ഇത്രയധികം താരസുന്ദരിമാരും കല്യാണം കഴിച്ചത് വിവാഹമോചിതരെ; കരീന മുതല്‍ ശില്‍പ ഷെട്ടി വരെയുള്ള നടിമാരും അങ്ങനെയാണ്

   കരീന കപൂറും ബിപാഷ ബസുവുമടക്കം  ആദ്യമായി വിവാഹം കഴിച്ച പല പ്രമുഖ നടിമാരും വിവാഹമോചിതരായ പുരുഷന്മാരെയാണ് ഭർത്താവായി തിരഞ്ഞെടുത്തത്. 
  By Ambili John
  | Published: Saturday, November 5, 2022, 21:52 [IST]
  ഇത്രയധികം താരസുന്ദരിമാരും കല്യാണം കഴിച്ചത് വിവാഹമോചിതരെ; കരീന മുതല്‍ ശില്‍പ ഷെട്ടി വരെയുള്ള നടിമാരും അങ്ങനെയാണ്
  1/6
  ആദ്യ വിവാഹജീവിതം അവസാനിപ്പിച്ച നടന്‍ സെയിഫ് അലി ഖാനെയാണ് നടി കരീന കപൂര്‍ വിവാഹം കഴിക്കുന്നത്. ഏറെ കാലം പുറകേ നടന്നതിന് ശേഷമാണ് കരീന പ്രണയം സമ്മതിക്കുന്നത്. ഇപ്പോള്‍ രണ്ട് ആണ്‍മക്കളുടെ മാതാപിതാക്കളാണ് ഇരുവരും. 
  ആദ്യ വിവാഹജീവിതം അവസാനിപ്പിച്ച നടന്‍ സെയിഫ് അലി ഖാനെയാണ് നടി കരീന കപൂര്‍ വിവാഹം...
  ഇത്രയധികം താരസുന്ദരിമാരും കല്യാണം കഴിച്ചത് വിവാഹമോചിതരെ; കരീന മുതല്‍ ശില്‍പ ഷെട്ടി വരെയുള്ള നടിമാരും അങ്ങനെയാണ്
  2/6
  സംവിധായകന്‍ ആദിത്യ ചോപ്രയുടെ രണ്ടാമത്തെ ഭാര്യയാണ് റാണി മുഖര്‍ജി. 2001 ലാണ് ആദിത്യ ആദ്യം വിവാഹിതനാവുന്നത്. പായല്‍ ഖന്നയാണ് ഭാര്യ. 2009 ല്‍ ഈ ബന്ധം അവസാനിപ്പിക്കുകയും പിന്നീട് റാണി മുഖര്‍ജിയെ വിവാഹം കഴിക്കുകയുമായിരുന്നു.
  സംവിധായകന്‍ ആദിത്യ ചോപ്രയുടെ രണ്ടാമത്തെ ഭാര്യയാണ് റാണി മുഖര്‍ജി. 2001 ലാണ് ആദിത്യ ആദ്യം...
  ഇത്രയധികം താരസുന്ദരിമാരും കല്യാണം കഴിച്ചത് വിവാഹമോചിതരെ; കരീന മുതല്‍ ശില്‍പ ഷെട്ടി വരെയുള്ള നടിമാരും അങ്ങനെയാണ്
  3/6
  2009 ലാണ് ശില്‍പ ഷെട്ടി രാജ് കുന്ദ്രയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ കവിത എന്ന യുവതിയുമായി നേരത്തെ വിവാഹിതനായിരുന്നു കുന്ദ്ര. ശില്‍പ വന്നതോട് കൂടിയാണ് ഈ ബന്ധം തകര്‍ന്നതെന്ന ആരോപണമുണ്ട്. 
  2009 ലാണ് ശില്‍പ ഷെട്ടി രാജ് കുന്ദ്രയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ കവിത എന്ന യുവതിയുമായി...
  ഇത്രയധികം താരസുന്ദരിമാരും കല്യാണം കഴിച്ചത് വിവാഹമോചിതരെ; കരീന മുതല്‍ ശില്‍പ ഷെട്ടി വരെയുള്ള നടിമാരും അങ്ങനെയാണ്
  4/6
  ബിപാഷ ബസുവും ഭര്‍ത്താവും നടനുമായ കരണ്‍ സിംഗ് ഗ്രോവറും ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. അതേ സമയം മുന്‍പ് രണ്ട് തവണ വിവാഹിതനായ വ്യക്തിയാണ് കരണ്‍. ആ ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് ശേഷമാണ് ബിപാഷയുമായി അടുപ്പത്തിലാവുന്നത്. 2016 ലാണ് താരങ്ങളുടെ വിവാഹം. 
  ബിപാഷ ബസുവും ഭര്‍ത്താവും നടനുമായ കരണ്‍ സിംഗ് ഗ്രോവറും ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍...
  ഇത്രയധികം താരസുന്ദരിമാരും കല്യാണം കഴിച്ചത് വിവാഹമോചിതരെ; കരീന മുതല്‍ ശില്‍പ ഷെട്ടി വരെയുള്ള നടിമാരും അങ്ങനെയാണ്
  5/6
  ഫിലിം മേക്കറായ ഫര്‍ഹാന്‍ അക്തറിനെയാണ് നടി ഷിബാനി ദണ്ഡേക്കര്‍ വിവാഹം കഴിച്ചത്. നടിയുടെ ആദ്യ വിവാഹമാണെങ്കിലും ഫര്‍ഹാന്‍ നേരത്തെ വിവാഹിതനും വിവാഹമോചിതനുമാണ്. അധൂന ഭബാനി എന്നയാളെയാണ് ഫര്‍ഹാന്‍ ആദ്യം കെട്ടിയത്. പതിനേഴ് വര്‍ഷം ജീവിച്ചതിന് ശേഷമാണ് ഈ ബന്ധം പിരിയുന്നത്. 
  ഫിലിം മേക്കറായ ഫര്‍ഹാന്‍ അക്തറിനെയാണ് നടി ഷിബാനി ദണ്ഡേക്കര്‍ വിവാഹം കഴിച്ചത്. നടിയുടെ...
  ഇത്രയധികം താരസുന്ദരിമാരും കല്യാണം കഴിച്ചത് വിവാഹമോചിതരെ; കരീന മുതല്‍ ശില്‍പ ഷെട്ടി വരെയുള്ള നടിമാരും അങ്ങനെയാണ്
  6/6
  നടി ഹന്‍സിക മോത്‌വാനി ഉടനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ്. നടിയുടെ ബിസിനസ് പങ്കാളി കൂടിയായ സൊഹൈല്‍ കതൂരിയാണ് വരന്‍. നേരത്തെ വിവാഹതിനായ സൊഹൈല്‍ ഹന്‍സികയുടെ തന്നെ സുഹൃത്തിനെയാണ് കല്യാണം കഴിച്ചത്. 2016 ലായിരുന്നു ഈ വിവാഹം. പിന്നീട് ബന്ധം അവസാനിപ്പിച്ച സൊഹൈലും നടിയും തമ്മില്‍ എട്ട് വര്‍ഷത്തോളമായി സൗഹൃദത്തിലായിരുന്നു. 
  നടി ഹന്‍സിക മോത്‌വാനി ഉടനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ്. നടിയുടെ ബിസിനസ് പങ്കാളി കൂടിയായ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X