കങ്കണ മുതല്‍ തപ്‌സി പന്നു വരെ, കരണ്‍ ജോഹറിന്റെ പരിപാടിയെ വിമര്‍ശിച്ചവര്‍

  ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതും വിമര്‍ശനങ്ങള്‍ നേരിട്ടതുമായ സെലിബ്രിറ്റി ടോക്ക്‌ ഷോ ആണ്‌ 'കോഫി വിത്ത്‌ കരണ്‍'' . അവതാരകനായ കരണിനേയും, പരിപാടിയേയും കളിയാക്കിയ താരങ്ങള്‍ ഇവരാണ്‌.....
  By Maneesha Ik
  | Published: Saturday, October 8, 2022, 17:56 [IST]
  കങ്കണ മുതല്‍ തപ്‌സി പന്നു വരെ, കരണ്‍ ജോഹറിന്റെ പരിപാടിയെ വിമര്‍ശിച്ചവര്‍
  1/5
  ബോളിവുഡിലെ നെപ്പോട്ടിസത്തിന്‌ കൂട്ടു നില്‍ക്കുന്ന ഒരാളാണ്‌ കരണെന്നും,അദ്ദേഹത്തിന്റെ പരിപാടി പലപ്പോഴും ഗോസിപ്പ്‌, ഭീഷണി, വിഷാദം നിറഞ്ഞ സെക്‌സ്‌ എന്നിവയക്കണ്‌ പ്രാധാന്യം നല്‍കുന്നതെന്ന്‌ നടി കങ്കണ വെളിപ്പെടുത്തി.
  ബോളിവുഡിലെ നെപ്പോട്ടിസത്തിന്‌ കൂട്ടു നില്‍ക്കുന്ന ഒരാളാണ്‌ കരണെന്നും,അദ്ദേഹത്തിന്റെ...
  Courtesy: INSTAGRAM
  കങ്കണ മുതല്‍ തപ്‌സി പന്നു വരെ, കരണ്‍ ജോഹറിന്റെ പരിപാടിയെ വിമര്‍ശിച്ചവര്‍
  2/5
  പൊതു വേദികളില്‍ ഇരുന്ന്‌ തന്റെ സെകസ്‌ ജീവിതത്തെ കുറിച്ച്‌ സംസാരിക്കാന്‍ താല്‌പര്യമില്ലെന്നും, അതിനാലാണ്‌ ക്ഷണം കിട്ടിയിട്ടും പരിപാടിയില്‍ പങ്കെടുക്കാന്‍ പോകാത്തതെന്നും നടി തപ്‌സി പന്നു വ്യക്തമാക്കി.
  പൊതു വേദികളില്‍ ഇരുന്ന്‌ തന്റെ സെകസ്‌ ജീവിതത്തെ കുറിച്ച്‌ സംസാരിക്കാന്‍...
  Courtesy: INSTAGRAM
  കങ്കണ മുതല്‍ തപ്‌സി പന്നു വരെ, കരണ്‍ ജോഹറിന്റെ പരിപാടിയെ വിമര്‍ശിച്ചവര്‍
  3/5
  സംവിധായകന്‍ അനുരാഗ്‌ കശ്യപ്‌ നടി തപ്‌സി പന്നുവിന്റെ വാക്കുകളെയാണ്‌ ഈ വിഷയത്തില്‍ പിന്തുടര്‍ന്നത്‌. ഇങ്ങനെ സംസാരിക്കാന്‍ ആണെങ്കില്‍ എല്ലാവര്‍ക്കും സ്വന്തം ചെലവില്‍ എല്ലാവര്‍ക്കും ഷോ തുടങ്ങാമെന്നുളളൂ എന്നാണ്‌ അനുരാഗ്‌ പറഞ്ഞത്‌.
  സംവിധായകന്‍ അനുരാഗ്‌ കശ്യപ്‌ നടി തപ്‌സി പന്നുവിന്റെ വാക്കുകളെയാണ്‌ ഈ വിഷയത്തില്‍...
  Courtesy: INSTAGRAM
  കങ്കണ മുതല്‍ തപ്‌സി പന്നു വരെ, കരണ്‍ ജോഹറിന്റെ പരിപാടിയെ വിമര്‍ശിച്ചവര്‍
  4/5
  അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ വിവേക്‌ അഗ്നിഹോത്രി കരണിന്റെ പരിപാടിയെ 'ബുള്‍ ഷിറ്റ്‌ പ്രോഗ്രാം' എന്ന്‌‌ വിശേഷിപ്പിച്ചത്‌.
  അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ വിവേക്‌ അഗ്നിഹോത്രി കരണിന്റെ പരിപാടിയെ 'ബുള്‍...
  Courtesy: INSTAGRAM
  കങ്കണ മുതല്‍ തപ്‌സി പന്നു വരെ, കരണ്‍ ജോഹറിന്റെ പരിപാടിയെ വിമര്‍ശിച്ചവര്‍
  5/5
  തലമുറകളെ ചിരിപ്പിച്ച ബോളിവുഡ താരങ്ങളിലൊരാളാണ്‌ ഗോവിന്ദ.പരിപാടിയിലേക്ക്‌ കരണ്‍ ആളുകളെ വിളിക്കുന്നത്‌ ഗ്രൂപ്പിസത്തിലൂടെയാണ്‌. അദ്ദേഹത്തിന്റെ സുഹൃത്ത വലയങ്ങളെ മാത്രം  ക്ഷണിക്കുന്നത്‌. സെലിബ്രേറ്റികള്‍ക്ക്‌ അവിടെ പ്രാധാന്യം ന്‌ല്‍കാറില്ല. തങ്ങള്‍ നേരിട്ട്‌ കാണുമ്പോള്‍ ഹലോ പോലും പറയാറില്ലന്ന്‌ താരം പറഞ്ഞു.
  തലമുറകളെ ചിരിപ്പിച്ച ബോളിവുഡ താരങ്ങളിലൊരാളാണ്‌ ഗോവിന്ദ.പരിപാടിയിലേക്ക്‌ കരണ്‍ ആളുകളെ...
  Courtesy: INSTAGRAM
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X