി ചിത്രം വരെ... മലയാളത്തിൽ വന്ന തെലിങ്ക് റീമേക്കുകൾ ഏതൊക്കെയെന്ന് നോക്കാം
  4/8
  ദിലീപ് നായകനായി ആരാധകരെ വെറുപ്പിച്ച സിനിമയിരുന്നു മിസ്റ്റർ മരുമകൻ. സനുഷ നായികയായി വന്ന ചിത്രം സംവിധാനം ചെയ്തത് സന്ധ്യ മോഹൻ ആയിരുന്നു. സിനിമ വലിയ കളക്ഷനൊപ്പം മോശം അഭിപ്രായങ്ങളും നേടിയിരുന്നു. തെലുങ്ക് ചിത്രം അത്താകു യമദു അമ്മായിക് മുഗുദുവിന്റെ റീമേക്ക് ആയിരുന്നു ഇത്.
  ദിലീപ് നായകനായി ആരാധകരെ വെറുപ്പിച്ച സിനിമയിരുന്നു മിസ്റ്റർ മരുമകൻ. സനുഷ നായികയായി വന്ന ചിത്രം...
  Courtesy: Filmibeat Gallery
  ദിലീപ് മുതൽ ആസിഫ് അലി ചിത്രം വരെ... മലയാളത്തിൽ വന്ന തെലിങ്ക് റീമേക്കുകൾ ഏതൊക്കെയെന്ന് നോക്കാം
  5/8
  1991ൽ വന്ന സുരേഷ് ഗോപി സിനിമയാണ് സാന്ത്വനം. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം അതെ വർഷം തെലുങ്കിൽ റിലീസ് ആയ സീതാരാമയ്യ ഗാരി മണവാരലു എന്ന ചിത്രത്തിന്റെ റീമേക്ക് ആണ്. മലയാളത്തിൽ സിനിമയിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റായിരുന്നു.
  1991ൽ വന്ന സുരേഷ് ഗോപി സിനിമയാണ് സാന്ത്വനം. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം അതെ വർഷം തെലുങ്കിൽ...
  Courtesy: Filmibeat Gallery
  ദിലീപ് മുതൽ ആസിഫ് അലി ചിത്രം വരെ... മലയാളത്തിൽ വന്ന തെലിങ്ക് റീമേക്കുകൾ ഏതൊക്കെയെന്ന് നോക്കാം
  6/8
  ജോസ് തോമസിന്റെ സംവിധാനത്തിൽ വന്ന ചിത്രമാണ് സുന്ദര പുരുഷൻ. സുരേഷ് ഗോപി മുഴുനീള കോമഡി ചെയ്ത സിനിമ ശുഭലഗ്നം എന്ന തെലുങ്ക് സിനിമയുടെ റീമേക്ക് ആയിരുന്നു. മലയാളത്തിലെ മികച്ച കോമഡി സിനിമകളിൽ ഒന്നാണ് സുന്ദര പുരുഷൻ.
  ജോസ് തോമസിന്റെ സംവിധാനത്തിൽ വന്ന ചിത്രമാണ് സുന്ദര പുരുഷൻ. സുരേഷ് ഗോപി മുഴുനീള കോമഡി ചെയ്ത...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X