മോളിവുഡ് മുതൽ ബോളിവുഡ് വരെ... ഇന്ത്യയിലെ പ്രധാന ഇൻഡസ്ട്രികളിലെ ഈ വർഷത്തെ വലിയ കളക്ഷൻ നേടിയ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
ഒരു വർഷം കഴിഞ്ഞിരിക്കയാണ്. സിനിമ മേഖലയെ സംമ്പന്ധിച്ച് കോവിഡിന് ശേഷം മികച്ച ചിത്രങ്ങൾ തിയേറ്ററിൽ പ്രദർശിപ്പിച്ച വർഷമാണ് ഇപ്പോൾ കഴിഞ്ഞത്. സൂപ്പർ ഹിറ്റുകളും ബ്ലോക്ക്ബസ്റ്ററുകളും അടക്കം അനവധി ഹിറ്റ് സിനിമകളാണ് ഇന്ത്യൻ സിനിമയിൽ ഈ വർഷം ഉണ്ടായിരിക്കുന്നത്. സൗത്തിൽ ഹിറ്റുകളുടെ എണ്ണം പതിവിലും അധികം വന്നപ്പോൾ മോശം സിനിമയുടെ അതിപ്രസരം കൊണ്ട് ബോളിവുഡ് പിന്നോട്ട് പോകുകയായിരുന്നു.
By Akhil Mohanan
| Published: Sunday, January 1, 2023, 18:50 [IST]
1/6
KGF 2 to Brahmasthra, List Of Highest Grossers In Major Indian Film Industries in 2022 | മോളിവുഡ് മുതൽ ബോളിവുഡ് വരെ... ഇന്ത്യയിലെ പ്രധാന ഇൻഡസ്ട്രികളിലെ ഈ വർഷത്തെ വലിയ കളക്ഷൻ നേടിയ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം - FilmiBeat Malayalam/photos/kgf-2-to-brahmasthra-list-of-highest-grossers-in-major-indian-film-industries-in-2022-fb86057.html
മലയാളം ഉൾപ്പെടെ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ ഇൻഡസ്ട്രികൾ എടുത്താൽ കോടി ക്ലബ്ബുകൾ കീഴടക്കിയ അനവധി ചിത്രങ്ങൾ കാണാൻ സാധിക്കും. സൗത്തിൽ വലിയ കോടികളുടെ നിരയിൽ ഇന്നും പിന്നിലാണ് മലയാള സിനിമ എന്നത് മറ്റൊരു വസ്തുതയാണ്. ഇന്ത്യയിലെ വലിയ ഇൻഡസ്ട്രികളിലെ ഈ കഴിഞ്ഞ വർഷത്തെ വലിയ കളക്ഷൻ നേടിയ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
മലയാളം ഉൾപ്പെടെ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ ഇൻഡസ്ട്രികൾ എടുത്താൽ കോടി ക്ലബ്ബുകൾ കീഴടക്കിയ...
മോളിവുഡ് മുതൽ ബോളിവുഡ് വരെ... ഇന്ത്യയിലെ പ്രധാന ഇൻഡസ്ട്രികളിലെ ഈ വർഷത്തെ വലിയ കളക്ഷൻ നേടിയ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | KGF 2 to Brahmasthra, List/photos/kgf-2-to-brahmasthra-list-of-highest-grossers-in-major-indian-film-industries-in-2022-fb86057.html#photos-1
ഈ വർഷത്തെ ഏറ്റവും കളക്ഷൻ നേടിയതും ആരാധകരെ തീയേറ്ററിൽ ത്രില്ലെടിപ്പിച്ചതുമായ ചിത്രം വന്നത് കന്നഡയിൽ നിന്നാണ്. സാന്റൽവുഡിൽ നിന്നും വന്ന കെജിഎഫ് 2 എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്തത് പ്രശാന്ത് നീൽ ആയിരുന്നു. 100 കോടി ബഡ്ജറ്റിൽ വന്ന് 1200 കൊടിക്ക് മുകളിലായിരുന്നു ആ സിനിമ കളക്ഷൻ നേടിയത്.
ഈ വർഷത്തെ ഏറ്റവും കളക്ഷൻ നേടിയതും ആരാധകരെ തീയേറ്ററിൽ ത്രില്ലെടിപ്പിച്ചതുമായ ചിത്രം വന്നത്...
മോളിവുഡ് മുതൽ ബോളിവുഡ് വരെ... ഇന്ത്യയിലെ പ്രധാന ഇൻഡസ്ട്രികളിലെ ഈ വർഷത്തെ വലിയ കളക്ഷൻ നേടിയ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | KGF 2 to Brahmasthra, List/photos/kgf-2-to-brahmasthra-list-of-highest-grossers-in-major-indian-film-industries-in-2022-fb86057.html#photos-2
ടോളിവുഡിൽ ഈ വർഷം അനവധി സൂപ്പർ ഹിറ്റുകളാണ് ഉണ്ടായത്. കളക്ഷനിൽ മുന്നിട്ട് നിന്ന ചിത്രങ്ങളിൽ ഏറ്റവും മുന്നിൽ നില്കുന്നത് ആർആർആർ ആണ്. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിൽ റാം ചരനും ജൂനിയർ എൻടിആറും ആയിരുന്നു മുഖ്യ വേഷത്തിൽ വന്നത്. ഇന്ത്യയിലും വിദേശത്തുമായി ഹിറ്റടിച്ച ചിത്രം 1200 കോടിക്ക് താഴെയായിരുന്നു കളക്ഷൻ ഉണ്ടാക്കിയത്.
