വിക്രം മുതല്‍ കെജെഎഫ്‌-2 വരെ; 100 കോടി ബോക്‌സ്‌ ഓഫീസ്‌ കലക്ഷന്‍ നേടിയ തെന്നിന്ത്യന്‍ ചിത്രങ്ങള്‍

  2022 ബോളിവുഡ്‌ സിനിമകൾക്ക്‌ സമ്മാനിച്ചത്‌ പരാജയങ്ങൾ മാത്രമായിരുന്നു. ഉയർന്ന്‌ വന്ന ബോയ്‌ക്കോട്ട്‌ വിവാദങ്ങൾ പലതും വൻ മുതൽ മുടക്കിൽ നിർമ്മിച്ച ബോളിവുഡ്‌ ചിത്രങ്ങളുടെ പരാജയത്തിന്‌ കാരണമായി. അതേ സമയം തെന്നിന്ത്യൻ ചിത്രങ്ങൾക്ക്‌ 2022 നൽകിയത്‌ അതിശയിപ്പിക്കുന്ന നേട്ടങ്ങളായിരുന്നു. ബോക്‌സ്‌ ഓഫീസിൽ വൻ വിജയം നേടിയ ചിത്രങ്ങൾ പലതും നൂറ്‌ കോടി കളക്ഷൻ നേടി. അത്തത്തിൽ ബോക്‌സ്‌ ഓഫീസിൽ 100 കോടി ക്ലബ്ബിലെത്തിയ ആറ്‌ തെന്നിന്ത്യൻ ചിത്രങ്ങളെ പരിചയപ്പെടാം:-
  By Maneesha Ik
  | Published: Monday, October 10, 2022, 13:19 [IST]
  വിക്രം മുതല്‍ കെജെഎഫ്‌-2 വരെ; 100 കോടി ബോക്‌സ്‌ ഓഫീസ്‌ കലക്ഷന്‍ നേടിയ തെന്നിന്ത്യന്‍ ചിത്രങ്ങള്‍
  1/6
  ഉലകനായകന്‍ കമലഹാസന്‍, വിജയ്‌ സേതുപതി, ഫഹദ്‌ ഫാസില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ്‌ വിക്രം. കമലഹാസന്റെ എക്കാലത്തെയും മികച്ച ആക്ഷന്‍ ചിത്രങ്ങളിലൊന്നായ 'വിക്രം' ലോകമെമ്പാടുമായി 432.50 കോടി രൂപ നേടി.
  ഉലകനായകന്‍ കമലഹാസന്‍, വിജയ്‌ സേതുപതി, ഫഹദ്‌ ഫാസില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ...
  Courtesy: FACEBOOK
  വിക്രം മുതല്‍ കെജെഎഫ്‌-2 വരെ; 100 കോടി ബോക്‌സ്‌ ഓഫീസ്‌ കലക്ഷന്‍ നേടിയ തെന്നിന്ത്യന്‍ ചിത്രങ്ങള്‍
  2/6
  നടന്‍മാരായ പവന്‍ കല്യാണും റാണ ദുഗബട്ടിയും ഒരുമിച്ചെത്തിയ പവര്‍ പാക്ക്‌ഡ്‌ ആക്ഷന്‍ ചിത്രമാണ്‌ ഭീംലാ നായക്‌.193 കോടി കടന്നതാണ്‌ ചിത്രത്തിന്റെ ബോക്‌സ്‌ ഓഫീസ്‌ കലക്ഷന്‍.
  നടന്‍മാരായ പവന്‍ കല്യാണും റാണ ദുഗബട്ടിയും ഒരുമിച്ചെത്തിയ പവര്‍ പാക്ക്‌ഡ്‌ ആക്ഷന്‍...
