കാന്താര, തുംമ്പാട്, ബുൾബുൾ... സ്ക്രീനിൽ ഫോക്ക്ലോറിൻ വിസ്മയങ്ങൾ കാണിച്ച ചില ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം

  എന്നും കേട്ടിരിക്കാൻ സുഖമുള്ള കഥകളാണ് നാടോടികഥകൾ. വളരെ രസകരവും ചിന്തിപ്പിക്കുന്നതും രസിപ്പിക്കുന്നത് ആയ ഇത്തരം കഥകൾ പലപ്പോഴും സിനിമക്ക് ആധാരമാകരുണ്ട്. വ്യത്യസ്തമാർന്ന നാടൻ കഥകൾ പറഞ്ഞ അനവധി ഫോക്ക്ലോർ സിനിമകൾ ഇന്ത്യയിൽ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. മികച്ച കഥയും മെക്കിങ്ങും കൊണ്ട് ആരാധകരെ ഞെട്ടിച്ച നിരവധി ചിത്രങ്ങൾ ഉണ്ട്.
  By Akhil Mohanan
  | Published: Sunday, November 13, 2022, 18:07 [IST]
  കാന്താര, തുംമ്പാട്, ബുൾബുൾ... സ്ക്രീനിൽ ഫോക്ക്ലോറിൻ വിസ്മയങ്ങൾ കാണിച്ച ചില ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
  1/13
  ഇന്ന് ഇപ്പോൾ കാന്താരയാണ് ഇന്ത്യയിലെ മുഖ്യ വിഷയം. കർണാടകയിലെ നാടോടി കഥപറഞ്ഞ ചിത്രം 400 കോടിയിലധികം കളക്ഷൻ നേടി ആരാധകരെ ഞെട്ടിച്ചിരിക്കയാണ്. കാന്താര ചർച്ചയാകുന്ന നിമിഷം ഇന്ത്യയിൽ ഇറങ്ങിയ മറ്റ് മികച്ച ഫോക്ക്ലോർ സിനിമകൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
  ഇന്ന് ഇപ്പോൾ കാന്താരയാണ് ഇന്ത്യയിലെ മുഖ്യ വിഷയം. കർണാടകയിലെ നാടോടി കഥപറഞ്ഞ ചിത്രം 400...
  Courtesy: Filmibeat Gallery
  കാന്താര, തുംമ്പാട്, ബുൾബുൾ... സ്ക്രീനിൽ ഫോക്ക്ലോറിൻ വിസ്മയങ്ങൾ കാണിച്ച ചില ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
  2/13
  2018ൽ വന്ന ഹൊറർ ഫാന്റസി സിനിമയാണ് തുംമ്പാട്. രാഹി അനിൽ ബാർവെ സംവിധാനം ചെയ്ത സിനിമ ഹൊറർ മോഡിൽ പോകുന്ന മികച്ച ഫോക്ക്ലോർ ചിത്രമാണ്. മികച്ച മേക്കിങ്ങും കഥയും ഉള്ള ചിത്രം കാഴ്ചക്കാരന് ഫാന്റസിയുടെ വലിയ ഒരു ലോകം തന്നെയാണ് തുറന്നിടിന്നത്.
  2018ൽ വന്ന ഹൊറർ ഫാന്റസി സിനിമയാണ് തുംമ്പാട്. രാഹി അനിൽ ബാർവെ സംവിധാനം ചെയ്ത സിനിമ ഹൊറർ മോഡിൽ...
  Courtesy: Filmibeat Gallery
  കാന്താര, തുംമ്പാട്, ബുൾബുൾ... സ്ക്രീനിൽ ഫോക്ക്ലോറിൻ വിസ്മയങ്ങൾ കാണിച്ച ചില ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
  3/13
  റിഷബ് ഷെട്ടി ഒരുക്കിയ വിസ്മയം തന്നെയാണ് കാന്താര. കർണാടകയിൽ കാടും ജനങ്ങളും തമ്മിലുള്ള കഥപറഞ്ഞ ചിത്രം ചുരുങ്ങിയ ബഡ്ജറ്റിൽ ഒരുക്കിയതാണ്. കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ചിത്രം ഒരു കാഴ്ചനുഭവം തന്നെയാണ്.
