റോക്കി ഭായ് മുതൽ കാർത്തികേയ വരെ.... ബോക്സോഫീസിൽ കോടികളുടെ ക്ലബ്ബുകൾ തീർത്ത സൌത്തിന്ത്യൻ സിനിമകൾ നോക്കാം

  കല എന്നത് മാറ്റി നിർത്തിയാൽ സിനിമ എന്നത് ഒരു ബിസിനെസ്സ് ആണ്. കോടികൾ മുതൽ മുടക്കി കോടികൾ വാരുന്ന ഒരു മേഖല. എന്നാൽ മോശം സിനിമകളിലൂടെ കോടികളുടെ നഷ്ടവും സംഭവിക്കാറുണ്ട്. പണ്ട് കാലത്ത് സിനിമയുടെ വിജയം എന്നത് എത്ര ദിവസം തിയേറ്ററിൽ ഓടി എന്നതായിരുന്നു. ഇന്ന് ഒരു സിനിമയുടെ വളർച്ച കണക്കാക്കുന്നത് അതിന്റെ കളക്ഷൻ നോക്കിയാണ്. കോടി ക്ലബ്ബിൽ എവടെ ആണ് എന്നാണ് നോക്കുന്നത്. ബോളിവുഡിൽ മാത്രം ഒതുങ്ങിയിരുന്ന കോടി ക്ലബ്ബിൽ ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമകൾ മാത്രമേ കാണാൻ ഉള്ളു.
  By Akhil Mohanan
  | Published: Monday, September 5, 2022, 17:04 [IST]
  റോക്കി ഭായ് മുതൽ കാർത്തികേയ വരെ.... ബോക്സോഫീസിൽ കോടികളുടെ ക്ലബ്ബുകൾ തീർത്ത സൌത്തിന്ത്യൻ സിനിമകൾ നോക്കാം
  1/13
  ഈ വർഷം അനവധി സിനിമകളാണ് ബോക്സ് ഓഫീസിനു ജീവൻ വപ്പിച്ചത്. കോവിഡിന് ശേഷം തളന്നു പോയ സിനിമ ഇൻഡസ്ട്രി ശരിക്കും വളർച്ച പ്രാപിച്ചത് ഈ വർഷം ആണ്. മലയാളത്തിൽ ഉൾപ്പെടെ100 കോടി ക്ലബ്ബിൽ കയറിയ സിനിമകൾ സൗത്തിൽ സംഭവിച്ചിരുന്നു. അറിയാം അത്തരം സിനിമക്കളെ കുറിച്ച്.
  ഈ വർഷം അനവധി സിനിമകളാണ് ബോക്സ് ഓഫീസിനു ജീവൻ വപ്പിച്ചത്. കോവിഡിന് ശേഷം തളന്നു പോയ സിനിമ...
  Courtesy: Filmibeat Gallery
  റോക്കി ഭായ് മുതൽ കാർത്തികേയ വരെ.... ബോക്സോഫീസിൽ കോടികളുടെ ക്ലബ്ബുകൾ തീർത്ത സൌത്തിന്ത്യൻ സിനിമകൾ നോക്കാം
  2/13
  റോക്കി ഭായിയെ അറിയാത്തവർ ആരും തന്നെ ഉണ്ടാകില്ല. ഇന്ത്യൻ സിനിമയിൽ വലിയ വിപ്ലവം സൃഷ്‌ടിച്ച സിനിമയാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്ത ഈ കന്നഡ സിനിമ. രണ്ടു ഭാഗങ്ങൾ ആയി ഇറക്കിയ ഗ്യാങ്സ്റ്റർ ത്രില്ലർ സിനിമ അവതരണം കൊണ്ടും സ്റ്റൈലിഷ് മെക്കിങ്ങിലും മുന്നിൽ നിന്നപ്പോൾ 1000 കോടിക്ക് മുകളിൽ കളക്ഷൻ നേടാൻ സാധിച്ചു.
  റോക്കി ഭായിയെ അറിയാത്തവർ ആരും തന്നെ ഉണ്ടാകില്ല. ഇന്ത്യൻ സിനിമയിൽ വലിയ വിപ്ലവം സൃഷ്‌ടിച്ച...
