കുടുംബവിളക്കിലെ സിദ്ധാര്‍ത്ഥിന്‌റെ പുതിയ സീരിയല്‍, ലൊക്കേഷന്‍ ചിത്രങ്ങളുമായി കെ കെ മേനോന്‍

  By Midhun Raj
  | Published: Thursday, September 9, 2021, 00:37 [IST]
  കുടുംബവിളക്കിലെ സിദ്ധാര്‍ത്ഥിന്‌റെ പുതിയ സീരിയല്‍, ലൊക്കേഷന്‍ ചിത്രങ്ങളുമായി കെ കെ മേനോന്‍
  1/12
  നിരവധി ഫോളോവേഴ്‌സ് കുടുംബവിളക്ക് താരത്തിന് സമൂഹ മാധ്യമങ്ങളിലുണ്ട്

  Courtesy: kk menon instagram
  കുടുംബവിളക്കിലെ സിദ്ധാര്‍ത്ഥിന്‌റെ പുതിയ സീരിയല്‍, ലൊക്കേഷന്‍ ചിത്രങ്ങളുമായി കെ കെ മേനോന്‍
  2/12
  മൗനരാഗം 2 ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍

  3/12
  നടി ചിപ്പി കേന്ദ്രകഥാപാത്രമായി എത്തുന്ന തമിഴ് പരമ്പര മൗനരാഗം 2വിലാണ് കെ കെ മേനോന്‍ ജോയിന്‍ ചെയ്തത്
  നടി ചിപ്പി കേന്ദ്രകഥാപാത്രമായി എത്തുന്ന തമിഴ് പരമ്പര മൗനരാഗം 2വിലാണ് കെ കെ മേനോന്‍ ജോയിന്‍...
  Courtesy: kk menon instagram
  കുടുംബവിളക്കിലെ സിദ്ധാര്‍ത്ഥിന്‌റെ പുതിയ സീരിയല്‍, ലൊക്കേഷന്‍ ചിത്രങ്ങളുമായി കെ കെ മേനോന്‍
  4/12
  മൗനരാഗം 2 സെറ്റില്‍ നിന്നുളള കെ കെ മേനോന്റെ ചിത്രങ്ങളും വൈറലാവുകയാണ്‌

  5/12
  വൈക്കം സ്വദേശിയായ കെകെ മേനോന്‍ സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്

  6/12
  ഇമെയ്ക നൊടികള്‍, നാച്ചിയാര്‍, കണ്ണും കണ്ണും കൊളളയടിത്താല്‍, ഉയരെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു
  ഇമെയ്ക നൊടികള്‍, നാച്ചിയാര്‍, കണ്ണും കണ്ണും കൊളളയടിത്താല്‍, ഉയരെ തുടങ്ങിയ സിനിമകളിലും...
  Courtesy: kk menon instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X