മോളിവുഡിലെ സൂപ്പർ ജോഡികൾ ഏതൊക്കെയെന്ന് നോക്കാം

  ഇന്ത്യയിലെ തന്നെ വളരെ മികച്ച സിനിമകൾ ഇറങ്ങുന്ന ഒരു ഇൻഡസ്ട്രിയാണ് മലയാളം. കഥകൊണ്ടും മെക്കിങ്ങ് കൊണ്ടും മികച്ച് നിൽക്കുന്ന അനവധി സിനിമകളാണ് ഇപ്പോൾ ഇവിടെ റിലീസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആരാധകരുടെ മനസ് കീഴടക്കിയ അനവധി കഥാപാത്രങ്ങളാണ് മലയാളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
  By Akhil Mohanan
  | Published: Sunday, January 22, 2023, 17:01 [IST]
  മോളിവുഡിലെ സൂപ്പർ ജോഡികൾ ഏതൊക്കെയെന്ന് നോക്കാം
  1/8
  ആരാധകർ എല്ലാകാലത്തും ഏറ്റെടുത്ത നിരവധി കഥാപാത്രങ്ങൾ മയലാളത്തിൽ ഉണ്ട്. ബ്ലാക്ക് ആന്റ് വൈറ്റ് മുതൽ ഇന്ന് വരെ മലയാളത്തിൽ അനശ്വരങ്ങളായ ഒരുപാട് ജോഡികൾ ഉണ്ടായിട്ടുണ്ട്. പ്രിയപ്പെട്ട കുറച്ച് മലയാളത്തിലെ മികച്ച ജോഡികൾ ഏതൊക്കെയെന്ന് നോക്കാം.
  ആരാധകർ എല്ലാകാലത്തും ഏറ്റെടുത്ത നിരവധി കഥാപാത്രങ്ങൾ മയലാളത്തിൽ ഉണ്ട്. ബ്ലാക്ക് ആന്റ് വൈറ്റ്...
  Courtesy: Filmibeat Gallery
  മോളിവുഡിലെ സൂപ്പർ ജോഡികൾ ഏതൊക്കെയെന്ന് നോക്കാം
  2/8
  മലയാളത്തിലെ അനശ്വരനായ നടനാണ് പ്രേം നസീർ. അഭിനയം കൊണ്ട് മലയാളികളെ അത്ഭുതപ്പെടുത്തിയ നടനും ഷീലയും ആരാധകരുടെ എക്കാലത്തെയും മികച്ച ജോഡികളിൽ ഒന്നാണ്. പ്രേം നസീർ-ഷീല ജോഡികൾ ഒരുമിച്ച് വന്നാൽ തന്നെ സിനിമകൾ ഹിറ്റാകുന്ന ഒരു കാലഘട്ടം മലയാളത്തിൽ ഉണ്ടായിരുന്നു.
  മലയാളത്തിലെ അനശ്വരനായ നടനാണ് പ്രേം നസീർ. അഭിനയം കൊണ്ട് മലയാളികളെ അത്ഭുതപ്പെടുത്തിയ നടനും...
  Courtesy: Filmibeat Gallery
  മോളിവുഡിലെ സൂപ്പർ ജോഡികൾ ഏതൊക്കെയെന്ന് നോക്കാം
  3/8
  മലയാളികളുടെ മറക്കാനാവാത്ത മറ്റൊരു ജോഡിയാണ് ദാസനും വിജയനും. എംഎ പാസ്സായ ദാസാനായും പ്രീഡിഗ്രി മാത്രമുള്ള വിജയനായും മോഹൻലാലും ശ്രീനിവാസനും ഹിറ്റുകളാണ് മലയാളിക്ക് എന്നും നൽകിയിട്ടുള്ളത്. സിനിമയ്ക്ക് അകത്തും പുറത്തും സുഹൃത്ത് ബന്ധം സൂക്ഷിക്കുന്ന ഇവർ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്.
  മലയാളികളുടെ മറക്കാനാവാത്ത മറ്റൊരു ജോഡിയാണ് ദാസനും വിജയനും. എംഎ പാസ്സായ ദാസാനായും പ്രീഡിഗ്രി...
  Courtesy: Filmibeat Gallery
  മോളിവുഡിലെ സൂപ്പർ ജോഡികൾ ഏതൊക്കെയെന്ന് നോക്കാം
  4/8
  ലാലേട്ടനും ശോഭനയും എന്നും മലയാളികൾക്ക് പ്രിയങ്കരമായ ഒരു ജോഡിയാണ്. എക്കാലത്തെയും മലയാളത്തിലെ മികച്ച സിനിമകൾ എടുത്താൽ ഈ ജോഡി ഉള്ള ചിത്രങ്ങൾ ഉണ്ടാകും എന്നതിൽ സംശയമില്ല. റൊമാൻസും കോമഡിയും വളരെ സിമ്പിൾ ആയാണ് ഇവർ അവതരിപ്പിക്കാറുള്ളത്.
  ലാലേട്ടനും ശോഭനയും എന്നും മലയാളികൾക്ക് പ്രിയങ്കരമായ ഒരു ജോഡിയാണ്. എക്കാലത്തെയും മലയാളത്തിലെ...
  Courtesy: Filmibeat Gallery
  മോളിവുഡിലെ സൂപ്പർ ജോഡികൾ ഏതൊക്കെയെന്ന് നോക്കാം
  5/8
  കന്നാസും കടലാസും മലയത്തിലെ മികച്ച കോമ്പോ ആണ്. കന്നാസായി ജഗതി ശ്രീകുമാറും കടലാസായി ഇന്നസെന്റും ഒരുമിച്ചഭിനിയിച്ച കാബൂളിവാല എന്ന ചിത്രം കേരളത്തിൽ വലിയ ഹിറ്റായിരുന്നു. അഭിനയം കൊണ്ടും ലുക്ക് കൊണ്ടും ഇന്നും ഹിറ്റാണ് ഈ കോമ്പിനേഷൻ.
  കന്നാസും കടലാസും മലയത്തിലെ മികച്ച കോമ്പോ ആണ്. കന്നാസായി ജഗതി ശ്രീകുമാറും കടലാസായി ഇന്നസെന്റും...
  Courtesy: Filmibeat Gallery
  മോളിവുഡിലെ സൂപ്പർ ജോഡികൾ ഏതൊക്കെയെന്ന് നോക്കാം
  6/8
  പ്രണയ ജോടികൾ എന്ന് പറഞ്ഞാൽ ഒരു കാലത്ത് കുഞ്ചാക്കോ ബോബനും ശാലിനിയുമാണ്. കോളേജ് റൊമാൻസ് സിനിമകളിലായി മോളിവുഡിൽ നിറഞ്ഞു നിന്നിരുന്നു തരങ്ങളായിരുന്നു ഇവർ. മലയാളത്തിൽ റൊമാന്റിക്ക് ട്രെൻഡ് സെറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നു ഇവർക്ക്.
  പ്രണയ ജോടികൾ എന്ന് പറഞ്ഞാൽ ഒരു കാലത്ത് കുഞ്ചാക്കോ ബോബനും ശാലിനിയുമാണ്. കോളേജ് റൊമാൻസ്...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X