കാസിനോവ മുതൽ മരക്കാർ വരെ... മോളിവുഡിലെ വലിയ നിർമ്മാണ കമ്പനി ആശിർവാദ് സിനിമാസിന്റെ ബിഗ്ഗസ്റ്റ് ഫ്ലോപ്പ് ലിസ്റ്റ് കാണാം

  മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൌസ് ഏതെന്ന് എന്ന ചോദ്യത്തിന് ആദ്യം വരുന്ന ഉത്തരം ആശിർവാദ് സിനിമാസ് എന്നായിരിക്കും. അതു മലയാളികൾക്ക് നടൻ മോഹൻലാലിനോടുള്ള സ്നേഹത്തിന്റെ പുറത്തു വരുന്നത് മാത്രമല്ല മറിച്ച് കഴിഞ്ഞ ഇരുപത് വർഷങ്ങളായി മലയാളത്തിൽ മികച്ച ചിത്രങ്ങൾ തന്നു കൊണ്ടിരിക്കുന്ന നിർമാണ കമ്പനി എന്ന പേരിലും കൂടെയാണ്. മുപ്പതോളം സിനിമകൾ ഇതിനോടകം മലയാളത്തിൽ നിർമ്മിച്ച ഈ പ്രൊഡക്ഷൻ ഹോസ്സിന് ഹിറ്റുകളും സൂപ്പർ ഹിറ്റുകളും ഇൻഡസ്ടറി ഹിറ്റുകളും തുടങ്ങി എല്ലാത്തരം ഹിറ്റുകളും അവകാശപ്പെടാൻ കഴിയും.
  By Akhil Mohanan
  | Published: Thursday, November 10, 2022, 17:57 [IST]
  കാസിനോവ മുതൽ മരക്കാർ വരെ... മോളിവുഡിലെ വലിയ നിർമ്മാണ കമ്പനി ആശിർവാദ് സിനിമാസിന്റെ ബിഗ്ഗസ്റ്റ് ഫ്ലോപ്പ് ലിസ്റ്റ് കാണാം
  1/9
  നിർമ്മാതാവ് ആന്റണി പെരുമ്പാവൂറിന്റെ പ്രോഡക്ഷൻ ഹൌസ് ആണ് ആശിർവാദ് സിനിമ. മോഹൻലാലിൻറെ കടുത്ത ആരാധകൻ ആയ അദ്ദേഹം ലാലേട്ടന്റെ ചിത്രങ്ങൾ മാത്രം നിർമിക്കുന്ന ഒരാളാണ്. ലാലേട്ടന്റെ സൂപ്പർ ഹിറ്റ് സിനിമ നരസിംഹം നിർമ്മിച്ചാണ് തുടക്കം. പിന്നീട്ടിങ്ങോട്ട് ഹിറ്റുകളുടെ ചാകര സൃഷ്ട്ടിച്ച അദ്ദേഹത്തിന് കൈപൊള്ളിയ ചില സിനിമകളും ഉണ്ടായിട്ടുണ്ട്. മോഹൻലാലിൻറെ കരിയറിലെയും ആന്റണി പെരുമ്പാവൂറിന്റെയും മോശം ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
  നിർമ്മാതാവ് ആന്റണി പെരുമ്പാവൂറിന്റെ പ്രോഡക്ഷൻ ഹൌസ് ആണ് ആശിർവാദ് സിനിമ. മോഹൻലാലിൻറെ കടുത്ത...
  Courtesy: Filmibeat Gallery
  കാസിനോവ മുതൽ മരക്കാർ വരെ... മോളിവുഡിലെ വലിയ നിർമ്മാണ കമ്പനി ആശിർവാദ് സിനിമാസിന്റെ ബിഗ്ഗസ്റ്റ് ഫ്ലോപ്പ് ലിസ്റ്റ് കാണാം
  2/9
  2003ൽ പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തു വന്ന ചിത്രമായിരുന്നു കിളിച്ചുണ്ടൻ മാമ്പഴം. മോഹൻലാലിനെ നായകനാക്കി ആശിർവാദിന്റെ മൂന്നാമത്തെ ചിത്രമായിരുന്നു ഇത്. കോമഡി എന്റെർറ്റൈനർ ആയി വന്ന ചിത്രം മോശം കഥകൊണ്ട് പരാജയം നേരിടേണ്ടി വന്നു. ലാലേട്ടന്റെ മലബാർ ഭാഷയും മോശമായിരുന്നു.
  2003ൽ പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തു വന്ന ചിത്രമായിരുന്നു കിളിച്ചുണ്ടൻ മാമ്പഴം. മോഹൻലാലിനെ...