ടോളിവുഡിൽ ഈ വർഷം അനവധി സൂപ്പർ ഹിറ്റുകളാണ് ഉണ്ടായത്. കളക്ഷനിൽ മുന്നിട്ട് നിന്ന ചിത്രങ്ങളിൽ...
മോളിവുഡ് മുതൽ ബോളിവുഡ് വരെ... ഇന്ത്യയിലെ പ്രധാന ഇൻഡസ്ട്രികളിലെ ഈ വർഷത്തെ വലിയ കളക്ഷൻ നേടിയ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | KGF 2 to Brahmasthra, List/photos/kgf-2-to-brahmasthra-list-of-highest-grossers-in-major-indian-film-industries-in-2022-fb86057.html#photos-3
തമിഴിൽ നിന്നും വന്നത് പൊന്നിയിൻ സെൽവൻ 1 ആണ്. 500 കോടി കളക്ഷൻ ഉണ്ടാക്കിയ ചിത്രം സംവിധാനം ചെയ്തത് മണി രത്നം ആയിരുന്നു. വിക്രം, ജയം രവി, തൃഷ, ഐശ്വര്യ റായി തുടങ്ങിയ വലിയ സ്റ്റാർസ് അഭിനയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വർഷം ഏപ്രിലിൽ റിലീസ് ചെയ്യും എന്നാണ് പറയുന്നത്.
തമിഴിൽ നിന്നും വന്നത് പൊന്നിയിൻ സെൽവൻ 1 ആണ്. 500 കോടി കളക്ഷൻ ഉണ്ടാക്കിയ ചിത്രം സംവിധാനം ചെയ്തത്...
മോളിവുഡ് മുതൽ ബോളിവുഡ് വരെ... ഇന്ത്യയിലെ പ്രധാന ഇൻഡസ്ട്രികളിലെ ഈ വർഷത്തെ വലിയ കളക്ഷൻ നേടിയ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | KGF 2 to Brahmasthra, List/photos/kgf-2-to-brahmasthra-list-of-highest-grossers-in-major-indian-film-industries-in-2022-fb86057.html#photos-4
ഈ വർഷം ബോളിവുഡ് തകരുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. അതിനിടയിൽ പിടിച്ചു നിന്നത് രൺബീർ കപൂർ നായകനായ ബ്രഹ്മസ്ത്ര മാത്രമാണ്. അനിമേഷൻ കൊണ്ടും മേക്കിങ്ങ് കൊണ്ടും മികച്ചു നിന്നപ്പോൾ സിനിമ കഥാപരമായി പിന്നോട്ട് ആയിരുന്നു. അതിനാൽ തന്നെ ചിത്രത്തിന് ആവറേജ് റിവ്യൂസാണ് ലഭിച്ചിരുന്നത്. സിനിമ 450 കോടിക്ക് അടുത്ത് കളക്ഷൻ ഉണ്ടാക്കി.
ഈ വർഷം ബോളിവുഡ് തകരുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. അതിനിടയിൽ പിടിച്ചു നിന്നത് രൺബീർ കപൂർ നായകനായ...
മോളിവുഡ് മുതൽ ബോളിവുഡ് വരെ... ഇന്ത്യയിലെ പ്രധാന ഇൻഡസ്ട്രികളിലെ ഈ വർഷത്തെ വലിയ കളക്ഷൻ നേടിയ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | KGF 2 to Brahmasthra, List/photos/kgf-2-to-brahmasthra-list-of-highest-grossers-in-major-indian-film-industries-in-2022-fb86057.html#photos-5
ഈ നിരയിൽ മോളിവുഡിന്റെ അഭിമാനമായി വന്നത് മമ്മൂട്ടി നായകനായ അമൽ നീരദ് ചിത്രം ഭീഷമ പാർവമാണ്. അഭിനയം കൊണ്ടും ലുക്ക് കൊണ്ട് മെഗാസ്റ്റാർ തിയേറ്ററിൽ വലിയ ഓളം ആണ് ഈ സിനിമയിലൂടെ സൃഷ്ടിച്ചത്. വലിയ സ്റ്റാർ കാസ്റ് ഉണ്ടായ ഗ്യാങ്ങ്സ്റ്റർ ചിത്രം തിയേറ്ററിൽ നിന്നും 100 കോടിക്ക് മുകളിൽ കളക്ഷൻ നേടി. മമ്മൂട്ടിയുടെ ആദ്യം 100 കോടി സിനിമയാണിത്.
ഈ നിരയിൽ മോളിവുഡിന്റെ അഭിമാനമായി വന്നത് മമ്മൂട്ടി നായകനായ അമൽ നീരദ് ചിത്രം ഭീഷമ പാർവമാണ്....