ഗ്രൌണ്ടിൽ മാത്രമല്ല ബിഗ് സ്ക്രീനിലും തിളങ്ങിയ ഇന്ത്യൻ ക്രക്കറ്റ് പ്ലയേർസിനെ അറിയാം

  ബോളിവുഡ് സിനിമയും ഇന്ത്യൻ ക്രിക്കറ്റും വളരെ അടുത്ത് നിൽക്കുന്ന മേഖകളാണ്. രണ്ടു മേഖലകളിലും രാജ്യത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങൾ ഉണ്ടാകാറുണ്ട്. പലപ്പോഴും ക്രിക്കറ്റ്‌-സിനിമ താരങ്ങളുടെ ഗോസിപ് വാർത്തകളും വരാറുണ്ട്. ഗോസിപ്പുകൾ മാത്രമല്ല വിവാഹം വരെ ഈ രണ്ടു മേഖലകൾക്കിടയിൽ സംഭവിക്കാറുണ്ട്.
  By Akhil Mohanan
  | Published: Thursday, September 15, 2022, 19:31 [IST]
  ഗ്രൌണ്ടിൽ മാത്രമല്ല ബിഗ് സ്ക്രീനിലും തിളങ്ങിയ ഇന്ത്യൻ ക്രക്കറ്റ് പ്ലയേർസിനെ അറിയാം
  1/11
  സിനിമയിൽ അഭിനയിക്കുന്നവർ ഇന്ത്യൻ ടീമിൽ കളിക്കുക എന്നത് അസാധ്യമാണ്. മറിച്ച് ക്രിക്കറ്റ് താരങ്ങൾ സിനിമയിൽ അഭിനയിക്കാറുണ്ട് എന്ന വാർത്ത പലപ്പോഴും നമ്മൾ കാണാറുണ്ട്. കരിയറിന്റെ മധ്യത്തിലോ റിട്ടയർമെന്റിന് ശേഷമോ ആണ് ഇത്തരം കാര്യങ്ങൾ നടക്കുക. ഇത്തരത്തിൽ സിനിമയിൽ അഭിനയിച്ച കുറച്ചു ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ പരിചയപ്പെടാം.
  സിനിമയിൽ അഭിനയിക്കുന്നവർ ഇന്ത്യൻ ടീമിൽ കളിക്കുക എന്നത് അസാധ്യമാണ്. മറിച്ച് ക്രിക്കറ്റ്...
  Courtesy: Filmibeat Gallery
  ഗ്രൌണ്ടിൽ മാത്രമല്ല ബിഗ് സ്ക്രീനിലും തിളങ്ങിയ ഇന്ത്യൻ ക്രക്കറ്റ് പ്ലയേർസിനെ അറിയാം
  2/11
  ഇന്ത്യൻ ക്രിക്കറ്റിൽ മികച്ച താരം ആയിരുന്നു അജയ് ജാഡജ. ഇദ്ദേഹം ക്രിക്കറ്റിനു പുറമെ അനവധി ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഖേൽ ആണ് ആദ്യം അഭിനയിച്ച സിനിമ. 2013ൽ ഇറങ്ങിയ കായ് പോ ചേ എന്ന സൂപ്പർ ഹിറ്റ് സിനിമയിലും ഇദ്ദേഹം മികച്ച വേഷം ചെയ്തിരുന്നു.
  ഇന്ത്യൻ ക്രിക്കറ്റിൽ മികച്ച താരം ആയിരുന്നു അജയ് ജാഡജ. ഇദ്ദേഹം ക്രിക്കറ്റിനു പുറമെ അനവധി...
