മലയാളത്തിലെ മികച്ച പൊളിറ്റിക്കൽ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം

  എന്നും കഥാപാരമായി വ്യത്യസ്ത പുലർത്തുന്ന ഒരു ഇൻഡസ്ടറി ആണ് മലയാളം. മികച്ച മേക്കേഴ്സ് തങ്ങളുടെ വ്യത്യസ്ത കഥകളുമായി വന്ന് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട് ഇവുടെ. എക്കാലവും മലയാളത്തിൽ ഹിറ്റായ ഒരു ജോണർ ആണ് പൊളിറ്റിക്കൽ സിനിമകൾ. വർഷാവർഷം അനവധി പൊളിറ്റിക്കൽ ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങാറുണ്ട്. 
  By Akhil Mohanan
  | Published: Wednesday, November 9, 2022, 18:05 [IST]
   മലയാളത്തിലെ മികച്ച പൊളിറ്റിക്കൽ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  1/7
  രാഷ്ട്രീയപരമായി വിരലിലെന്നാവുന്ന പാർട്ടികൾ മാത്രമുള്ള നടാണ് കേരളം. മുഖ്യധാര രാഷ്ട്രീയ വിഷയങ്ങൾ എല്ലാകാലത്തും മലയാള സിനിമയിൽ കാണാൻ സാധിക്കാറുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ മാറ്റങ്ങൾ വ്യത്യസ്തമായും മികച്ചതായും അനവധി ചിത്രങ്ങളിലൂടെ മലയാളികൾ കണ്ടിട്ടുണ്ട്. മലയാളത്തിലെ മികച്ച പൊളിറ്റിക്കൽ ഡ്രാമകൾ ഏതൊക്കെയാണ് നമുക്ക് നോക്കാം.
  രാഷ്ട്രീയപരമായി വിരലിലെന്നാവുന്ന പാർട്ടികൾ മാത്രമുള്ള നടാണ് കേരളം. മുഖ്യധാര രാഷ്ട്രീയ...
  Courtesy: Filmibeat Gallery
   മലയാളത്തിലെ മികച്ച പൊളിറ്റിക്കൽ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  2/7
  മലയാളത്തിലെ മികച്ച പൊളിറ്റിക്കൽ സറ്റയർ മൂവി ആണ് സന്ദേശം. ശ്രീനിവാസന്റെ തിരക്കഥയിൽ വന്ന ചിത്രം ഇന്നും മലയാളികൾ റിപീറ്റ് അടിച്ചു കാണുന്ന സിനിമയാണ്. കോമഡിയിൽ തിളങ്ങി നിൽക്കുന്ന ചിത്രം പ്രകടനം കൊണ്ടും കഥയുടെ പ്രാധാന്യം കൊണ്ടും മലയാളത്തിലെ ക്ലാസ്സിക്‌ ആണ്.
  മലയാളത്തിലെ മികച്ച പൊളിറ്റിക്കൽ സറ്റയർ മൂവി ആണ് സന്ദേശം. ശ്രീനിവാസന്റെ തിരക്കഥയിൽ വന്ന ചിത്രം...
  Courtesy: Filmibeat Gallery
   മലയാളത്തിലെ മികച്ച പൊളിറ്റിക്കൽ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  3/7
  കെജി ജോർജിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് പഞ്ചവടിപാലം. മലയാളത്തിലെ ത്രില്ലെറുകളുടെ രാജാവാണ് കെജി ജോർജ്. അദ്ദേഹത്തിന്റെ വ്യത്യസ്ത സിനിമയാണ് പഞ്ചാവടിപാലം. മലയാളത്തിലെ എക്കാലത്തെയും മികച്ച പൊളിറ്റിക്കൽ സറ്റയർ ആണ് ഈ ചിത്രം. ഭാരത് ഗോപി, നെടുമുടി വേണു, തിലകൻ തുടങ്ങിയവരുടെ മികച്ച പ്രകടനം ചിത്രത്തിന് മാറ്റ്കൂട്ടുന്നുണ്ട്.
  കെജി ജോർജിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് പഞ്ചവടിപാലം. മലയാളത്തിലെ ത്രില്ലെറുകളുടെ രാജാവാണ്...
  Courtesy: Filmibeat Gallery
   മലയാളത്തിലെ മികച്ച പൊളിറ്റിക്കൽ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  4/7
  മുരളി ഗോപിയുടെ മികച്ച തിരക്കഥയിൽ വന്ന സിനിമയിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. മുരളി ഗോപി, ഇന്ദ്രജിത് തുടങ്ങിയവർ മികച്ച പ്രകടനം ആയിരുന്നു ചിത്രത്തിൽ. സിനിമ മുഖ്യമന്ത്രി പിണറായി വിജയനെ കളിയാക്കുന്നു എന്നു പറഞ്ഞു പലയിടങ്ങളിലും തിയേറ്ററിൽ കളിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. മലയാളത്തിലെ അണ്ടർ റേറ്റഡ് ക്ലാസിക്ക് തന്നെയാണ് ഈ സിനിമ.
  മുരളി ഗോപിയുടെ മികച്ച തിരക്കഥയിൽ വന്ന സിനിമയിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. മുരളി ഗോപി,...
  Courtesy: Filmibeat Gallery
   മലയാളത്തിലെ മികച്ച പൊളിറ്റിക്കൽ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  5/7
  മോഹൻലാലിൻറെ എന്നത്തേയും മികച്ച കഥാപാത്രം ആണ് നെട്ടൂർ സ്റ്റീഫൻ. കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കഥാപറഞ്ഞ സിനിമയായിരുന്നു ലാൽ സലാം. മോഹൻലാലിനൊപ്പം മുരളി, ഗീത തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം സംവിധാനം ചെയ്തത് വേണു നാഗവള്ളി ആയിരുന്നു. മലയാളത്തിൽ മികച്ച പൊളിറ്റിക്കൽ മൂവികളിൽ ഒന്നാണ് ഇത്.
  മോഹൻലാലിൻറെ എന്നത്തേയും മികച്ച കഥാപാത്രം ആണ് നെട്ടൂർ സ്റ്റീഫൻ. കേരളത്തിൽ ഇടതുപക്ഷ...
  Courtesy: Filmibeat Gallery
   മലയാളത്തിലെ മികച്ച പൊളിറ്റിക്കൽ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  6/7
  ഈ വർഷം ഇറങ്ങിയ നിവിൻ പോളി ചിത്രമാണ് പടവെട്ട്. ലിജു കൃഷ്ണ സംവിധാനം ചെയ്ത സിനിമ ഇപ്പോഴത്തെ പൊളിറ്റിക്കൾ സാഹചര്യങ്ങൾ അക്കമിട്ടു നിരത്തിയ ചിത്രമായിരുന്നു. മികച്ച മെക്കിങ്ങും അഭിനയവും ഉള്ള സിനിമ വലിയ ഹിറ്റായിരുന്നില്ല. ചിത്രത്തിൽ നിവിൻ പോളിയും ഷമ്മി തിലകനും മത്സരിച്ചു അഭിനയിച്ചിരുന്നു.
  ഈ വർഷം ഇറങ്ങിയ നിവിൻ പോളി ചിത്രമാണ് പടവെട്ട്. ലിജു കൃഷ്ണ സംവിധാനം ചെയ്ത സിനിമ ഇപ്പോഴത്തെ...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X