ഈ വർഷം കോടതിയും കോസുമെല്ലാമായി ആരാധകരെ ത്രില്ലടിപ്പിച്ച മലയാള സിനിമകൾ ഏതൊക്കെയെന്ന് നോക്കാം

  പണ്ടുകാലങ്ങളിൽ അടിപിടിയും പോലീസ് സ്റ്റേഷനും കോടതിയും ജയിലും എല്ലാം ഒരു സിനിമയിൽ അങ്ങിങ്ങായി മാത്രം വന്നിരുന്ന സീനികൾ ആയിരുന്നു. എന്നാൽ ഇന്ന് ഇവ ഓരോന്നും ഓരോ വിഭാഗങ്ങളും ഓരോ സിനിമയായി മലയാളത്തിൽ ഇറങ്ങി കഴിഞ്ഞു. അതിൽ കോർട്ട് റൂം സിനിമകൾക്ക് വലിയ ആരാധകരാണുള്ളത്. എല്ലാവർക്കും കയറിച്ചെന്നു കാണാൻ സാധിക്കുന്ന ഒന്നല്ല കോടതി മുറിയും അവിടെ നടക്കുന്ന നടപടി ക്രമങ്ങളും. അതിനാലാണ് ഇത്തരം സിനിമകൾക്ക് ആരാധകർ കൂടുന്നത്.
  By Akhil Mohanan
  | Published: Sunday, December 4, 2022, 19:37 [IST]
  ഈ വർഷം കോടതിയും കോസുമെല്ലാമായി ആരാധകരെ ത്രില്ലടിപ്പിച്ച മലയാള സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  1/7
  മലയാള സിനിമയിൽ ലാൽ കൃഷ്ണയും നന്ദഗോപാൽ മാരാരും കറുത്ത കൊട്ട് ധരിച്ചു കിടിലൻ ഇംഗ്ലീഷെല്ലാം പറഞ്ഞു ആരാധകരെ സൃഷ്ടിച്ച കഥാപാത്രങ്ങളായിരുന്നു. എന്നാൽ ഇന്ന് അത്തരം ക്യാരക്ടേഴ്സ് ഇല്ല. കോടതിയെന്നാൽ വളരെ വ്യത്യസ്തമാണെന്ന് നമ്മുക്ക് പറഞ്ഞു തന്ന അനവധി ചിത്രങ്ങൾ വന്നു കഴിഞ്ഞു. ഈ വർഷം മലയാളത്തിൽ ഇറങ്ങിയ മികച്ച കോർട്ട് റൂം ഡ്രാമകൾ ഏതൊക്കെയെന്നു നോക്കാം.
  മലയാള സിനിമയിൽ ലാൽ കൃഷ്ണയും നന്ദഗോപാൽ മാരാരും കറുത്ത കൊട്ട് ധരിച്ചു കിടിലൻ ഇംഗ്ലീഷെല്ലാം...
  Courtesy: Filmibeat Gallery
  ഈ വർഷം കോടതിയും കോസുമെല്ലാമായി ആരാധകരെ ത്രില്ലടിപ്പിച്ച മലയാള സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  2/7
  കുഞ്ചാക്കോ ബൈബിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമ ഈ വർഷം  ആയിരുന്നു ഇറങ്ങിയിടുന്നത്. രതീഷ് പൊതുവാൾ സംവിധാനം ചെയ്ത സിനിമയായിരുന്നു ന്നാ താൻ കേസ് കൊട്. മുഴുനീള കോർട്ട് റൂം ഡ്രാമയായ ചിത്രം ഒരു സറ്റയർ കൂടെയാണ്. മികച്ച മെക്കിങ്ങും തിരക്കഥയും അഭിനയവും സിനിമക്ക് വലിയ ആരാധകരെ നേടിയെടുക്കാൻ സഹായിച്ചു.
  കുഞ്ചാക്കോ ബൈബിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമ ഈ വർഷം  ആയിരുന്നു ഇറങ്ങിയിടുന്നത്....