  Courtesy: Filmibeat Gallery
  റോക്കി ഭായ് മുതൽ കാർത്തികേയ വരെ.... ബോക്സോഫീസിൽ കോടികളുടെ ക്ലബ്ബുകൾ തീർത്ത സൌത്തിന്ത്യൻ സിനിമകൾ നോക്കാം
  3/13
  ഇന്ത്യയിലെ വിഷനറി സംവിധായകൻ എസ്എസ് രാജമൗലി തെലുങ്കിൽ തീർത്ത വിസ്മയം ആയിരുന്നു ആർആർആർ. ജൂനിയർ എൻടിആർ, റാം ചരൺ എന്നിവർ നായകന്മാരായ ചിത്രം ഈ വർഷത്തെ വലിയ കളക്ഷൻ നേടിയ സിനിമ തന്നെയാണ്. ബിഗ്ഗ് ബഡ്ജറ്റിൽ തീർത്ത ചിത്രം 800 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ പാൻ ഇന്ത്യൻ സിനിമയായിരുന്നു.
  ഇന്ത്യയിലെ വിഷനറി സംവിധായകൻ എസ്എസ് രാജമൗലി തെലുങ്കിൽ തീർത്ത വിസ്മയം ആയിരുന്നു ആർആർആർ. ജൂനിയർ...
  Courtesy: Filmibeat Gallery
  റോക്കി ഭായ് മുതൽ കാർത്തികേയ വരെ.... ബോക്സോഫീസിൽ കോടികളുടെ ക്ലബ്ബുകൾ തീർത്ത സൌത്തിന്ത്യൻ സിനിമകൾ നോക്കാം
  4/13
  കമൽ ഹാസ്സന്റെ തിരിച്ചു വരവ് എന്നത് തന്നെയാണ് വിക്രം. ലോകേഷ് കനകരാജ് ഒരുക്കിയ വേൾഡിൽ കമലും ഫഹദും വിജയ് സേതുപതിയും നിറഞ്ഞാടിയപ്പോൾ ബോക്സ് ഓഫീസിൽ പൊട്ടിത്തെറിയാണ് സംഭവിച്ചത്. തമിഴിലെ കളക്ഷൻ റെക്കോർഡുകൾ. മൊത്തം മാറ്റിയെഴുതിയ ചിത്രമായിരുന്നു വിക്രം.
  കമൽ ഹാസ്സന്റെ തിരിച്ചു വരവ് എന്നത് തന്നെയാണ് വിക്രം. ലോകേഷ് കനകരാജ് ഒരുക്കിയ വേൾഡിൽ കമലും...
  Courtesy: Filmibeat Gallery
  റോക്കി ഭായ് മുതൽ കാർത്തികേയ വരെ.... ബോക്സോഫീസിൽ കോടികളുടെ ക്ലബ്ബുകൾ തീർത്ത സൌത്തിന്ത്യൻ സിനിമകൾ നോക്കാം
  5/13
  ഈ വർഷം ഏറ്റവും പഴികെട്ട ചിത്രമായിരുന്നു വിജയ് നായകനായ ബീസ്റ്റ്. ത്രില്ലർ കോമഡിയിൽ ചാലിച്ച് കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് നെൽസൺ ആയിരുന്നു. അദ്ദേഹത്തിന്റെ മുൻ ചിത്രത്തെ വച്ചു നോക്കുമ്പോൾ ബീസ്റ്റ് മോശം ആയിരുന്നെങ്കിലും കളക്ഷനിൽ മുന്നിലായിരുന്നു. വിജയുടെ സ്ക്രീൻ പ്രസീൻസ് ചിത്രത്തിന് ബോക്സ് ഓഫീസിൽ രക്ഷയായി.
  ഈ വർഷം ഏറ്റവും പഴികെട്ട ചിത്രമായിരുന്നു വിജയ് നായകനായ ബീസ്റ്റ്. ത്രില്ലർ കോമഡിയിൽ ചാലിച്ച് കഥ...
  Courtesy: Filmibeat Gallery
  റോക്കി ഭായ് മുതൽ കാർത്തികേയ വരെ.... ബോക്സോഫീസിൽ കോടികളുടെ ക്ലബ്ബുകൾ തീർത്ത സൌത്തിന്ത്യൻ സിനിമകൾ നോക്കാം
  6/13
  കന്നഡയിൽ നിന്നും ഈ വർഷത്തെ വലിയ റിലീസുകളിൽ ഒന്ന് വിക്രാന്ത് റോണ ആയിരുന്നു. കിച്ചാ സുധീപ് നായകനായ സിനിമ 200 കോടിക്ക് മുകളിൽ കളക്ഷൻ നേടി. ഫാന്റസി-ത്രില്ലർ ചിത്രം 3D യിൽ ആയിരുന്നു വന്നിരുന്നത്. മികച്ച തിയേറ്റർ എക്സ്പീരിയൻസ് നൽക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നു.
  കന്നഡയിൽ നിന്നും ഈ വർഷത്തെ വലിയ റിലീസുകളിൽ ഒന്ന് വിക്രാന്ത് റോണ ആയിരുന്നു. കിച്ചാ സുധീപ്...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X