'എന്തൊരു പെർഫെക്ഷനാണ്.... വിശ്വസിക്കാനാവില്ല'; ശബ്ദം മാറ്റി പാടി പാട്ടുകൾ ഹിറ്റാക്കിയ ഗായകര്‍!

  ഒട്ടനവധി ​ഗായകരുണ്ട് ഇന്ത്യൻ സിനിമയ്ക്ക്. അവരിൽ ചിലരൊക്കെ തങ്ങളുടെ യഥാർഥ ശബ്ദം ഉപയോ​ഗിക്കാതെ ചെറിയ രീതിയിൽ മാറ്റങ്ങൾ വരുത്തി കൊച്ചു കുട്ടികളുടെ ശബ്ദത്തിൽ വരെ ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അത്തരത്തിൽ ശബ്ദം മാറ്റി പാട്ടുകൾ പാടി വിസ്മയിപ്പിച്ച ചില ​ഗായകരെ പരിചയപ്പെടാം...

  By Ranjina Mathew
  | Published: Wednesday, September 21, 2022, 22:56 [IST]
  'എന്തൊരു പെർഫെക്ഷനാണ്.... വിശ്വസിക്കാനാവില്ല'; ശബ്ദം മാറ്റി പാടി പാട്ടുകൾ ഹിറ്റാക്കിയ ഗായകര്‍!
  1/6
  ശബ്ദം മാറ്റി പാടുന്നതിൽ ഒട്ടും പിന്നിലല്ലാത്ത ​ഗായികയാണ് അനുരാധ ശ്രീറാം. ​ഗില്ലി അടക്കമുള്ള തമിഴ് ചിത്രങ്ങളിലും ചില ഹിന്ദി സിനിമകളിലെ പാട്ടുകൾക്ക് വേണ്ടിയും അനുരാധ ശ്രീറാം ശബ്ദം മാറ്റി പാടിയിട്ടുണ്ട്. 
  ശബ്ദം മാറ്റി പാടുന്നതിൽ ഒട്ടും പിന്നിലല്ലാത്ത ​ഗായികയാണ് അനുരാധ ശ്രീറാം. ​ഗില്ലി അടക്കമുള്ള...
  Courtesy: facebook
  'എന്തൊരു പെർഫെക്ഷനാണ്.... വിശ്വസിക്കാനാവില്ല'; ശബ്ദം മാറ്റി പാടി പാട്ടുകൾ ഹിറ്റാക്കിയ ഗായകര്‍!
  2/6
  കെ.ജെ യേശുദാസും ചിരിയോ ചിരി എന്ന  ബാലചന്ദ്ര മേനോൻ ചിത്രത്തിൽ ശബ്ദം മാറ്റി പാട്ട് പാടിയിട്ടുണ്ട്. 
  കെ.ജെ യേശുദാസും ചിരിയോ ചിരി എന്ന  ബാലചന്ദ്ര മേനോൻ ചിത്രത്തിൽ ശബ്ദം മാറ്റി പാട്ട്...
  Courtesy: facebook
  'എന്തൊരു പെർഫെക്ഷനാണ്.... വിശ്വസിക്കാനാവില്ല'; ശബ്ദം മാറ്റി പാടി പാട്ടുകൾ ഹിറ്റാക്കിയ ഗായകര്‍!
  3/6
  ശബ്ദം മാറ്റി പാടുന്ന കാര്യത്തിൽ മലയാളത്തിന്റെ സ്വന്തം കെ.എസ് ചിത്രയും ഒട്ടും പിന്നിലല്ല. മമ്മൂട്ടി ചിത്രം നമ്പർ വൺ സ്നേഹതീരം ബാം​ഗ്ലൂർ നോർത്തിൽ കൊക്കുരസുമെൻ എന്ന് തുടങ്ങുന്ന ​ഗാനത്തിൽ കെ.എസ് ചിത്ര മൂന്ന് ശബ്ദത്തിലാണ് കെ.എസ് ചിത്ര ​ഗാനം ആലപിച്ചത്. 
