ബീച്ചില്‍ പിറന്നാള്‍ ആഘോഷിച്ച് കത്രീന; താരസുന്ദരിയുടെ ചില വിശേഷങ്ങള്‍!

  ഇന്ന് പിറന്നാള്‍ ആഘോഷിച്ച കത്രീന കൈഫിന്റെ കരിയറിലെ ചില രസങ്ങള്‍

  By Abin Mp
  | Published: Saturday, July 16, 2022, 20:53 [IST]
  ബീച്ചില്‍ പിറന്നാള്‍ ആഘോഷിച്ച് കത്രീന; താരസുന്ദരിയുടെ ചില വിശേഷങ്ങള്‍!
  1/8
  സീറോയാണ് കത്രീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം പരാജയപ്പെട്ടുവെങ്കിലും കത്രീനയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ടൈഗര്‍ ത്രീയാണ് കത്രീനയുടെ പുതിയ സിനിമ. 
  സീറോയാണ് കത്രീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം പരാജയപ്പെട്ടുവെങ്കിലും കത്രീനയുടെ...
  ബീച്ചില്‍ പിറന്നാള്‍ ആഘോഷിച്ച് കത്രീന; താരസുന്ദരിയുടെ ചില വിശേഷങ്ങള്‍!
  2/8

  3/8
  ഈയ്യടുത്തായിരുന്നു കത്രീനയുടെ വിവാഹം കഴിഞ്ഞത്. നടന്‍ വിക്കി കൗശലാണ് കത്രീനയുടെ ഭര്‍ത്താവ്. ഇരുവരും ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
  ഈയ്യടുത്തായിരുന്നു കത്രീനയുടെ വിവാഹം കഴിഞ്ഞത്. നടന്‍ വിക്കി കൗശലാണ് കത്രീനയുടെ ഭര്‍ത്താവ്....
  ബീച്ചില്‍ പിറന്നാള്‍ ആഘോഷിച്ച് കത്രീന; താരസുന്ദരിയുടെ ചില വിശേഷങ്ങള്‍!
  4/8
  പിന്നീട് ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു കത്രീന. സിംഗ് ഈസ് കിംഗ്, വെല്‍ക്കം, റേസ്, ന്യൂയോര്‍ക്ക്, സിന്ദഗി ന മിലേഗി ദൊബാര തുടങ്ങി നിരവധി ഹിറ്റുകളിലെ നായികയായി കത്രീന എത്തി.
  പിന്നീട് ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു കത്രീന. സിംഗ് ഈസ് കിംഗ്, വെല്‍ക്കം,...
  ബീച്ചില്‍ പിറന്നാള്‍ ആഘോഷിച്ച് കത്രീന; താരസുന്ദരിയുടെ ചില വിശേഷങ്ങള്‍!
  5/8
  ബൂം എന്ന സിനിമയിലൂടെയാണ് കത്രീന ബോളിവുഡിലെത്തുന്നത്. എന്നാല്‍ ആദ്യ സിനിമ വന്‍ പരാജയമായിരുന്നു. പിന്നീട് നമസ്‌തെ ലണ്ടനിലൂടെയാണ് കത്രീനയ്ക്ക് ആദ്യത്തെ വിജയം ലഭിക്കുന്നത്.
  ബൂം എന്ന സിനിമയിലൂടെയാണ് കത്രീന ബോളിവുഡിലെത്തുന്നത്. എന്നാല്‍ ആദ്യ സിനിമ വന്‍...
  ബീച്ചില്‍ പിറന്നാള്‍ ആഘോഷിച്ച് കത്രീന; താരസുന്ദരിയുടെ ചില വിശേഷങ്ങള്‍!
  6/8
  തന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് കത്രീന. ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് കത്രീന പിറന്നാള്‍ ആഘോഷിച്ചത്. ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.
  തന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് കത്രീന....
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X