മേക്കിങ്ങിൽ അത്ഭുതം കാണിക്കുന്നവർ... സൌത്തിലെ മികച്ച ഫിലിം മേക്കേർസ് ആരൊക്കെയെന്ന് നോക്കാം

  ലോക സിനിമയുടെ നിലവാരത്തിലേക്ക് ഇന്ത്യൻ സിനിമകൾ ഉയർന്നു വന്നൊരു വർഷമായിരുന്നു ഇവിടെ കാഴിഞ്ഞിരിക്കുന്നത്. എന്നാൽ മികച്ച ചിത്രങ്ങൾ എല്ലാം വന്നത് തെന്നിന്ത്യയിൽ നിന്നാണ്. അതെ സമയം ബോളിവുഡ് കൂപ്പുകുത്തുന്ന കാഴ്ചയും കാണുകയുണ്ടായി. ഗോൾഡൻ ഗ്ലോബ് വരെ കരസ്തമാക്കിയ ചിത്രങ്ങൾ വരെ സൗത്തിൽ നിന്നാണ് ഉണ്ടായത്.
  By Akhil Mohanan
  | Published: Tuesday, January 24, 2023, 15:37 [IST]
  മേക്കിങ്ങിൽ അത്ഭുതം കാണിക്കുന്നവർ... സൌത്തിലെ മികച്ച ഫിലിം മേക്കേർസ് ആരൊക്കെയെന്ന് നോക്കാം
  1/6
  മികച്ച സിനിമകൾക്കൊപ്പം അനവധി മികച്ച സംവിധായകരും സൗത്തിൽ ഉണ്ട് എന്നത് മറ്റൊരു സത്യമാണ്. ഏത് തരം സിനിമകളും കഥകളും പറയാനും ഹിറ്റാക്കാനും കഴിവുള്ള ഇവരിൽ പലർക്കും സൂപ്പർ താരങ്ങളെക്കാളും ആരാധകാറുണ്ട്. തന്റെ സിനിമയിൽ താനാണ് രാജാവെന്ന് ബോധ്യപ്പെടുത്തിയ സൗത്തിലെ ചില മികച്ച സംവിധായകരെ പരിചയപ്പെടാം.
  മികച്ച സിനിമകൾക്കൊപ്പം അനവധി മികച്ച സംവിധായകരും സൗത്തിൽ ഉണ്ട് എന്നത് മറ്റൊരു സത്യമാണ്. ഏത്...
  Courtesy: Filmibeat Gallery
  മേക്കിങ്ങിൽ അത്ഭുതം കാണിക്കുന്നവർ... സൌത്തിലെ മികച്ച ഫിലിം മേക്കേർസ് ആരൊക്കെയെന്ന് നോക്കാം
  2/6
  ലിസ്റ്റിൽ മുന്നിട്ട് നിൽക്കുന്നത് തെലുങ്ക് സംവിധായകൻ എസ്എസ് രാജമൗലി ആണ്. ബാഹുബലി എന്ന സിനിമയിലൂടെ ഇന്ത്യയിലെ ബ്രഹ്മാണ്ട സംവിധായകായ ഇദ്ദേഹം ആർആർആർ എന്ന ചിത്രത്തിലൂടെ ഓസ്‌കാറിന് തൊട്ടടുത്ത് എത്തി നിൽക്കുകയാണ്. ഗംഭീര മേക്കിങ്ങ് കൊണ്ട് കാണികളെ ഞെട്ടിക്കുന്ന ഇദ്ദേഹം ഇന്ത്യൻ സിനിമയിലെ ജെയിംസ് കമാറൂൺ ആണ്.
  ലിസ്റ്റിൽ മുന്നിട്ട് നിൽക്കുന്നത് തെലുങ്ക് സംവിധായകൻ എസ്എസ് രാജമൗലി ആണ്. ബാഹുബലി എന്ന...
  Courtesy: Filmibeat Gallery
  മേക്കിങ്ങിൽ അത്ഭുതം കാണിക്കുന്നവർ... സൌത്തിലെ മികച്ച ഫിലിം മേക്കേർസ് ആരൊക്കെയെന്ന് നോക്കാം
  3/6
  തമിഴ് സിനിമകളിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് മണി രത്നം. വ്യത്യസ്ത രീതിയിലുള്ള ഇദ്ദേഹത്തിന്റെ കഥപറച്ചിൽ ഒരുകാലത്ത് തമിഴ് സിനിമയെ മുൻനിരയിലേക്ക് ഉയർത്തികൊണ്ടുവരാൻ സഹായിത്തിരുന്നു. പുതു കാലഘട്ട സംവിധായകർക്കൊപ്പം നിന്ന് ഇദ്ദേഹം കഴിഞ്ഞ വർഷം പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെ തന്റെ കഴിവ് വീണ്ടും തെളിയിച്ചിരുന്നു.
