കൊച്ചുകുട്ടി അല്ല; സ്വപ്നങ്ങളിലേക്ക് പറന്നടുക്കുകയാണ്... സാനിയ പറയുന്നു

  കൊച്ചുകുട്ടി അല്ല; സ്വപ്നങ്ങളിലേക്ക് പറന്നടുക്കുകയാണ്... സാനിയ പറയുന്നു
  By Akhil Mohanan
  | Published: Monday, June 6, 2022, 18:31 [IST]
  കൊച്ചുകുട്ടി അല്ല; സ്വപ്നങ്ങളിലേക്ക് പറന്നടുക്കുകയാണ്... സാനിയ പറയുന്നു
  1/8
  ഇത് വെറും ബ്യൂട്ടി എന്നും പറയാന് കഴിയില്ല. ഇത് അതുക്കും മേലെ... ആരാധകരെ ഞെട്ടിച്ചു ജോ ആൻഡ് ജോ താരം സാനിയ ബാബു.
  ഇത് വെറും ബ്യൂട്ടി എന്നും പറയാന് കഴിയില്ല. ഇത് അതുക്കും മേലെ... ആരാധകരെ ഞെട്ടിച്ചു ജോ ആൻഡ് ജോ...
  Courtesy: Saniya Babu Instagram
  കൊച്ചുകുട്ടി അല്ല; സ്വപ്നങ്ങളിലേക്ക് പറന്നടുക്കുകയാണ്... സാനിയ പറയുന്നു
  2/8
  അഭിനയവും സൗന്ദര്യവും വാഴുന്ന സിനിമ മേഖലയിൽ സ്വപ്നങ്ങൾക്ക് പഞ്ഞമില്ല. എന്നാൽ ഈ തൃശൂർകാരി തന്റെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കുകയാണ്.
  അഭിനയവും സൗന്ദര്യവും വാഴുന്ന സിനിമ മേഖലയിൽ സ്വപ്നങ്ങൾക്ക് പഞ്ഞമില്ല. എന്നാൽ ഈ തൃശൂർകാരി തന്റെ...
  Courtesy: Saniya Babu Instagram
  കൊച്ചുകുട്ടി അല്ല; സ്വപ്നങ്ങളിലേക്ക് പറന്നടുക്കുകയാണ്... സാനിയ പറയുന്നു
  3/8
  അഭിനയത്തിലും മോഡലിംഗിലും താരം സജീവമാണ്. വളരെ കുറച്ചു സിനിനക്കളിലൂടെ മലയാളത്തിൽ തന്റെ സ്ഥാനം കരസ്തമാക്കാൻ കഴിഞ്ഞിട്ടുണ്ട് താരത്തിന് സീരിയൽ രംഗത്തൂടെയാണ് താരം സിനിമയിലേക്ക് വരുന്നത്. 
  അഭിനയത്തിലും മോഡലിംഗിലും താരം സജീവമാണ്. വളരെ കുറച്ചു സിനിനക്കളിലൂടെ മലയാളത്തിൽ തന്റെ സ്ഥാനം...
  Courtesy: Saniya Babu Instagram
  കൊച്ചുകുട്ടി അല്ല; സ്വപ്നങ്ങളിലേക്ക് പറന്നടുക്കുകയാണ്... സാനിയ പറയുന്നു
  4/8
  സ്കൂൾ കാലഘട്ടത്തിൽ സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയ താരം നിങ്ങൾ നിരീക്ഷണത്തിലാണ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.
  സ്കൂൾ കാലഘട്ടത്തിൽ സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയ താരം നിങ്ങൾ നിരീക്ഷണത്തിലാണ് എന്ന...
  Courtesy: Saniya Babu Instagram
  കൊച്ചുകുട്ടി അല്ല; സ്വപ്നങ്ങളിലേക്ക് പറന്നടുക്കുകയാണ്... സാനിയ പറയുന്നു
  5/8
  ഗാനഗന്ധർവ്വൻ എന്ന സിനിമയിൽ മെഗസ്റ്റാർ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച താരം, തന്റെ ജീവിതത്തിലെ വലിയ ഒരു സ്വപനം സാധിച്ചു എന്നാണ് പറഞ്ഞത്.
  ഗാനഗന്ധർവ്വൻ എന്ന സിനിമയിൽ മെഗസ്റ്റാർ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച താരം, തന്റെ ജീവിതത്തിലെ...
  Courtesy: Saniya Babu Instagram
  കൊച്ചുകുട്ടി അല്ല; സ്വപ്നങ്ങളിലേക്ക് പറന്നടുക്കുകയാണ്... സാനിയ പറയുന്നു
  6/8
  മലയാള സിനിമകൾക്ക് പുറമെ തമിഴിലും തരാം സജീവമാണ്‌. അനവധി തമിഴ് സിനിമ സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്.
  മലയാള സിനിമകൾക്ക് പുറമെ തമിഴിലും തരാം സജീവമാണ്‌. അനവധി തമിഴ് സിനിമ സീരിയലുകളിൽ താരം...
  Courtesy: Saniya Babu Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X