'ഇത് താൻ സൈക്കോത്തനം...' മോളിവുഡിൽ ആരാധകരെ ഞെട്ടിച്ച ചില സൈക്കോകളെ പരിചയപ്പെടാം

  സൈക്കോ എന്ന ഒരു വാക്ക് ഇന്ന് ഒട്ടുമിക്ക മാനസിക വൈകല്യങ്ങളെയും ഒരുകുടക്കീഴിലാക്കി പറയാൻ ഉപയോഗിക്കാറുണ്ട്. നോർമൽ അല്ലാതെ പെരുമാറുന്നവരെ സ്ഥിരമായി വിളിക്കാവുന്ന ഒന്നാണ് സൈക്കോ. ഏതു ഭാഷയിലെ സിനിമകൾ എടുത്താലും സൈക്കോ കഥാപാത്രങ്ങൾ ഉണ്ടാകാറുണ്ട്. ചിലതു തമാശ രൂപേണെ ആണെങ്കിൽ മറ്റു ചിലത് മാനസിക അവസ്തയുടെ മൂർദ്ദന്യത്തിൽ നിന്നിട്ടുള്ളത് ആകും.
  By Akhil Mohanan
  | Published: Tuesday, September 6, 2022, 19:23 [IST]
  'ഇത് താൻ സൈക്കോത്തനം...' മോളിവുഡിൽ ആരാധകരെ ഞെട്ടിച്ച ചില സൈക്കോകളെ പരിചയപ്പെടാം
  1/9
  കാഴ്ചക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അലോസരപ്പെടുത്തുകായും ചെയ്ത അനവധി സൈക്കോ കഥാപാത്രങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. ജനങ്ങൾ ഏറ്റെടുത്തവയിൽ പലതും ഇന്ന് ട്രോളുകളിലും മീമുകളിലും നിറഞ്ഞു നിൽക്കാറുണ്ട്. മലയാളികൾ ഏറ്റെടുത്തു ചില സൈക്കോ കഥാപാത്രങ്ങൾ പരിചയപ്പെടാം.
  കാഴ്ചക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അലോസരപ്പെടുത്തുകായും ചെയ്ത അനവധി സൈക്കോ...
  Courtesy: Filmibeat Gallery
  'ഇത് താൻ സൈക്കോത്തനം...' മോളിവുഡിൽ ആരാധകരെ ഞെട്ടിച്ച ചില സൈക്കോകളെ പരിചയപ്പെടാം
  2/9
  സമീപകലത്ത് മലയാളികളെ രസിപ്പിച്ച ഒരു സൈക്കോ കഥാപാത്രം ആണ് ഷമ്മി. ഇന്ന് നമ്മൾ കളിയാക്കിയും മറ്റു കൂട്ടുകാരെ അവൻ ഷമ്മിയാണ് എന്നു വിളിക്കുന്നതിന്‌ പ്രധാന കാരണം ഈ കഥാപാത്രമാണ്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ഫഹദ് ഫാസിൽ മനോഹരമാക്കിയ ഷമ്മി മലയാളികൾ അതുവരെ കണ്ടു ശീലിച്ചതിൽ വച്ചു വളരെ വ്യത്യസ്തമായിരുന്നു. 
  സമീപകലത്ത് മലയാളികളെ രസിപ്പിച്ച ഒരു സൈക്കോ കഥാപാത്രം ആണ് ഷമ്മി. ഇന്ന് നമ്മൾ കളിയാക്കിയും...
  Courtesy: Filmibeat Gallery
  'ഇത് താൻ സൈക്കോത്തനം...' മോളിവുഡിൽ ആരാധകരെ ഞെട്ടിച്ച ചില സൈക്കോകളെ പരിചയപ്പെടാം
  3/9
  അഞ്ചാം പാതിര എന്ന ക്രൈം ത്രില്ലർ സിനിമ സൂപ്പർ ഹിറ്റായിരുന്നു. അതിലെ ചെറിയ ഒരു കഥാപാത്രം ആയിരുന്നു സൈക്കോ സൈമൺ. കുടുംബത്തെ മുഴുവൻ കൊന്നു ഫ്രിഡ്ജിൽ സൂക്ഷിച്ച ഈ കഥാപാത്രം സിനിമയിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. ജനങ്ങൾ വലിയ രീതിയിൽ സ്വീകരിച്ച ഒരു ചെറിയ കഥാപാത്രം ആയിരുന്നു ഇത്.
