twitter
    bredcrumb

    തൂവെള്ളയിൽ മാലാഖയെപോലെ മാധുരി; ജോസഫ് നായികയുടെ ഗ്ലാമറസ് ലുക്ക് വൈറൽ

    By Akhil Mohanan
    | Published: Monday, July 18, 2022, 16:13 [IST]
    മലയാളത്തിലെ യുവനായികമാരുടെ ലിസ്റ്റിൽ ഗ്ലാമറസ് നായികമാരിൽ മുന്നിലാണ് മധുരി ബ്രഗാൻസ. ജോസഫ് സിനിമയിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരം ഇപ്പോൾ കന്നഡ സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. നടിയുടെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
    തൂവെള്ളയിൽ മാലാഖയെപോലെ മാധുരി; ജോസഫ് നായികയുടെ ഗ്ലാമറസ് ലുക്ക് വൈറൽ
    1/8
    വെള്ള ഔട്ഫിട്ടിൽ സൂപ്പർ ഹോട്ട് ലുക്കിലാണ് മധുരി വന്നിരിക്കുന്നത്. മാലാഖയെ പോലെയുള്ള താരത്തിന്റ  ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ക്ലിന്റ സോമൻ ഷൂട്ട്‌ ചെയ്ത ചിത്രങ്ങൾ ക്ലിന്റ തന്നെയാണ് ഷെയർ ചെയ്തിരിക്കുന്നത്.
    തൂവെള്ളയിൽ മാലാഖയെപോലെ മാധുരി; ജോസഫ് നായികയുടെ ഗ്ലാമറസ് ലുക്ക് വൈറൽ
    2/8
    വെള്ള ഡ്രെസ്സിൽ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സിംപിൾ ഷോർട് ഡ്രെസ്സും സിംപിൾ മേക്കപ്പും... ആരാധകരെ ഞെട്ടിക്കാൻ അതുമാത്രം മതിയെന്ന് തെളിയിച്ചിരിക്കുകയാണ് താരം.
    തൂവെള്ളയിൽ മാലാഖയെപോലെ മാധുരി; ജോസഫ് നായികയുടെ ഗ്ലാമറസ് ലുക്ക് വൈറൽ
    3/8
    മലയാളത്തിലെ ഗ്ലാമറസ് നടിയാണ് മാധുരി. ബാംഗ്ലൂർ സ്വദേശിയായ താരം മലയാള സിനിമയിലാണ് അഭിനയത്തിന്റെ തുടക്കം കുടിക്കുന്നത്. എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന അനൂപ് മേനോൻ സിനിമയിലാണ് തുടക്കം.
    തൂവെള്ളയിൽ മാലാഖയെപോലെ മാധുരി; ജോസഫ് നായികയുടെ ഗ്ലാമറസ് ലുക്ക് വൈറൽ
    4/8
    എന്നാൽ മാധുരി മലയാളികൾക്ക് പ്രിയങ്കരിയാവുന്നത് എം പദ്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന സിനിമയാണ്. ഇന്വെസ്റ്റിഗേറ്റീവ് ത്രില്ലർ സിനിമയിൽ സെക്കന്റ്‌ നായികയായിരുന്നു മധുരി. സിനിമ ശ്രദ്ധിക്കപ്പെട്ടപ്പോൾ താരവും ശ്രദ്ധിക്കപ്പെട്ടു.
    തൂവെള്ളയിൽ മാലാഖയെപോലെ മാധുരി; ജോസഫ് നായികയുടെ ഗ്ലാമറസ് ലുക്ക് വൈറൽ
    5/8
    അതിനു ശേഷം അനവധി മലയാളം സിനിമകളിൽ താരം അഭിനയിക്കുനയുണ്ടായി. കുസ്‌ക എന്ന സിനിമയിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിച്ച് നടി. നടൻ വേഷങ്ങളും ഗ്ലാമറസ് വേഷങ്ങളും ചെയ്യാൻ കെല്പുള്ള നടിയാണ് മധുരി.
    തൂവെള്ളയിൽ മാലാഖയെപോലെ മാധുരി; ജോസഫ് നായികയുടെ ഗ്ലാമറസ് ലുക്ക് വൈറൽ
    6/8
    അഭിനയത്തിൽ മാത്രമല്ല സിനിമയുടെ പിന്നിലും പ്രവർത്തിച്ചിട്ടുണ്ട് നടി. ഗായികയയാണ് താരം വന്നിട്ടുള്ളത്. അൽമല്ലു എന്ന മലയാളം സിനിമയിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട് താരം. താരം പാടുന്ന ഒരു വീഡിയോ ഷെയർ ചെയ്തത് സംവിധായകൻ കാണുകയും സിനിമയിൽ പാടാൻ താരത്തെ വിളിക്കുകയും ആയിരുന്നു.
    തൂവെള്ളയിൽ മാലാഖയെപോലെ മാധുരി; ജോസഫ് നായികയുടെ ഗ്ലാമറസ് ലുക്ക് വൈറൽ
    7/8
    സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. നടി തന്റെ വിശേഷങ്ങൾ ഷെയർ ചെയ്യുകയും ആരാധകാരുമായി സംവദിക്കുകയും ചെയ്യാറുണ്ട്. അനവധി ആരാധകരുള്ള താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ വളരെ പെട്ടന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്.
    തൂവെള്ളയിൽ മാലാഖയെപോലെ മാധുരി; ജോസഫ് നായികയുടെ ഗ്ലാമറസ് ലുക്ക് വൈറൽ
    8/8
    മോഡലിംഗിൽ സജീവമായ താരം ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്യാറുണ്ട്. ഫിറ്റ്‌നെസ്സിൽ അതീവ ശ്രദ്ധകൊടുക്കുന്ന താരത്തിന്റെ ജിം ചിത്രങ്ങളും ഫിറ്റ്‌നെസ് ടിപ്പുകളും ആരാധകർ പെട്ടന്ന് വൈറലാക്കാറുണ്ട്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X