വില്ലൻ മുതൽ സഹനടൻ വരെ... പക്ഷേ പോലീസിലാണ് പണി; ഓൺ സ്ക്രീനിൽ അഭിനയം കൈവശമുള്ള റിയൽ ലൈഫ് പോലീസുകാരെ പരിചയപ്പെടാം

  പോലീസ് വേഷങ്ങൾ മലയാള സിനിമയിൽ ഒരുപാട് ഉണ്ടായിട്ടുണ്ട്. ജനങ്ങളെ ഭയപ്പെടുത്തുന്ന പോലീസുകാർ മുതൽ ജനങ്ങൾക്കൊപ്പം നിൽക്കുന്ന പോലീസുകാർ വരെ മലയാള സിനിമയിൽ വന്നുപോയി. കാലങ്ങൾക്കാനുസരിച്ചുള്ള മാറ്റങ്ങൾ നായകനായും വില്ലാനായും സഹ നടനായും കോമഡിയനായും മലയാളത്തിൽ അനവധി അനശ്വര പോലീസ് കഥാപാത്രങ്ങൾ ഉണ്ടായിക്കഴിഞ്ഞു.
  By Akhil Mohanan
  | Published: Saturday, September 17, 2022, 17:58 [IST]
  വില്ലൻ മുതൽ സഹനടൻ വരെ... പക്ഷേ പോലീസിലാണ് പണി; ഓൺ സ്ക്രീനിൽ അഭിനയം കൈവശമുള്ള റിയൽ ലൈഫ് പോലീസുകാരെ പരിചയപ്പെടാം
  1/8
  സിനിമയിൽ വന്നതിനു ശേഷം പോലീസ് യൂണിഫോമിൽ തിളങ്ങിയ അനവധി നടന്മാർ ഇവിടെ ഉണ്ടായിട്ടുണ്ട്. സുരേഷ് ഗോപി മുതൽ യുവ താരങ്ങൾ വരെ യൂണിഫോമിൽ മികച്ചു നിന്നവർ ആണ്. എന്നാൽ അതിൽ ചിലർ റിയൽ ലൈഫിലും പോലീസ് യൂണിഫോം അണിഞ്ഞിരുന്നു. പോലീസ് ജോലിയിൽ നിന്നും സിനിമയിലേക്ക് വന്ന അനവധി താരങ്ങളും മലയാളത്തിൽ ഉണ്ട്. അത്തരക്കാരെക്കുറിച്ചു അറിയാം.
  സിനിമയിൽ വന്നതിനു ശേഷം പോലീസ് യൂണിഫോമിൽ തിളങ്ങിയ അനവധി നടന്മാർ ഇവിടെ ഉണ്ടായിട്ടുണ്ട്. സുരേഷ്...
  Courtesy: Filmibeat Gallery
  വില്ലൻ മുതൽ സഹനടൻ വരെ... പക്ഷേ പോലീസിലാണ് പണി; ഓൺ സ്ക്രീനിൽ അഭിനയം കൈവശമുള്ള റിയൽ ലൈഫ് പോലീസുകാരെ പരിചയപ്പെടാം
  2/8
  ഇന്ത്യൻ സിനിമയിൽ അഭിനയത്തിന്റെ മറ്റൊരു ഭാവം കാണിച്ചുതന്ന നടൻ ആയിരുന്നു മലയാളികളുടെ സത്യൻ മാഷ്. തന്റെതായ ശൈലിയിൽ ആരാധകരെ നേടിയെടുത്ത താരത്തിന് ഇന്നും ആരാധകർ ഏറെയാണ്. അഭിനയം കൊണ്ട് ഞെട്ടിച്ച ഇദ്ദേഹം ജീവിതത്തിൽ ഒരു പോലീസ് ഓഫീസർ ആയിരുന്നു. ബ്രിട്ടീഷ് മിലിട്ടറിയിൽ ആയിരുന്ന ഇദ്ദേഹം പിന്നീട് പോലീസിലേക്ക് വരികയായിരുന്നു. അവിടെ നിന്നാണ് മലയാള സിനിമയിലേക്ക് സത്യൻ മാഷ് വരുന്നത്.
  ഇന്ത്യൻ സിനിമയിൽ അഭിനയത്തിന്റെ മറ്റൊരു ഭാവം കാണിച്ചുതന്ന നടൻ ആയിരുന്നു മലയാളികളുടെ സത്യൻ...