  അഞ്ചാം പാതിര എന്ന ക്രൈം ത്രില്ലർ സിനിമ സൂപ്പർ ഹിറ്റായിരുന്നു. അതിലെ ചെറിയ ഒരു കഥാപാത്രം...
  Courtesy: Filmibeat Gallery
  'ഇത് താൻ സൈക്കോത്തനം...' മോളിവുഡിൽ ആരാധകരെ ഞെട്ടിച്ച ചില സൈക്കോകളെ പരിചയപ്പെടാം
  4/9
  മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി അഭിനയം കൊണ്ടു വിസ്മയം തീർത്ത സിനിമയായിരുന്നു ഭൂതക്കണ്ണാടി. ചിത്രത്തിലെ വിദ്യാധരൻ നായർ എന്നാ കഥാപാത്രത്തിന്റെ മാനസിക അവസ്ഥ വളരെ മികച്ച രീതിയിൽ സംവിധായകൻ ലോഹിതദാസ് സിനിമയാക്കിയിരുന്നു. കഥാപാത്രമായി മമ്മൂട്ടി അസാധ്യ പ്രകടനമാണ് കാഴ്ചവച്ചത്.
  മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി അഭിനയം കൊണ്ടു വിസ്മയം തീർത്ത സിനിമയായിരുന്നു...
  Courtesy: Filmibeat Gallery
  'ഇത് താൻ സൈക്കോത്തനം...' മോളിവുഡിൽ ആരാധകരെ ഞെട്ടിച്ച ചില സൈക്കോകളെ പരിചയപ്പെടാം
  5/9
  അഡ്വക്കേറ്റ് ലാൽ കൃഷ്ണ. കാലന്റെ പോലെ കറുത്ത കൊട്ടിൽ പതിഞ്ഞിരുന്നു നിയമം നടപ്പിലാക്കുന്ന സൈക്കോ വക്കീൽ. സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഇത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിന്താമണി കൊലക്കേസ് എന്ന സിനിമ സുരേഷ് ഗോപിയുടെ സ്റ്റൈലൻ പെർഫോമൻസിൽ വേറെ ലെവൽ ആയിരുന്നു.
  അഡ്വക്കേറ്റ് ലാൽ കൃഷ്ണ. കാലന്റെ പോലെ കറുത്ത കൊട്ടിൽ പതിഞ്ഞിരുന്നു നിയമം നടപ്പിലാക്കുന്ന...
  Courtesy: Filmibeat Gallery
  'ഇത് താൻ സൈക്കോത്തനം...' മോളിവുഡിൽ ആരാധകരെ ഞെട്ടിച്ച ചില സൈക്കോകളെ പരിചയപ്പെടാം
  6/9
  എംടി വാസുദേവൻ നായർ എഴുതി സിബി മലയിൽ സംവിധാനം ചെയ്ത സദയം മോഹൻ ലാലിൻറെ മികച്ച സിനിമകളിൽ മുന്നിൽ തന്നെ കാണുന്നതാണ്.  മാനസിക നില തെറ്റിയ ഒരു വ്യക്തിയെ വളരെ ഭംഗിയായാണ് മോഹൻലാൽ അവതരിപ്പിച്ചത്. എംടി നിർമിച്ച സത്യനാഥൻ എന്ന കൊലപാതകിയായി ലാലേട്ടൻ ജീവിക്കുകയായിരുന്നു.
  എംടി വാസുദേവൻ നായർ എഴുതി സിബി മലയിൽ സംവിധാനം ചെയ്ത സദയം മോഹൻ ലാലിൻറെ മികച്ച സിനിമകളിൽ മുന്നിൽ...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X