കാന്താര മുതൽ മസൂദ വരെ... ചെറിയ ബഡ്ജറ്റിൽ വന്ന് ആരാധകരെ ഞെട്ടിച്ച സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
വലിയ ബഡ്ജറ്റിൽ വരുന്ന വലിയ സിനിമകൾ അനവധിയാണ്. അതിൽ തന്നെ വിജയം നേടുന്നവയും വളരെ ചുരുക്കം ആയിരിക്കും. ഹിറ്റുകൾ അനവധി വന്നിട്ടുള്ള ഈ വർഷം വലിയ സിനിമകളോടൊപ്പം തന്നെ കളക്ഷൻ നേടിയ ചെറിയ സിനിമകളും ഉണ്ടായിട്ടുണ്ട്. പാൻ ഇന്ത്യൻ ലെവലിൽ സിനിമകൾ ഉണ്ടാകുന്ന ഈ സമയത്ത് എല്ലാ ഭാഷയിലും ഹിറ്റടിക്കാൻ പാകത്തിനാണ് സംവിധായകർ സിനിമ ഒരുക്കുന്നത്.
By Akhil Mohanan
| Published: Thursday, December 8, 2022, 16:04 [IST]
1/8
Kantara to Masooda, Small Budget Movies Which Has Surprice Box Office Hits in South India in 2022 | കാന്താര മുതൽ മസൂദ വരെ... ചെറിയ ബഡ്ജറ്റിൽ വന്ന് ആരാധകരെ ഞെട്ടിച്ച സിനിമകൾ ഏതൊക്കെയെന്ന് നോക്കാം - FilmiBeat Malayalam/photos/kantara-to-masooda-small-budget-movies-which-has-surprice-box-office-hits-in-south-india-in-2022-fb85521.html
ചെറിയ ബഡ്ജറ്റിൽ വന്നു വലിയ കളക്ഷൻ നേടുക എന്നത് ചെറിയ കാര്യമല്ല. എല്ലാ മേഖലയിലും മികച്ചു നിൽക്കുന്ന ചിത്രങ്ങൾക്ക് മാത്രമേ അത്തരത്തിളുള്ള നേട്ടം കൊയ്യാൻ കഴിയുകയുള്ളു. ചെറിയ ബഡ്ജറ്റിൽ വന്നു വലിയ കളക്ഷൻ നേടിയ ഈ വർഷത്തെ ചില സിനിമകൾ ഏതൊക്കെയെന്ന് നോക്കാം.
ചെറിയ ബഡ്ജറ്റിൽ വന്നു വലിയ കളക്ഷൻ നേടുക എന്നത് ചെറിയ കാര്യമല്ല. എല്ലാ മേഖലയിലും മികച്ചു...
കാന്താര മുതൽ മസൂദ വരെ... ചെറിയ ബഡ്ജറ്റിൽ വന്ന് ആരാധകരെ ഞെട്ടിച്ച സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | Kantara to Masooda, Small Budget Movies Which Has Su/photos/kantara-to-masooda-small-budget-movies-which-has-surprice-box-office-hits-in-south-india-in-2022-fb85521.html#photos-1
ലിസ്റ്റിൽ ആദ്യം കാന്താര ആണ്. കന്നഡയിൽ നിന്നും വന്ന ചിത്രം ഇന്ത്യ മുഴുവനായി ചർച്ചച്ചെയപ്പെട്ടിരുന്നു. കഥ കൊണ്ടും മേക്കിങ് കൊണ്ടും മുന്നിട്ട് നിന്ന ചിത്രം അണിയിച്ചൊരുക്കിയത് റിഷബ് ഷെട്ടിയാണ്. 16 കോടി ബഡ്ജറ്റിൽ വന്ന ചിത്രം 410 കോടിക്ക് മുകളിലാണ് തിയ്യെറ്ററിൽ നിന്നും വാരികൂട്ടിയത്.
ലിസ്റ്റിൽ ആദ്യം കാന്താര ആണ്. കന്നഡയിൽ നിന്നും വന്ന ചിത്രം ഇന്ത്യ മുഴുവനായി...