  തമിഴ് സിനിമകളിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് മണി രത്നം. വ്യത്യസ്ത രീതിയിലുള്ള...
  Courtesy: Filmibeat Gallery
  മേക്കിങ്ങിൽ അത്ഭുതം കാണിക്കുന്നവർ... സൌത്തിലെ മികച്ച ഫിലിം മേക്കേർസ് ആരൊക്കെയെന്ന് നോക്കാം
  4/6
  ഷങ്കർ എന്ന പേര് മാത്രം മതി ജനങ്ങളെ തീയേറ്ററിലേക്ക് അടിപ്പിക്കാൻ. എന്തിരൻ, 2.0, ഇന്ത്യൻ, മുതൽവൻ തുടങ്ങി സൂപ്പർ ഹിറ്റുകളുടെ രാജാവാണ് ഇദ്ദേഹം. വിഷനെറി മേക്കർ എന്ന പ്രയോഗം പൂർണമായും അനുയോഗിക്കുന്ന ഒരാളാണ് ഷങ്കർ. ബ്രഹ്മാണ്ട സംവിധായകൻ ഇപ്പോൾ ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുകയാണ്.
  ഷങ്കർ എന്ന പേര് മാത്രം മതി ജനങ്ങളെ തീയേറ്ററിലേക്ക് അടിപ്പിക്കാൻ. എന്തിരൻ, 2.0, ഇന്ത്യൻ, മുതൽവൻ...
  Courtesy: Filmibeat Gallery
  മേക്കിങ്ങിൽ അത്ഭുതം കാണിക്കുന്നവർ... സൌത്തിലെ മികച്ച ഫിലിം മേക്കേർസ് ആരൊക്കെയെന്ന് നോക്കാം
  5/6
  സൗത്ത് ഇന്ത്യയിലെ ഏറ്റവും മൂല്ല്യം കൂടിയ സംവിധായകനും തിരക്കഥ എഴുത്തുകാരനും ആണ് ത്രിവിക്രം. ടോളിവുഡിൽ ഇദ്ദേഹം എഴുതി സംവിധാനം ചെയ്ത നിരവധി സൂപ്പർ ഹിറ്റുകളാണ് ഉണ്ടായത്. ഇമോഷൻസ് വ്യത്യസ്തമായ രീതിയിൽ എഴുതി ഫലിപ്പിക്കുന്ന ഇദ്ദേഹം അനവധി സൂപ്പർ താരങ്ങളുടെ പിറവിക്ക് കാരണമായിട്ടുണ്ട്. അല്ലു അർജുന്റെ കരിയർ ബെസ്റ്റ് ചിത്രം അല വൈകുണ്ടപുരമുലോ ആണ് അവസാനം വന്ന് ത്രിവിക്രം ചിത്രം.
  സൗത്ത് ഇന്ത്യയിലെ ഏറ്റവും മൂല്ല്യം കൂടിയ സംവിധായകനും തിരക്കഥ എഴുത്തുകാരനും ആണ് ത്രിവിക്രം....
  Courtesy: Filmibeat Gallery
  മേക്കിങ്ങിൽ അത്ഭുതം കാണിക്കുന്നവർ... സൌത്തിലെ മികച്ച ഫിലിം മേക്കേർസ് ആരൊക്കെയെന്ന് നോക്കാം
  6/6
  കന്നഡ ഇൻഡസ്ട്രിയെ ഒരൊറ്റ ചിത്രത്തിലോടെ ഇന്ത്യയിലെ മുനിനിരയിലേക്ക് ഉയർത്തിയ സംവിധായകനാണ് പ്രശാന്ത് നീൽ. കെജിഎഫ് എന്ന ചിത്രത്തിലോടെ ഇദ്ദേഹം സൃഷ്ടിച്ച റെക്കോർഡുകൾ എല്ലാം വളരെ വലുതായിരുന്നു. കരിയറിൽ മൂന്ന് സിനിമകൾ മാത്രം ചെയ്ത ഇദ്ദേഹത്തിന് വലിയ ആരാധകരാണ് സൗത്തിൽ ഉള്ളത്. പ്രഭാസിനൊപ്പം വരുന്ന സലാർ ആണ് പ്രശാന്തിന്റെ അടുത്ത ചിത്രം.
  കന്നഡ ഇൻഡസ്ട്രിയെ ഒരൊറ്റ ചിത്രത്തിലോടെ ഇന്ത്യയിലെ മുനിനിരയിലേക്ക് ഉയർത്തിയ സംവിധായകനാണ്...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X