  റിഷബ് ഷെട്ടി ഒരുക്കിയ വിസ്മയം തന്നെയാണ് കാന്താര. കർണാടകയിൽ കാടും ജനങ്ങളും തമ്മിലുള്ള...
  Courtesy: Filmibeat Gallery
  കാന്താര, തുംമ്പാട്, ബുൾബുൾ... സ്ക്രീനിൽ ഫോക്ക്ലോറിൻ വിസ്മയങ്ങൾ കാണിച്ച ചില ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
  4/13
  രാജ്‌കുമാർ റാവു, ശ്രദ്ധ കപൂർ തുടങ്ങിയവർ അഭിനയിച്ച ഹൊറർ കോമഡി ചിത്രമാണ് സ്ത്രീ. 2018ൽ അമർ കൗശിക് സംവിധാനം ചെയ്ത ചിത്രം ഒരു മികച്ച നാടോടികഥയാണ് പറയുന്നത്. ഗ്രാമത്തിൽ രാത്രികാലങ്ങളിൽ ആണുങ്ങളെ പിടിച്ചുകൊണ്ടുപോകുന്ന സ്ത്രീ എന്ന പ്രേതത്തിന്റെ കഥ വളരെ മനോഹരമാണ് ചിത്രത്തിലൂടെ പറയുന്നത്.
  രാജ്‌കുമാർ റാവു, ശ്രദ്ധ കപൂർ തുടങ്ങിയവർ അഭിനയിച്ച ഹൊറർ കോമഡി ചിത്രമാണ് സ്ത്രീ. 2018ൽ അമർ കൗശിക്...
  Courtesy: Filmibeat Gallery
  കാന്താര, തുംമ്പാട്, ബുൾബുൾ... സ്ക്രീനിൽ ഫോക്ക്ലോറിൻ വിസ്മയങ്ങൾ കാണിച്ച ചില ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
  5/13
  2020ൽ ഹിന്ദിയിൽ വന്ന മികച്ച ചിത്രമായിരുന്നു ബുൾബുൾ. അനുവിത ദത്ത് ഗുപ്തൻ സംവിധാനം ചെയ്ത ചിത്രം മേക്കിങ് കൊണ്ടും കഥ കൊണ്ടും ഗംഭീരം ആണ്. ചിത്രത്തിലെ കാസ്റ്റിംഗ് വളരെ പെർഫെക്റ്റ് ആയിരുന്നു. ഗ്രാഫിക്സ് എല്ലാം കൊണ്ടും മികച്ച ഒരു ഫാന്റസി ത്രില്ലർ ആയിരുന്നു ചിത്രം.
  2020ൽ ഹിന്ദിയിൽ വന്ന മികച്ച ചിത്രമായിരുന്നു ബുൾബുൾ. അനുവിത ദത്ത് ഗുപ്തൻ സംവിധാനം ചെയ്ത ചിത്രം...
  Courtesy: Filmibeat Gallery
  കാന്താര, തുംമ്പാട്, ബുൾബുൾ... സ്ക്രീനിൽ ഫോക്ക്ലോറിൻ വിസ്മയങ്ങൾ കാണിച്ച ചില ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
  6/13
  ലിജോ ജോസ് പെല്ലിശേരിയുടെ മികച്ച ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്ന സിനിമയാണ് ചുരുളി. എല്ലാ മേഖലയിലും പെർഫെക്റ്റ് ആയ ചിത്രം ഇന്റർനാഷണൽ ലെവലിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. അടിമുടി തെറി പറയുന്ന സിനിമ കേരളത്തിൽ വലിയ ചർച്ചക്ക് വഴിയൊരുകിയിരുന്നു.
  ലിജോ ജോസ് പെല്ലിശേരിയുടെ മികച്ച ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്ന സിനിമയാണ് ചുരുളി. എല്ലാ...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X