കാന്താര മുതൽ മസൂദ വരെ... ചെറിയ ബഡ്ജറ്റിൽ വന്ന് ആരാധകരെ ഞെട്ടിച്ച സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | Kantara to Masooda, Small Budget Movies Which Has Su/photos/kantara-to-masooda-small-budget-movies-which-has-surprice-box-office-hits-in-south-india-in-2022-fb85521.html#photos-2
തെലുങ്കിലെ ഈ വർഷത്തെ വലിയ ഹിറ്റുകളായി ഒന്നാണ് കാർത്തികേയ 2. ഫാന്റസി മൂവിയിൽ നിഖിൽ ആയിരുന്നു നായകൻ. മികച്ച അഭിപ്രായം നേടിയ ചിത്രം അണിയിച്ചിരിക്കിയത് 15 കോടിക്കാണ്. ചിത്രം 120 കൊടിയോളം കളക്ഷൻ നേടുകയുണ്ടായി.
തെലുങ്കിലെ ഈ വർഷത്തെ വലിയ ഹിറ്റുകളായി ഒന്നാണ് കാർത്തികേയ 2. ഫാന്റസി മൂവിയിൽ നിഖിൽ ആയിരുന്നു...
കാന്താര മുതൽ മസൂദ വരെ... ചെറിയ ബഡ്ജറ്റിൽ വന്ന് ആരാധകരെ ഞെട്ടിച്ച സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | Kantara to Masooda, Small Budget Movies Which Has Su/photos/kantara-to-masooda-small-budget-movies-which-has-surprice-box-office-hits-in-south-india-in-2022-fb85521.html#photos-3
ധനുഷിന്റെ ഈ വർഷത്തെ വലിയ ഹിറ്റ് സിനിമയായിരുന്നു തിരുച്ചിത്രമ്പലം. റൊമാന്റിക് ഡ്രാമ സിനിമയിൽ മൂന്ന് നായികമാർ ആയിരുന്നു. 30 കോടി ബജറ്റ് ചിത്രം 117 കോടി കളക്ഷൻ നേടുകയുണ്ടായി. മിത്രൻ ആർ ജവഹർ ആണ് സിനിമ സംവിധാനം ചെയ്തത്.
ധനുഷിന്റെ ഈ വർഷത്തെ വലിയ ഹിറ്റ് സിനിമയായിരുന്നു തിരുച്ചിത്രമ്പലം. റൊമാന്റിക് ഡ്രാമ സിനിമയിൽ...
കാന്താര മുതൽ മസൂദ വരെ... ചെറിയ ബഡ്ജറ്റിൽ വന്ന് ആരാധകരെ ഞെട്ടിച്ച സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | Kantara to Masooda, Small Budget Movies Which Has Su/photos/kantara-to-masooda-small-budget-movies-which-has-surprice-box-office-hits-in-south-india-in-2022-fb85521.html#photos-4
ഈ വർഷം എല്ലാവരെയും ഞെട്ടിച്ച ചിത്രമാണ് ലൗ ടുഡേ. തമിഴിലിറങ്ങിയ റൊമാൻറ്റിക് ചിത്രം അഞ്ചു കോടി ബഡ്ജറ്റിൽ ആണ് വന്നത്. പക്ഷെ സിനിമ നേടിയത് 88 കോടിയിലധികമാണ്. മികച്ച മേക്കിങ്ങും കഥയുമാണ് ചിത്രത്തിന്റെ പിൻബലം.
ഈ വർഷം എല്ലാവരെയും ഞെട്ടിച്ച ചിത്രമാണ് ലൗ ടുഡേ. തമിഴിലിറങ്ങിയ റൊമാൻറ്റിക് ചിത്രം അഞ്ചു കോടി...
കാന്താര മുതൽ മസൂദ വരെ... ചെറിയ ബഡ്ജറ്റിൽ വന്ന് ആരാധകരെ ഞെട്ടിച്ച സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | Kantara to Masooda, Small Budget Movies Which Has Su/photos/kantara-to-masooda-small-budget-movies-which-has-surprice-box-office-hits-in-south-india-in-2022-fb85521.html#photos-5
തെലുങ്കിൽ ഈ വർഷം എല്ലാവരെയും ഞെട്ടിച്ച ചിത്രമാണ് ഡിജെ തില്ലു. പുതുമുഖ സംവിധായകൻ വിമൽ കൃഷണ ഒരുക്കിയ ചിത്രം 10 കോടിയായിരുന്നു ബഡ്ജറ്റ്. ചിത്രം തിയ്യെറ്ററിൽ നിന്നും 50 കോടി കളക്ഷൻ നേടുകയുണ്ടായി.
തെലുങ്കിൽ ഈ വർഷം എല്ലാവരെയും ഞെട്ടിച്ച ചിത്രമാണ് ഡിജെ തില്ലു. പുതുമുഖ സംവിധായകൻ വിമൽ കൃഷണ...