twitter
    bredcrumb

    അഞ്ച് വർഷം... പ്രേമം ടു ടോളിവുഡ് സൂപ്പർ നായിക; മാറ്റങ്ങളുടെ നീണ്ട നിരയുമായി നടി അനുപമ പരമേശ്വരൻ

    By Akhil Mohanan
    | Published: Wednesday, July 27, 2022, 10:39 [IST]
    വളരെ ചുരുങ്ങിയ കാലയളവിലാണ് നടി അനുപമ പരമേശ്വരൻ സൗത്തിലെ അറിയപ്പെടുന്ന താരമായി വളർന്നത്. പ്രേമം സിനിമയിലെ ചുരുണ്ട മുടിക്കാരി ഇന്ന് ടോളിവുഡിലെ തിരക്കുള്ള നായികയാണ്. താരത്തിന്റെ വളർച്ചകൾ നമുക്ക് നോക്കാം
    അഞ്ച് വർഷം... പ്രേമം ടു ടോളിവുഡ് സൂപ്പർ നായിക; മാറ്റങ്ങളുടെ നീണ്ട നിരയുമായി നടി അനുപമ പരമേശ്വരൻ
    1/8
    പ്രേമത്തിലെ മേരി മുതൽ കാർത്തികേയ 2വിലെ മുഖ്ത വരെ, സാരി മുതൽ ബാക്ക്ലെസ്സ് ഔട്ഫിറ്റ് വരെ... അഞ്ചു വർഷത്തെ മാറ്റങ്ങൾ വലുതാണ്. അതു തന്നെയാണ് നടി അനുപമ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുന്നതും.
    അഞ്ച് വർഷം... പ്രേമം ടു ടോളിവുഡ് സൂപ്പർ നായിക; മാറ്റങ്ങളുടെ നീണ്ട നിരയുമായി നടി അനുപമ പരമേശ്വരൻ
    2/8
    സൗത്ത് സുന്ദരി അനുപമ പരമേശ്വരന്റെ പുതിയ പോസ്റ്റ്‌ ആണ് ഇപ്പോൾ വൈറൽ. നടിയുടെ സാരിയിലെ ചിത്രവും പുതിയ ബാക്ക്ലെസ്സ് ചിത്രവും ഒരുമിച്ച് ഷെയർ ചെയ്തിരിക്കുകയാണ് നടി. അതിനൊപ്പമുള്ള ക്യാപ്ഷൻ ആണ് പ്രധാന ആകർഷണം.
    അഞ്ച് വർഷം... പ്രേമം ടു ടോളിവുഡ് സൂപ്പർ നായിക; മാറ്റങ്ങളുടെ നീണ്ട നിരയുമായി നടി അനുപമ പരമേശ്വരൻ
    3/8
    അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. തനിക്ക് വന്ന മാറ്റങ്ങളിൽ അത്ഭുതപെട്ടിരിക്കുകയാണ്, ശരീരത്തിലെ മാറ്റം മാത്രമല്ല മനസിന്റെയും.നടിയുടെ ഈ ക്യാപ്ഷൻ ആണ് ഇപ്പോൾ ട്രെൻഡ്. പോസ്റ്റ്‌ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
    അഞ്ച് വർഷം... പ്രേമം ടു ടോളിവുഡ് സൂപ്പർ നായിക; മാറ്റങ്ങളുടെ നീണ്ട നിരയുമായി നടി അനുപമ പരമേശ്വരൻ
    4/8
    മലയാളത്തിൽ തുടങ്ങിയ താരം പിന്നീട് തമിഴിലും കന്നഡയിലും തെലുങ്കിലും അഭിനയിക്കുകയായിരുന്നു. എന്നാൽ താരത്തിന് മറ്റു ഭാഷകളെക്കാൾ തെലുങ്കിൽ ശോഭിക്കാൻ കഴിഞ്ഞു.  ഒന്നിന് പുറകെ മറ്റൊന്നായി ഹിറ്റുകൾ നൽകിയ നടിയാണ് അനുപമ.
    അഞ്ച് വർഷം... പ്രേമം ടു ടോളിവുഡ് സൂപ്പർ നായിക; മാറ്റങ്ങളുടെ നീണ്ട നിരയുമായി നടി അനുപമ പരമേശ്വരൻ
    5/8
    അഞ്ചു വർഷത്തിനിടെ ഇരുപതോളം സിനിമകൾ നടി അഭിനയിച്ചു. പ്രേമം ആദ്യ സിനിമയയപ്പോൾ ചിത്രത്തിന്റെ തെലുങ്കിലും നടി തന്നെ മേരി എന്ന കഥാപാത്രം ചെയ്തു. നിതിൻ നായകനായ അ ആ ആണ് അനുപമയുടെ ആദ്യ തെലുങ്ക് സിനിമ.
    അഞ്ച് വർഷം... പ്രേമം ടു ടോളിവുഡ് സൂപ്പർ നായിക; മാറ്റങ്ങളുടെ നീണ്ട നിരയുമായി നടി അനുപമ പരമേശ്വരൻ
    6/8
    ധനുഷ് നായകനായ കൊടി ആണ് ആദ്യ തമിഴ് സിനിമ. ചിത്രം ഹിറ്റായിരുന്നു. പുനീത് രാജ്‌കുമാറിന്റെ നായികയായി കന്നഡയിൽ അഭിനയിച്ചെങ്കിലും ചിത്രം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് തെലുങ്കിൽ സജീവമായി താരം.
    അഞ്ച് വർഷം... പ്രേമം ടു ടോളിവുഡ് സൂപ്പർ നായിക; മാറ്റങ്ങളുടെ നീണ്ട നിരയുമായി നടി അനുപമ പരമേശ്വരൻ
    7/8
    മലയാളത്തിലെ മികച്ച അവസരങ്ങൾ താരം പാഴാക്കാറില്ല. കുറുപ്പ് സിനിമയിലെ ചെറിയ വേഷം താരം വളരെ മികച്ചതാക്കിയിരുന്നു. മോഡലിംഗിൽ സജീവമായ താരം ഫിറ്റ്നസ്സ് കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.താരത്തിന്റ  ജിം ചിത്രങ്ങളും വീഡിയോകളും വളരെ വേഗത്തിൽ വൈറലായിട്ടുണ്ട്.
    അഞ്ച് വർഷം... പ്രേമം ടു ടോളിവുഡ് സൂപ്പർ നായിക; മാറ്റങ്ങളുടെ നീണ്ട നിരയുമായി നടി അനുപമ പരമേശ്വരൻ
    8/8
    റൗഡി ബോയ്സ് എന്ന സിനിമയിലെ നടിയുടെ ലിപ്‌ലോക് സീൻ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം ഗ്ലാമറാസായി വന്നതും ഈ സിനിമയിലൂടെയായിരുന്നു. അഞ്ചു വർഷത്തിൽ നടിയുടെ മാറ്റങ്ങൾ വലുതാണ്. കാലങ്ങൾക്കനുസരിച്ചുള്ള മറ്റുങ്ങൾക്ക് താരം എന്നും തയ്യാറാണ്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X