ദാമ്പത്യം അത്ര സുഖകരമായില്ല; ഒന്നിലധികം തവണ വിവാഹിതരായ മലയാളത്തിലെ പ്രമുഖ നടിമാര്‍

  കാവ്യ മാധവൻ, ഉർവശി തുടങ്ങി മലയാള സിനിമയിലെ മുൻനിര നടിമാരടക്കം പലരും രണ്ട് തവണ വിവാഹിതരായവരാണ്. 
  By Ambili John
  | Published: Thursday, September 15, 2022, 19:48 [IST]
  ദാമ്പത്യം അത്ര സുഖകരമായില്ല; ഒന്നിലധികം തവണ വിവാഹിതരായ മലയാളത്തിലെ പ്രമുഖ നടിമാര്‍
  1/5
  മലയാളത്തിലടക്കം നായികയായി തിളങ്ങി നിന്ന കാലത്താണ് ശാന്തി കൃഷ്ണ നടന്‍ ശ്രീനാഥിനെ വിവാഹം കഴിക്കുന്നത്. 1994 ല്‍ വിവാഹിതയായ നടി 1995 ല്‍ വിവാഹമോചിതയായി.  1998 ല്‍ ശാന്തി സദാശിവന്‍ ബജേറെ എന്നയാളെ വിവാഹം കഴിച്ചെങ്കിലും 2016 ല്‍ ഈ  ബന്ധവും അവസാനിപ്പിച്ചു. 
  മലയാളത്തിലടക്കം നായികയായി തിളങ്ങി നിന്ന കാലത്താണ് ശാന്തി കൃഷ്ണ നടന്‍ ശ്രീനാഥിനെ വിവാഹം...
  ദാമ്പത്യം അത്ര സുഖകരമായില്ല; ഒന്നിലധികം തവണ വിവാഹിതരായ മലയാളത്തിലെ പ്രമുഖ നടിമാര്‍
  2/5
  നിശാല്‍ ചന്ദ്രയയെയാണ് നടി കാവ്യ മാധവന്‍ ആദ്യം വിവാഹം കഴിക്കുന്നത്. ആറ് മാസത്തിനുള്ളില്‍ നടി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. വൈകാതെ നിയമപരമായി വേര്‍പിരിയുകയും 2016 ല്‍ നടന്‍ ദിലീപിനെ വിവാഹം കഴിക്കുകയും ചെയ്തു. ഇരുവരും മകള്‍ മഹാലക്ഷ്മിയുടെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ്. 
  നിശാല്‍ ചന്ദ്രയയെയാണ് നടി കാവ്യ മാധവന്‍ ആദ്യം വിവാഹം കഴിക്കുന്നത്. ആറ് മാസത്തിനുള്ളില്‍...
  ദാമ്പത്യം അത്ര സുഖകരമായില്ല; ഒന്നിലധികം തവണ വിവാഹിതരായ മലയാളത്തിലെ പ്രമുഖ നടിമാര്‍
  3/5
  രണ്ട് തവണ വിവാഹിതയായ നടിയാണ് അംബിക സുകുമാരന്‍. സുകുമാരന്‍ എന്നയാളെയാണ് നടി ആദ്യം വിവാഹം കഴിക്കുന്നത്. ശേഷം സിനിമയില്‍ നിന്നും മാറി യുഎസില്‍ സെറ്റിലായി. ഈ ബന്ധത്തില്‍ രണ്ട് മക്കള്‍ ജനിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം തമിഴ് നടന്‍ രവികാന്തിനെ വിവാഹം കഴിച്ചെങ്കിലും രണ്ട് വര്‍ഷത്തിനുള്ളില്‍ ആ ബന്ധം അവസാനിപ്പിച്ചു. 
  രണ്ട് തവണ വിവാഹിതയായ നടിയാണ് അംബിക സുകുമാരന്‍. സുകുമാരന്‍ എന്നയാളെയാണ് നടി ആദ്യം വിവാഹം...
  ദാമ്പത്യം അത്ര സുഖകരമായില്ല; ഒന്നിലധികം തവണ വിവാഹിതരായ മലയാളത്തിലെ പ്രമുഖ നടിമാര്‍
  4/5
  നാല് തവണയോളം വിവാഹം കഴിച്ച നടിയാണ് രേഖ രതീഷ്. എന്നാല്‍ അതിലൊന്ന് പോലും വിജയിച്ചില്ലെന്നുള്ളതാണ് ശ്രദ്ധേയം. ചെറിയ പ്രായത്തിലായിരുന്നു രേഖയുടെ ആദ്യ വിവാഹം. അത് പരാജയപ്പെട്ടപ്പോള്‍ മറ്റ് മൂന്നെണ്ണമായി. ഒടുവിലത്തെ വിവാഹത്തില്‍ ജനിച്ച മകനൊപ്പം കഴിയുകയാണ് നടിയിപ്പോള്‍. 
  നാല് തവണയോളം വിവാഹം കഴിച്ച നടിയാണ് രേഖ രതീഷ്. എന്നാല്‍ അതിലൊന്ന് പോലും...
  ദാമ്പത്യം അത്ര സുഖകരമായില്ല; ഒന്നിലധികം തവണ വിവാഹിതരായ മലയാളത്തിലെ പ്രമുഖ നടിമാര്‍
  5/5
  നടന്‍ മനോജ് കെ ജയനെ പ്രണയിച്ചാണ് ഉര്‍വശി വിവാഹം കഴിച്ചത്. 2000 ത്തില്‍ വിവാഹിതരായ താരങ്ങള്‍ക്ക് ഒരു മകള്‍ ജനിക്കുകയും ചെയ്തു. എന്നാല്‍  2008 ല്‍ വിവാഹമോചിതയായ നടി ശിവപ്രദാസ് എന്നയാളെ 2013 ല്‍ വിവാഹം കഴിച്ചു. ഇതിലൊരു മകനുണ്ട്.  
  നടന്‍ മനോജ് കെ ജയനെ പ്രണയിച്ചാണ് ഉര്‍വശി വിവാഹം കഴിച്ചത്. 2000 ത്തില്‍ വിവാഹിതരായ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X