  Courtesy: Filmibeat Gallery
  കാസിനോവ മുതൽ മരക്കാർ വരെ... മോളിവുഡിലെ വലിയ നിർമ്മാണ കമ്പനി ആശിർവാദ് സിനിമാസിന്റെ ബിഗ്ഗസ്റ്റ് ഫ്ലോപ്പ് ലിസ്റ്റ് കാണാം
  3/9
  സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിൽ വന്ന സ്‌നേഹവീട് ആണ് അടുത്ത ചിത്രം. സത്യൻ-ലാലേട്ടൻ മാജിക്‌ പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കിയ ചിത്രമായിരുന്നു ഇത്. മോശം തിരക്കഥ തന്നെയായിരുന്നു പരാജയത്തിന്റെയും കാരണം.
  സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിൽ വന്ന സ്‌നേഹവീട് ആണ് അടുത്ത ചിത്രം. സത്യൻ-ലാലേട്ടൻ...
  Courtesy: Filmibeat Gallery
  കാസിനോവ മുതൽ മരക്കാർ വരെ... മോളിവുഡിലെ വലിയ നിർമ്മാണ കമ്പനി ആശിർവാദ് സിനിമാസിന്റെ ബിഗ്ഗസ്റ്റ് ഫ്ലോപ്പ് ലിസ്റ്റ് കാണാം
  4/9
  റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സിനിമയായിരുന്നു കേസിനോവ. പൂർണമായും വിദേശത്ത് ചിത്രീകരിച്ച സിനിമ അന്നത്തെ ബിഗ്ഗ് ബഡ്ജറ്റ് ചിത്രം ആയിരുന്നു. മികച്ച മേക്കിങ്ങിൽ വന്ന ചിത്രത്തിന്റെ കഥ ആരാധകരെ മടുപ്പിക്കുന്ന രീതിയിൽ ആയിരുന്നു.
  റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സിനിമയായിരുന്നു കേസിനോവ. പൂർണമായും വിദേശത്ത് ചിത്രീകരിച്ച സിനിമ...
  Courtesy: Filmibeat Gallery
  കാസിനോവ മുതൽ മരക്കാർ വരെ... മോളിവുഡിലെ വലിയ നിർമ്മാണ കമ്പനി ആശിർവാദ് സിനിമാസിന്റെ ബിഗ്ഗസ്റ്റ് ഫ്ലോപ്പ് ലിസ്റ്റ് കാണാം
  5/9
  മോഹൻലാൽ ഫാൻസ്‌ പോലും മറക്കാൻ ശ്രമിക്കുന്ന ചിത്രമാണ് ലേഡീസ് ആൻഡ് ജന്റിൽമാൻ. സിദ്ദിക്ക് സംവിധാനത്തിൽ പുറത്തു വന്ന കോമഡി ചിത്രമായിരുന്നു ഇത്. മോഹൻലാൽ എന്ന നടൻ എന്തിനാണ് ഇത്തരം സിനിമകൾ ചെയ്യുന്നതെന്ന് മലയാളികൾ ചോദിച്ചുപോയ ചിത്രമായിരുന്നു ഇത്.
  മോഹൻലാൽ ഫാൻസ്‌ പോലും മറക്കാൻ ശ്രമിക്കുന്ന ചിത്രമാണ് ലേഡീസ് ആൻഡ് ജന്റിൽമാൻ. സിദ്ദിക്ക്...
  Courtesy: Filmibeat Gallery
  കാസിനോവ മുതൽ മരക്കാർ വരെ... മോളിവുഡിലെ വലിയ നിർമ്മാണ കമ്പനി ആശിർവാദ് സിനിമാസിന്റെ ബിഗ്ഗസ്റ്റ് ഫ്ലോപ്പ് ലിസ്റ്റ് കാണാം
  6/9
  മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിൽ വന്ന ലോഹം സാമ്പത്തികമായി മെച്ചപെട്ടെതാണെങ്കിലും ആശിർവാദ് സിനിമസിന്റെ മോശം ചിത്രമായാണ് ആരാധകർ ഇതിനെയും കണക്കാക്കുന്നത്. സ്വർണ കടത്തിന്റെ പശ്ചാത്തലത്തിൽ വന്ന ചിത്രം വലിയ താരനിര തന്നെയുണ്ടായിരുന്നു. ചിത്രം ആവറേജ് അനുഭവം ആയിരുന്നു.
  മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിൽ വന്ന ലോഹം സാമ്പത്തികമായി മെച്ചപെട്ടെതാണെങ്കിലും ആശിർവാദ്...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X