  Courtesy: FACEBOOK
  വിക്രം മുതല്‍ കെജെഎഫ്‌-2 വരെ; 100 കോടി ബോക്‌സ്‌ ഓഫീസ്‌ കലക്ഷന്‍ നേടിയ തെന്നിന്ത്യന്‍ ചിത്രങ്ങള്‍
  3/6
  മഹേഷ്‌ ബാബു-കീര്‍ത്തി സുരേഷ്‌ എന്നിവര്‍ ലീഡ്‌ റോളിലെത്തിയ തെലുങ്ക്‌ ചിത്രമായ സര്‍ക്കാരു വാരി  പട 200 കോടി രൂപ ബോക്‌സ്‌ ഓഫീസ്‌ കലക്ഷന്‍ നേടി.
  മഹേഷ്‌ ബാബു-കീര്‍ത്തി സുരേഷ്‌ എന്നിവര്‍ ലീഡ്‌ റോളിലെത്തിയ തെലുങ്ക്‌ ചിത്രമായ...
  Courtesy: FACEBOOK
  വിക്രം മുതല്‍ കെജെഎഫ്‌-2 വരെ; 100 കോടി ബോക്‌സ്‌ ഓഫീസ്‌ കലക്ഷന്‍ നേടിയ തെന്നിന്ത്യന്‍ ചിത്രങ്ങള്‍
  4/6
  ബാഹുബലിക്ക്‌ ശേഷം 550 കോടി ചെലവില്‍ സംവിധായകന്‍ രാജമൗലി ഒരുക്കിയ ചിത്രമാണ്‌ ആര്‍ ആര്‍ ആര്‍.1200 കോടിയാണ്‌ ചിത്രത്തിന്റെ ബോക്‌സോഫീസിലെ നേട്ടം. ലോകമെമ്പാടുമുളള ബോക്‌സോഫീസ്‌ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ചിത്രത്തിന്‌ സാധിച്ചു.
  ബാഹുബലിക്ക്‌ ശേഷം 550 കോടി ചെലവില്‍ സംവിധായകന്‍ രാജമൗലി ഒരുക്കിയ ചിത്രമാണ്‌ ആര്‍ ആര്‍...
  Courtesy: FACEBOOK
  വിക്രം മുതല്‍ കെജെഎഫ്‌-2 വരെ; 100 കോടി ബോക്‌സ്‌ ഓഫീസ്‌ കലക്ഷന്‍ നേടിയ തെന്നിന്ത്യന്‍ ചിത്രങ്ങള്‍
  5/6
  വിജയ്‌-പൂജ ഹെഗ്‌ഡെ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ്‌ ബീസ്‌റ്റ്‌. 260 കോടിയാണ്‌ ചിത്രത്തിന്റെ ബോക്‌സ്‌ ഓഫീസ്‌ കലക്ഷന്‍.
  വിജയ്‌-പൂജ ഹെഗ്‌ഡെ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ്‌ ബീസ്‌റ്റ്‌. 260...
  Courtesy: FACEBOOK
  വിക്രം മുതല്‍ കെജെഎഫ്‌-2 വരെ; 100 കോടി ബോക്‌സ്‌ ഓഫീസ്‌ കലക്ഷന്‍ നേടിയ തെന്നിന്ത്യന്‍ ചിത്രങ്ങള്‍
  6/6
  വന്‍ സിനിമകളുടെ റെക്കോര്‍ഡുകള്‍ തകര്‍ത്താണ്‌ നടന്‍ യഷ്‌ നായകനായ കെജെഎഫ്‌ 2 തിയ്യറ്ററുകള്‍ കീഴടക്കിയത്‌.100 കോടി ചെലവില്‍ നിര്‍മ്മിച്ച ആഗോള തലത്തില്‍ 1000 കോടി കൈവരിച്ചു.
  വന്‍ സിനിമകളുടെ റെക്കോര്‍ഡുകള്‍ തകര്‍ത്താണ്‌ നടന്‍ യഷ്‌ നായകനായ കെജെഎഫ്‌ 2...
  Courtesy: FACEBOOK
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X