twitter
    bredcrumb

    ബിടൌണിലെ പുതിയ കൂട്ടുകാരികൾ... സൌഹൃദം തുടങ്ങിയത് എങ്ങനെ? താരപുത്രിമാർ പറയുന്നു

    By Akhil Mohanan
    | Published: Thursday, July 14, 2022, 20:49 [IST]
    ബോളിവുഡിലെ വളർന്നു വരുന്ന താരപുത്രിമാരാണ് ജാൻവി കപൂറും സാറ അലി ഖാനും. ശ്രീദേവിയുടെ മകളാണ് ജനവിയെങ്കിൽ സാറ നടൻ സൈഫ് അലി ഖാന്റെ മകളാണ്. താരങ്ങൾ ഒരുമിച്ചുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ബിടൗണിൽ ചർച്ച.
    ബിടൌണിലെ പുതിയ കൂട്ടുകാരികൾ... സൌഹൃദം തുടങ്ങിയത് എങ്ങനെ? താരപുത്രിമാർ പറയുന്നു
    1/8
    ഗ്ലാമറസ് ലുക്കിലാണ് തരാ പുത്രിമാർ വന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ചിത്രങ്ങൾക്ക് അനവധി ലൈകും കമന്റുമാണ് ലഭിക്കുന്നത്.
    ബിടൌണിലെ പുതിയ കൂട്ടുകാരികൾ... സൌഹൃദം തുടങ്ങിയത് എങ്ങനെ? താരപുത്രിമാർ പറയുന്നു
    2/8
    ബോളിവുഡിലെ അടുത്ത കൂട്ടുകാരാണ് ജനവിയും സാറയും. തങ്ങളുടെ സുഹൃത്ത് ബന്ധം തുടങ്ങിയത് എങ്ങനെ എന്നാണ് ജാൻവി ഇപ്പോൾ വെളിപ്പെടുത്തിയത്. കോഫി വിത്ത് കരൺ എന്ന പ്രോഗ്രാമിൽ പങ്കെടുക്കുകയായിരുന്നു താരങ്ങൾ.
    ബിടൌണിലെ പുതിയ കൂട്ടുകാരികൾ... സൌഹൃദം തുടങ്ങിയത് എങ്ങനെ? താരപുത്രിമാർ പറയുന്നു
    3/8
    ഗോവയിൽ നിന്നാണ് താരങ്ങളുടെ സുഹൃത്ത് ബന്ധം തുടങ്ങിയത്. അടുത്തടുത്ത് താമസിച്ചിരുന്നു താരങ്ങൾക്ക് ഒരു കോമൺ സുഹൃത്ത് ഉണ്ടായിരുന്നു. അങ്ങനെയാണ് താരങ്ങൾ അടുക്കുന്നത്. ഒരു രാത്രി മുഴുവൻ രണ്ടു പേരും സംസാരിച്ച നേരം വെളുപ്പിച്ചിട്ടുണ്ട് എന്നും താരം പറയുകയുണ്ടായി.
    ബിടൌണിലെ പുതിയ കൂട്ടുകാരികൾ... സൌഹൃദം തുടങ്ങിയത് എങ്ങനെ? താരപുത്രിമാർ പറയുന്നു
    4/8
    യാത്രകളെ ഇഷ്ട്ടപെടുന്നവരാണ് രണ്ടുപേരും.  പുതിയ സ്ഥലങ്ങൾ കാണാൻ താരങ്ങൾക്ക് എന്നും ആഗ്രഹമാണ്. അതിനാൽ രണ്ടുപേരുടെയും ഇൻസ്റ്റഗ്രാമിൽ അനവധി യാത്രകൾ ചെയ്ത ചിത്രങ്ങൾ കാണാൻ സാധിക്കും.
    ബിടൌണിലെ പുതിയ കൂട്ടുകാരികൾ... സൌഹൃദം തുടങ്ങിയത് എങ്ങനെ? താരപുത്രിമാർ പറയുന്നു
    5/8
    കരൺ ജോഹർ അവതാരകനായ ടോക്ക് ഷോ ആണ് കോഫി വിത്ത് കരൺ. അതിന്റെ ഏഴാം സീസനിൽ ആണ് താരങ്ങൾ വന്നിരിക്കുന്നത്. ഷോ ഹോട്സ്റ്റാറിൽ ആണ് സംപ്രേക്ഷണം ചെയ്യുന്നത്.
    ബിടൌണിലെ പുതിയ കൂട്ടുകാരികൾ... സൌഹൃദം തുടങ്ങിയത് എങ്ങനെ? താരപുത്രിമാർ പറയുന്നു
    6/8
    താരപുത്രിയാണെങ്കിലും രണ്ടുപേരും ബോളിവുഡിൽ തങ്ങളുടെ ഹിറ്റുകൾ നൽകാൻ കഴിയാത്ത താരങ്ങൾ ആണ്. സാറ ജാൻവിയെക്കാളും കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
    ബിടൌണിലെ പുതിയ കൂട്ടുകാരികൾ... സൌഹൃദം തുടങ്ങിയത് എങ്ങനെ? താരപുത്രിമാർ പറയുന്നു
    7/8
    ബോളിവുഡിൽ റീമേക്ക് അനവധി വരുന്നുണ്ട്. തമിഴ് സിനിമ കോലമാവ് കൊക്കില എന്ന സിനിമയുടെ റീമേക്ക് ആയിട്ടാണ് ജാൻവി ഇപ്പോൾ വരുന്നത്. സിനിമ റിലീസ് ആയിട്ടില്ല
    ബിടൌണിലെ പുതിയ കൂട്ടുകാരികൾ... സൌഹൃദം തുടങ്ങിയത് എങ്ങനെ? താരപുത്രിമാർ പറയുന്നു
    8/8

    ഗ്ലാമറസ് ലുക്കിൽ രണ്ടുപേരും മികച്ചവരാണ്. നടിമാരുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള വാർത്തകൾ എന്നും ആരാധകർക്ക് ഇഷ്ട്ടമാണ്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X