  ശബ്ദം മാറ്റി പാടുന്ന കാര്യത്തിൽ മലയാളത്തിന്റെ സ്വന്തം കെ.എസ് ചിത്രയും ഒട്ടും പിന്നിലല്ല....
  Courtesy: facebook
  'എന്തൊരു പെർഫെക്ഷനാണ്.... വിശ്വസിക്കാനാവില്ല'; ശബ്ദം മാറ്റി പാടി പാട്ടുകൾ ഹിറ്റാക്കിയ ഗായകര്‍!
  4/6
  കാവാലം ശ്രീകുമാർ ശബ്ദം മാറ്റി പാടി എല്ലാവരേയും അതിശയിപ്പിച്ചത് ജയറാം ചിത്രം മധുചന്ദ്രലേഖയിലൂടെയാണ്. കുസുമവദന എന്ന് തുടങ്ങുന്ന  ​ഗാനത്തിൽ വളരെ രസകരമായി ശബ്ദം മാറ്റിയാണ് കാവാലം ശ്രീകുമാർ ആലപിച്ചിരിക്കുന്നത്.   
  കാവാലം ശ്രീകുമാർ ശബ്ദം മാറ്റി പാടി എല്ലാവരേയും അതിശയിപ്പിച്ചത് ജയറാം ചിത്രം...
  Courtesy: facebook
  'എന്തൊരു പെർഫെക്ഷനാണ്.... വിശ്വസിക്കാനാവില്ല'; ശബ്ദം മാറ്റി പാടി പാട്ടുകൾ ഹിറ്റാക്കിയ ഗായകര്‍!
  5/6
  വാണി ജയറാമും കുട്ടികളുടെ ശബ്ദത്തിൽ ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ബേബി ശാലിനി ശ്രദ്ധേയ വേഷം ചെയ്ത ആനയ്ക്കൊരുമ്മയിൽ ശബ്ദം മാറ്റി പാടിയ ​ഗാനം ഹിറ്റായിരുന്നു. 
  വാണി ജയറാമും കുട്ടികളുടെ ശബ്ദത്തിൽ ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ബേബി ശാലിനി ശ്രദ്ധേയ വേഷം ചെയ്ത...
  Courtesy: facebook
  'എന്തൊരു പെർഫെക്ഷനാണ്.... വിശ്വസിക്കാനാവില്ല'; ശബ്ദം മാറ്റി പാടി പാട്ടുകൾ ഹിറ്റാക്കിയ ഗായകര്‍!
  6/6
  പ്രശസ്ത ​ഗായിക എസ്.ജാനകി ഒട്ടനവധി മധുര ​ഗാനങ്ങൾ ആലപിച്ച് വിസ്മയിപ്പിച്ചിട്ടുള്ള ​​ഗായികയാണ്. വളരെ വ്യത്യസ്തമായ ശബ്ദത്തിന് ഉടമയായ ജാനകിയമ്മ കുട്ടികലഉടെ ശബ്ദത്തിൽ നിരവധി ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആ ​ഗാനങ്ങൾ കേട്ടാൽ കൊചച്ചു കുഞ്ഞ് പാടുന്ന അനുഭൂതിയാണ് പ്രേക്ഷകന് ലഭിക്കുക. ബേബി ശാലിനി അഭിനയിച്ച തമിഴ് ചിത്രം ഓസയിലെ പൂവെ പൂവെ ചിന്ന പൂവെ എന്ന ​ഗാനം എസ്.ജാനകി  കൊച്ചു കുട്ടിയുടെ ശബ്ദത്തിൽ ആലപിച്ചതാണ്. ആൺകുട്ടികളുടെ ശബ്ദത്തിൽ വരെ എസ്.ജാനകി പാട്ട് പാടിയിട്ടുണ്ട്. 
  പ്രശസ്ത ​ഗായിക എസ്.ജാനകി ഒട്ടനവധി മധുര ​ഗാനങ്ങൾ ആലപിച്ച് വിസ്മയിപ്പിച്ചിട്ടുള്ള ​​ഗായികയാണ്....
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X