  Courtesy: Filmibeat Gallery
  ഗ്രൌണ്ടിൽ മാത്രമല്ല ബിഗ് സ്ക്രീനിലും തിളങ്ങിയ ഇന്ത്യൻ ക്രക്കറ്റ് പ്ലയേർസിനെ അറിയാം
  3/11
  ഇന്ത്യൻ ക്രിക്കറ്റിൽ മികച്ച ബാറ്റ്സ്മാൻ ആയിരുന്നു വിനോദ് കമ്പ്ലി. മികച്ച പ്ലയെർ ആയിരുന്ന ഇദ്ദേഹം ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അനർത്ത്, പൽ പൽ ദിൽ കെ സാത്ത് എന്നീ ഹിന്ദി സിനിമയും ബത്തനാഗരെ എന്ന കന്നഡ സിനിമയിലും ഇദ്ദേഹം വേഷമിട്ടു.
  ഇന്ത്യൻ ക്രിക്കറ്റിൽ മികച്ച ബാറ്റ്സ്മാൻ ആയിരുന്നു വിനോദ് കമ്പ്ലി. മികച്ച പ്ലയെർ ആയിരുന്ന...
  Courtesy: Filmibeat Gallery
  ഗ്രൌണ്ടിൽ മാത്രമല്ല ബിഗ് സ്ക്രീനിലും തിളങ്ങിയ ഇന്ത്യൻ ക്രക്കറ്റ് പ്ലയേർസിനെ അറിയാം
  4/11
  ഇന്ത്യയുടെ മികച്ച കാപ്റ്റന്മാരിൽ ഒരാളായിരുന്ന കപിൽ ദേവ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ജീവിതം തന്നെ സിനിമയിട്ടുണ്ട്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന ഇദ്ദേഹം ബോളിവുഡ് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇക്ബാൽ, മുജ്സെ ഷാദി കരോഗേ തുടങ്ങിയ ചിത്രങ്ങൾ ആണ് അഭിനയിച്ചത്
  ഇന്ത്യയുടെ മികച്ച കാപ്റ്റന്മാരിൽ ഒരാളായിരുന്ന കപിൽ ദേവ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്....
  Courtesy: Filmibeat Gallery
  ഗ്രൌണ്ടിൽ മാത്രമല്ല ബിഗ് സ്ക്രീനിലും തിളങ്ങിയ ഇന്ത്യൻ ക്രക്കറ്റ് പ്ലയേർസിനെ അറിയാം
  5/11
  ഇന്ത്യയുടെ മുൻകാല ഫാസ്റ്റ് ബൗളർ ആയ സലിൽ അങ്കോല പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ വലിയ രീതിയിൽ ശോഭിക്കാൻ കഴിയാതിരുന്ന ഇദ്ദേഹത്തിന് നടൻ എന്ന രീതിയിലാണ് അറിയപ്പെട്ടിരുന്നത്. കുരുക്ഷേത്ര, ചാഹത്ത് ഓർ നഫ്രത്ത് തുടങ്ങിയ സീരിയലുകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
  ഇന്ത്യയുടെ മുൻകാല ഫാസ്റ്റ് ബൗളർ ആയ സലിൽ അങ്കോല പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്....
  Courtesy: Filmibeat Gallery
  ഗ്രൌണ്ടിൽ മാത്രമല്ല ബിഗ് സ്ക്രീനിലും തിളങ്ങിയ ഇന്ത്യൻ ക്രക്കറ്റ് പ്ലയേർസിനെ അറിയാം
  6/11
  യുവരാജ് സിംഗിന്റെ അച്ഛൻ യോഗ്രാജ് സിംഗ് ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച താരം ആയിരുന്നു. നടൻ എന്ന രീതിയിൽ ആണ് ഇദ്ദേഹം കൂടുതലും പോപ്പുലർ. മുപ്പതോളം പഞ്ചാബി സിനിമകളിൽ ഇദ്ദേഹം അഭിനയിച്ജിട്ടുണ്ട്. ഭാഗ് മിൽഖ ഭാഗ് സിനിമയിൽ ഒരു മുഖ്യ വേഷം ചെയ്തിരുന്നു.
  യുവരാജ് സിംഗിന്റെ അച്ഛൻ യോഗ്രാജ് സിംഗ് ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച താരം ആയിരുന്നു. നടൻ എന്ന...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X