  Courtesy: Filmibeat Gallery
  ഈ വർഷം കോടതിയും കോസുമെല്ലാമായി ആരാധകരെ ത്രില്ലടിപ്പിച്ച മലയാള സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  3/7
  പ്രിഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഡിജോ ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ജനഗണമന. മുഴുനീള കോർട്ട് റൂം ഡ്രാമ അല്ലെങ്കിലും ചിത്രത്തിലെ കോടതി രംഗങ്ങൾ പലതും വലിയ ചർച്ചയായിരുന്നു. ചിത്രത്തിലെ മാസ്സ് ഡയലോഗും പ്രകടനവും ചിത്രത്തിന്റെ പോസിറ്റീവ് ആണ്.
  പ്രിഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഡിജോ ആന്റണി സംവിധാനം ചെയ്ത...
  Courtesy: Filmibeat Gallery
  ഈ വർഷം കോടതിയും കോസുമെല്ലാമായി ആരാധകരെ ത്രില്ലടിപ്പിച്ച മലയാള സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  4/7
  ടോവിനോ നായകനായി വന്ന ചെറിയ സിനിമയാണ് വാശി. പൂർണമായും കോടതിയും വക്കീലാന്മാരും അവരുടെ ജീവിതവും പറഞ്ഞ സിനിമയായിരുന്നു ഇത്. ചിത്രത്തിൽ നായികയായിരുന്നത് കീർത്തി സുരേഷ് ആയിരുന്നു. ചിത്രം തിയേറ്ററിൽ വലിയ ഹിറ്റായിരുന്നില്ല.
  ടോവിനോ നായകനായി വന്ന ചെറിയ സിനിമയാണ് വാശി. പൂർണമായും കോടതിയും വക്കീലാന്മാരും അവരുടെ ജീവിതവും...
  Courtesy: Filmibeat Gallery
  ഈ വർഷം കോടതിയും കോസുമെല്ലാമായി ആരാധകരെ ത്രില്ലടിപ്പിച്ച മലയാള സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  5/7
  വിനീത് ശ്രീനിവാസൻ നായകനായ ഈ വർഷത്തെ വർഷത്തെ കൊച്ചു സിനിമയാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്. മുകുന്ദനുണ്ണി എന്ന വക്കീലിന്റെ കഥയാണ് സിനിമയിൽ ഉടനീളം ഉള്ളത്. ഇൻഷുറൻസ് മേഖലയിലെ വലിയ തട്ടിപ്പുകൾ മനോഹരമായി അവതരിപ്പിച്ച സിനിമ മേക്കിങ്ങിലും തിരക്കഥയിലും വളരെ മുന്നിലായിരുന്നു.
  വിനീത് ശ്രീനിവാസൻ നായകനായ ഈ വർഷത്തെ വർഷത്തെ കൊച്ചു സിനിമയാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്....
  Courtesy: Filmibeat Gallery
  ഈ വർഷം കോടതിയും കോസുമെല്ലാമായി ആരാധകരെ ത്രില്ലടിപ്പിച്ച മലയാള സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  6/7
  നിവിൻ പോളി നായകനായി വന്ന ചിത്രമാണ് മഹാവീര്യർ. ആബ്രിഡ് ഷൈനിന്റെ സംവിധാനത്തിൽ വന്ന ചിത്രം വലിയ പരാജയം തന്നെയായിരുന്നു. ഫ്ലോപ്പ് ആണെങ്കിലും ചിത്രത്തിലെ കോടതി സീനുകൾ വളരെ മികച്ചതായിരുന്നു. നിവിൻ പോളിക്ക് ഒപ്പം മലയാളത്തിലെ അനവധി താരങ്ങൾ വന്നിരുന്നു ഈ സിനിമയിൽ.
  നിവിൻ പോളി നായകനായി വന്ന ചിത്രമാണ് മഹാവീര്യർ. ആബ്രിഡ് ഷൈനിന്റെ സംവിധാനത്തിൽ വന്ന ചിത്രം വലിയ...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X