ലുക്ക് മാത്രമല്ല, കാശും കൂടുതലാണ്... ഫാഷൻ ലോകത്ത് വൈറലായി കാജൽ അഗർവാളിന്റെ പുതിയ വസ്ത്രം

  തെന്നിന്ത്യൻ നായികമാരിൽ ആരാധകർ കൂടുതലുള്ള നടിയാണ് കാജൽ അഗർവാൾ. തമിഴിലും തെലുങ്കിലുമായി നടിയുടെ പേരിൽ അനവധി ഹിറ്റ് ചാർട്ടുകൾ തന്നെയുണ്ട്. താരത്തെ കുറിച്ചുള്ള വാർത്തകൾ എന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. നടിയുടെ വിവാഹവും പ്രസവവും നമ്മൾ കണ്ടതാണ്.
  By Akhil Mohanan
  | Published: Thursday, August 18, 2022, 19:27 [IST]
  ലുക്ക് മാത്രമല്ല, കാശും കൂടുതലാണ്... ഫാഷൻ ലോകത്ത് വൈറലായി കാജൽ അഗർവാളിന്റെ പുതിയ വസ്ത്രം
  1/8
  നടിയുടെ ഭർത്താവിന്റെ ജന്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും സിനിമക്കാരും ആശംസകളുമായി വന്നിരുന്നു താരത്തിന്റെ ഭർത്താവിന്. എന്നാൽ ഇതൊന്നുമല്ല വാർത്ത,  മറ്റൊന്നാണ് ആരാധകരെ ഞെട്ടിക്കുന്നത്.
  നടിയുടെ ഭർത്താവിന്റെ ജന്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും സിനിമക്കാരും ആശംസകളുമായി...
  Courtesy: Instagram
  ലുക്ക് മാത്രമല്ല, കാശും കൂടുതലാണ്... ഫാഷൻ ലോകത്ത് വൈറലായി കാജൽ അഗർവാളിന്റെ പുതിയ വസ്ത്രം
  2/8
  ആ ദിവസം നടി സോഷ്യൽ മീഡിയയിൽ പോസ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. ഭർത്താവ് ഗൗതത്തിനൊപ്പം താരം നിൽക്കുന്ന ചിത്രങ്ങളാണ് വന്നത്. ചിത്രത്തോടൊപ്പം ആശംസകൾ നൽകിയ നടിയുടെ ക്യാപ്ഷനും സൂപ്പർ ആണ്.
  ആ ദിവസം നടി സോഷ്യൽ മീഡിയയിൽ പോസ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. ഭർത്താവ് ഗൗതത്തിനൊപ്പം താരം...
  Courtesy: Kajal Aggarwal Instagram
  ലുക്ക് മാത്രമല്ല, കാശും കൂടുതലാണ്... ഫാഷൻ ലോകത്ത് വൈറലായി കാജൽ അഗർവാളിന്റെ പുതിയ വസ്ത്രം
  3/8
  റെഡ് കളറിൽ ഡിസൈൻ ഉള്ള സൽവാറിലാണ് നടി വന്നിരിക്കുന്നത്. ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു ചിത്രങ്ങൾ. നടിയുടെ പുതിയ ബനാറസി സൽവാർ ആണ് ഫാഷൻ ലോകം നിറയെ.
  റെഡ് കളറിൽ ഡിസൈൻ ഉള്ള സൽവാറിലാണ് നടി വന്നിരിക്കുന്നത്. ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി...
  Courtesy: Instagram
  ലുക്ക് മാത്രമല്ല, കാശും കൂടുതലാണ്... ഫാഷൻ ലോകത്ത് വൈറലായി കാജൽ അഗർവാളിന്റെ പുതിയ വസ്ത്രം
  4/8
  നടിയുടെ പുതിയ ചിത്രങ്ങൾ വന്നതുമുതൽ ആരാധകരും ഫാഷൻ ലോകത്തെ പ്രമുഖരും അന്വേഷിച്ചത് നടിയുടെ ഡ്രെസ്സ് ആയിരുന്നു. ഒടുവിൽ അതിനുള്ള മറുപടിയും കണ്ടെത്തി കഴിഞ്ഞു. നടി ധരിച്ച ബാനറസി സൽവാറിന് 1.2 ലക്ഷം ആണ് വില. ആരാധകർ ഞെട്ടിയിരിക്കയാണ് വിലകേട്ട്.
  നടിയുടെ പുതിയ ചിത്രങ്ങൾ വന്നതുമുതൽ ആരാധകരും ഫാഷൻ ലോകത്തെ പ്രമുഖരും അന്വേഷിച്ചത് നടിയുടെ...
  Courtesy: Kajal Aggarwal Instagram
  ലുക്ക് മാത്രമല്ല, കാശും കൂടുതലാണ്... ഫാഷൻ ലോകത്ത് വൈറലായി കാജൽ അഗർവാളിന്റെ പുതിയ വസ്ത്രം
  5/8
  സൗത്തിലെ തകർപ്പൻ നായികയായിരുന്നു കാജൽ അഗർവാൾ. മലയാളത്തിൽ അഭിനയിച്ചില്ലെങ്കിലും ഹിന്ദി, തമിഴ് സിനിമകളിലൂടെ പരിചിതയായിരുന്നു. കേരളത്തിൽ നടിയ്ക്ക് അനവധി ആരാധകരുണ്ട്. നടിയുടെ ചിത്രങ്ങൾ ഇവിടെ വളരെ പെട്ടന് വൈറലാകാറുണ്ട്.
  സൗത്തിലെ തകർപ്പൻ നായികയായിരുന്നു കാജൽ അഗർവാൾ. മലയാളത്തിൽ അഭിനയിച്ചില്ലെങ്കിലും ഹിന്ദി, തമിഴ്...
  Courtesy: Kajal Aggarwal Instagram
  ലുക്ക് മാത്രമല്ല, കാശും കൂടുതലാണ്... ഫാഷൻ ലോകത്ത് വൈറലായി കാജൽ അഗർവാളിന്റെ പുതിയ വസ്ത്രം
  6/8
  അമ്പതോളം സിനിമകളിൽ അഭിനയിച്ച നടി ഹിന്ദിയിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് തെലുങ്കിലൂടെ സൗത്തിലേക്ക് വരികയായിരുന്നു. 2007ൽ ഇറങ്ങിയ ചന്ദമാമ എന്ന സിനിമയിലൂടെ ഇൻഡസ്ടറി ഹിറ്റ് നേടി. എന്നാൽ നടിയുടെ കരിയർ മാറ്റിമറിച്ചത് മറ്റൊരു സിനിമയായിരുന്നു.
  അമ്പതോളം സിനിമകളിൽ അഭിനയിച്ച നടി ഹിന്ദിയിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട്...
  Courtesy: Kajal Aggarwal Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X