100 കോടി ക്ലബിൽ ഏറ്റവുംപെട്ടന്ന് എത്തിയ സൌത്തിന്ത്യൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം

  കോടി ക്ലബ്ബുകളിൽ നിറഞ്ഞു നില്കുന്ന അനവധി മികച്ച ചിത്രങ്ങൾ ഇറങ്ങിയ വർഷമാണ് ഇത്. ആ നിരയിൽ മുന്നിൽ നികുന്നതല്ല മറിച്ച് മുഴുവനും സൗത്തും ഇന്ത്യൻ സിനിമകളാണെന്നതാണ് ശ്രദ്ധേയം. ബോളിവുഡ് പോലെ വലിയ ഒരു ഇൻഡസ്ടറിയുടെ തകർച്ച നമ്മൾ നോക്കികാണുകയാണ് ഇപ്പോൾ.
  By Akhil Mohanan
  | Published: Wednesday, December 21, 2022, 14:37 [IST]
  100 കോടി ക്ലബിൽ ഏറ്റവുംപെട്ടന്ന് എത്തിയ സൌത്തിന്ത്യൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  1/11
  ചുരുങ്ങിയ ദിവസത്തിനുള്ളിൽ കോടി ക്ലബ്ബുകൾ കിഴടക്കിയ സിനിമകൾ ഏതൊക്കെയെന്നാണ് ഇപ്പോൾ ഫിലിം ഗ്രൂപ്പുകളിലും ഫാൻ ഫിറ്റിനും ഇടയിൽ ചർച്ചയാക്കുന്നത്. ഏറ്റവും വേഗം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രങ്ങൾ അനാവധിയാണ്. നമുക്ക് നോക്കാം ഏറ്റവും പെട്ടന്ന് ഈ നേട്ടത്തിലേക്ക് എത്തിയ സിനിമകൾ ഏതൊക്കെയെന്ന്.റിലീസ് ചെയ്ത് ആദ്യ 24 മണിക്കൂറിനുള്ളിൽ, രണ്ടു ദിവസത്തിനുള്ളിൽ എന്നിങ്ങനെയാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
  ചുരുങ്ങിയ ദിവസത്തിനുള്ളിൽ കോടി ക്ലബ്ബുകൾ കിഴടക്കിയ സിനിമകൾ ഏതൊക്കെയെന്നാണ് ഇപ്പോൾ ഫിലിം...
  Courtesy: Filmibeat Gallery
  100 കോടി ക്ലബിൽ ഏറ്റവുംപെട്ടന്ന് എത്തിയ സൌത്തിന്ത്യൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  2/11
  റിലീസ് ചെയ്ത് ആദ്യ 24 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബ്ബിൽ എത്തിയ ചിത്രങ്ങളിൽ മുന്നിലാണ് കെജിഎഫ് 2. പ്രശാന്ത് നീൽ ഒരുക്കിയ ചിത്രം 1000 കൊടുക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രമാണ്. സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ സിനിമ തിയേറ്ററിൽ ജനങ്ങളെ തിരികെ കൊണ്ടുവരാൻ കാണാമായിരുന്നു.
  റിലീസ് ചെയ്ത് ആദ്യ 24 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബ്ബിൽ എത്തിയ ചിത്രങ്ങളിൽ മുന്നിലാണ് കെജിഎഫ് 2....
  Courtesy: Filmibeat Gallery
  100 കോടി ക്ലബിൽ ഏറ്റവുംപെട്ടന്ന് എത്തിയ സൌത്തിന്ത്യൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  3/11
  ലിസ്റ്റിൽ രണ്ടാമത് വരുന്നത് ആർആർആർ ആണ്. എസ്എസ് രാജമൗലി അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ട ചിത്രം ആദ്യം 24 മണിക്കൂറിനുള്ളിൽ തന്നെ 100 കോടി നേടിയിരുന്നു. മാസ് റിലീസ് നടത്തിയ ചിത്രം ആരാധകർ രണ്ട് കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
  ലിസ്റ്റിൽ രണ്ടാമത് വരുന്നത് ആർആർആർ ആണ്. എസ്എസ് രാജമൗലി അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ട ചിത്രം...
  Courtesy: Filmibeat Gallery
  100 കോടി ക്ലബിൽ ഏറ്റവുംപെട്ടന്ന് എത്തിയ സൌത്തിന്ത്യൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  4/11
  വേഗം 100 കോടിയടിച്ച അടുത്ത ചിത്രവും രാജമൗലിയുടേത് തന്നെയാണ്. അദ്ദേഹത്തിനെ ഇന്ത്യയിലെ മികച്ച സംവിധായകരുടെ നിരയിലേക്ക് ഉയർത്തിയ ബാഹിബലിയുടെ രണ്ടാം ഭാഗ്യമാണ് ആ ചിത്രം. മേക്കിങ് കൊണ്ടും കഥകൊണ്ടും ഒന്നാം ഭാഗത്തേക്കാൾ വലിയ മികച്ച എക്സ്പീരിയൻസ് ആയിരുന്നു ബാഹുബലി 2 ആരാധകർക്ക് നൽകിയത്.
  വേഗം 100 കോടിയടിച്ച അടുത്ത ചിത്രവും രാജമൗലിയുടേത് തന്നെയാണ്. അദ്ദേഹത്തിനെ ഇന്ത്യയിലെ മികച്ച...
  Courtesy: Filmibeat Gallery
  100 കോടി ക്ലബിൽ ഏറ്റവുംപെട്ടന്ന് എത്തിയ സൌത്തിന്ത്യൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  5/11
  രജനികാന്ത്-ശങ്കർ കൂട്ടുകെട്ടിൽ വന്ന മികച്ച സൈ-ഫൈ സിനിമയായിരുന്നു എന്തിരൻ. അതിന്റെ രണ്ടാം ഭാഗമായിരുന്നു 2.0. ഒന്നാം ഭാഗത്തേക്കാളും വലിയ ബഡ്ജറ്റിൽ വന്ന രണ്ടാം ഭാഗം മികച്ച ചിത്രം തന്നെയാണ്. അതിവേഗം 100 കോടി നേടിയ മറ്റൊരു ചിത്രം കൂടെയാണ് ഇത്.
  രജനികാന്ത്-ശങ്കർ കൂട്ടുകെട്ടിൽ വന്ന മികച്ച സൈ-ഫൈ സിനിമയായിരുന്നു എന്തിരൻ. അതിന്റെ രണ്ടാം...
  Courtesy: Filmibeat Gallery
  100 കോടി ക്ലബിൽ ഏറ്റവുംപെട്ടന്ന് എത്തിയ സൌത്തിന്ത്യൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  6/11
  ബാഹുബലിയുടെ വിജയത്തിന് ശേഷം പ്രഭാസ് നായകനായി വന്ന സിനിമയാണ് സാഹോ. ആക്ഷൻ ത്രില്ലർ സിനിമയിൽ വലിയ സ്റ്റാർ കാസ്റ് തന്നെയായിരുന്നു. ബിഗ്ഗ് ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമ പക്ഷെ ആരാധകർക്ക് വലിയ രീതിയിൽ രസിച്ചില്ല. എന്നിരുന്നാലും ചിത്രം ആദ്യം ദിനം തന്നെ 100 കോടി ക്ലബ്ബിൽ കയറുകയുണ്ടായി.
  ബാഹുബലിയുടെ വിജയത്തിന് ശേഷം പ്രഭാസ് നായകനായി വന്ന സിനിമയാണ് സാഹോ. ആക്ഷൻ ത്രില്ലർ സിനിമയിൽ...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X