  Courtesy: Filmibeat Gallery
  വില്ലൻ മുതൽ സഹനടൻ വരെ... പക്ഷേ പോലീസിലാണ് പണി; ഓൺ സ്ക്രീനിൽ അഭിനയം കൈവശമുള്ള റിയൽ ലൈഫ് പോലീസുകാരെ പരിചയപ്പെടാം
  3/8
  പേരുപോലെ തന്നെ ഒരുകാലത്ത് മലയാളികളെ ഞെട്ടിച്ച താരമാണ് ഭീമൻ രഘു. ഭീമാകാരനായ ഇദ്ദേഹം വില്ലതരത്തിൽ തിളങ്ങി നിന്ന നടനായിരുന്നു. ഇദ്ദേഹം റിയൽ ലൈഫിൽ പോലീസിൽ ആയിരുന്നു. 400ൻ മുകളിൽ സിനിമകളിൽ അഭിനയിച്ച ഇദ്ദേഹം ഇന്ന് പൊളിറ്റീഷ്യൻ കൂടെയാണ്. ഇപ്പോൾ കോമീഡിയൻ ആയും സഹനടൻ ആയും താരം വരാറുണ്ട്.
  പേരുപോലെ തന്നെ ഒരുകാലത്ത് മലയാളികളെ ഞെട്ടിച്ച താരമാണ് ഭീമൻ രഘു. ഭീമാകാരനായ ഇദ്ദേഹം...
  Courtesy: Filmibeat Gallery
  വില്ലൻ മുതൽ സഹനടൻ വരെ... പക്ഷേ പോലീസിലാണ് പണി; ഓൺ സ്ക്രീനിൽ അഭിനയം കൈവശമുള്ള റിയൽ ലൈഫ് പോലീസുകാരെ പരിചയപ്പെടാം
  4/8
  മോഹൻ രാജ് എന്നാ പേര് മലയാളികൾക്ക് പരിചയമുണ്ടാവില്ല, മരിച്ച കീരിക്കാടൻ ജോസ് എന്ന പേര് ആർക്കും അറിയാതിരിക്കില്ല. കിരീടം എന്ന സിനിമയിലെ വില്ലൻ വേഷത്തിന്റെ പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം ശരിക്കും പോലീസ് ആയിരുന്നു. സൗത്തിലെ അനവധി ഭാഷകളിൽ ഇദ്ദേഹം അഭിനയിക്കുകയുണ്ടായി.
  മോഹൻ രാജ് എന്നാ പേര് മലയാളികൾക്ക് പരിചയമുണ്ടാവില്ല, മരിച്ച കീരിക്കാടൻ ജോസ് എന്ന പേര് ആർക്കും...
  Courtesy: Filmibeat Gallery
  വില്ലൻ മുതൽ സഹനടൻ വരെ... പക്ഷേ പോലീസിലാണ് പണി; ഓൺ സ്ക്രീനിൽ അഭിനയം കൈവശമുള്ള റിയൽ ലൈഫ് പോലീസുകാരെ പരിചയപ്പെടാം
  5/8
  കെപിഎസി അസീസ് മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ്. വില്ലൻ ആയി തുടങ്ങിയ ഇദ്ദേഹം കരിയറിൽ സ്വഭാവ നടനായും സഹനടൻ ആയും തിളങ്ങിയിട്ടുണ്ട്. കെപിഎസിയിൽ അംഗമായിരുന്ന ഇദ്ദേഹം പോലീസിൽ ആയിരുന്നു. മലയാളത്തിൽ അനവധി മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് ഇദ്ദേഹം.
  കെപിഎസി അസീസ് മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ്. വില്ലൻ ആയി തുടങ്ങിയ ഇദ്ദേഹം കരിയറിൽ...
  Courtesy: Filmibeat Gallery
  വില്ലൻ മുതൽ സഹനടൻ വരെ... പക്ഷേ പോലീസിലാണ് പണി; ഓൺ സ്ക്രീനിൽ അഭിനയം കൈവശമുള്ള റിയൽ ലൈഫ് പോലീസുകാരെ പരിചയപ്പെടാം
  6/8
  മോളിവുഡിലെ അർനോൾഡ് ആണ് അബു സലിം. അറുപത്താറാം വയസ്സിലും ജിം ബോഡിയുമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് ഇദ്ദേഹം. സിനിമയിൽ ഏതു താരം വില്ലൻ ആയിട്ടുണ്ടെങ്കിലും ജീവിതത്തിൽ ഇദ്ദേഹം ഒരു പോലീസ് ഓഫീസർ ആയിരുന്നു. 2012 ൽ പോലീസിൽ നിന്നും സബ് ഇൻസ്‌പെക്ടർ ആയാണ് റിട്ടയർ ആയത്. ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട് അബു സലിം. 
  മോളിവുഡിലെ അർനോൾഡ് ആണ് അബു സലിം. അറുപത്താറാം വയസ്സിലും ജിം ബോഡിയുമായി മലയാള സിനിമയിൽ നിറഞ്ഞു...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X