മലയാളത്തിലെ ഒറ്റേർ ഡയറക്‌ടർമാരുടെ അണ്ടർറേറ്റഡ് സിനിമകൾ ഏതെക്കെയെന്ന് നോക്കാം

  ജയ പരാജയങ്ങൾ നേരിടുക എന്നത് ഏതു ഫിലിം ഇൻഡസ്ട്രികളിലും സ്ഥിരമായി നടക്കുന്ന കാര്യമാണ്. വർഷത്തിൽ അനവധി സിനിമകൾ ഇറങ്ങുന്ന മലയാളത്തിൽ പകുതിയിൽ അധികവും അല്ലെങ്കിൽ പകുതിയും ഫ്ലപ്പ് ആകാറുണ്ട്. മെക്കിങ്ങോ അഭിനയമോ കഥയോ ആണ് പലപ്പോഴും പരാജയങ്ങൾക്ക് കാണണം.
  By Akhil Mohanan
  | Published: Monday, September 19, 2022, 19:14 [IST]
  മലയാളത്തിലെ ഒറ്റേർ ഡയറക്‌ടർമാരുടെ അണ്ടർറേറ്റഡ് സിനിമകൾ ഏതെക്കെയെന്ന് നോക്കാം
  1/9
  സിനിമയുടെ പ്രധാന ഘടകം തിരക്കഥയും മെക്കിങ്ങും ആണ്. ഇവരണ്ടും ഒരാൾ തന്നെ ചെയ്യുകയാണെങ്കിൽ കലാസൃഷ്ടി എന്ന നിലയിൽ ആ സിനിമ മികച്ചതായിരിക്കും എന്നാണ് കണകാക്കപെടുന്നത്. ഇത്തരം ഫിലിം മെക്കിഗിന്റെ പ്രധാനപേട്ട കാര്യങ്ങൾ എല്ലാം ഒരുമിച്ച് ചെയ്യുന്ന സംവിധായകനെ ഒറ്റർ ഡയറക്ടർസ് എന്നു വിളിക്കാറുണ്ട്. അത്തരത്തിൽ മലയാളത്തിലെ ചില സംവിധായകരുടെ മികച്ച അണ്ടർ റേറ്റഡ് സിനിമകൾ ഏതൊക്കെയെന്നു നോക്കാം.
  സിനിമയുടെ പ്രധാന ഘടകം തിരക്കഥയും മെക്കിങ്ങും ആണ്. ഇവരണ്ടും ഒരാൾ തന്നെ ചെയ്യുകയാണെങ്കിൽ...
  Courtesy: Filmibeat Gallery
  മലയാളത്തിലെ ഒറ്റേർ ഡയറക്‌ടർമാരുടെ അണ്ടർറേറ്റഡ് സിനിമകൾ ഏതെക്കെയെന്ന് നോക്കാം
  2/9
  മലയാളത്തിലെ അണ്ടർ റേറ്റഡ് സിനിമകളിൽ എന്നും മുന്നിൽ നിൽക്കുന്ന സിനിമയാണ് ഡബിൾബാരൽ. കാലത്തിനു മുന്നേ ഇറങ്ങിയ സിനിമ എന്നു തന്നെയാണ് ചിത്രത്തെ വിശേഷിപ്പിക്കാൻ കഴിയുക. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സിനിമയുടെ സംവിധാനവും എഴുതും ചെയ്തിരുന്നത്. പ്രിഥ്വിരാജ്, ഇന്ദ്രജിത്ത് തുടങ്ങിയ മലയാളത്തിലെ മികച്ച താരങ്ങൾ ആയിരുന്നു ചിത്രത്തൽ അണിനിരന്നത്.
  മലയാളത്തിലെ അണ്ടർ റേറ്റഡ് സിനിമകളിൽ എന്നും മുന്നിൽ നിൽക്കുന്ന സിനിമയാണ് ഡബിൾബാരൽ. കാലത്തിനു...
  Courtesy: Filmibeat Gallery
  മലയാളത്തിലെ ഒറ്റേർ ഡയറക്‌ടർമാരുടെ അണ്ടർറേറ്റഡ് സിനിമകൾ ഏതെക്കെയെന്ന് നോക്കാം
  3/9
  തന്റെ കരിയറിലെ മികച്ച സിനിമ തന്നെയാണ് ഡബിൾ ബാരൻ എന്നാണ് ലിജോ പറഞ്ഞിരിക്കുന്നത്. മലയാളത്തിലെ സ്പൂഫ് സിനിമകളിൽ മികച്ചവയാണ് ഈ ചിത്രം. നോൺ ലീനിയർ കഥപറച്ചിലും, ഇടിവെട്ട് ആക്ഷനും നിറഞ്ഞു നിന്ന സിനിമ സ്പൂഫ് കോമഡി വിഭാഗത്തിൽ പെടുന്നവയാണ്. മലയാളികൾക്ക് അന്ന് ഇത്തരം സിനിമകൾ ആസ്വദിക്കാൻ കഴിഞ്ഞില്ല എന്നതാണ് പരാജയത്തിന്റെ കാരണം.
  തന്റെ കരിയറിലെ മികച്ച സിനിമ തന്നെയാണ് ഡബിൾ ബാരൻ എന്നാണ് ലിജോ പറഞ്ഞിരിക്കുന്നത്. മലയാളത്തിലെ...
  Courtesy: Filmibeat Gallery
  മലയാളത്തിലെ ഒറ്റേർ ഡയറക്‌ടർമാരുടെ അണ്ടർറേറ്റഡ് സിനിമകൾ ഏതെക്കെയെന്ന് നോക്കാം
  4/9
  മലയാളത്തിലെ പരീക്ഷണ ചിത്രങ്ങളിൽ മികച്ച സിനിമയാണ് ഇബ്‌ലീസ്. ആസിഫ് അലി നായകനായ ചിത്രം മരണവും മരണാനന്തര ജീവിതവും പ്രമേയമാക്കിയ സിനിമയായിരുന്നു. രോഹിത് വി എസ് സംവിധാനം ചെയ്ത റോമന്റിക് കോമഡി ഫാന്റസി സിനിമ പക്ഷെ തിയേറ്ററിൽ വലിയ പരാജയം ആയിരുന്നു.
  മലയാളത്തിലെ പരീക്ഷണ ചിത്രങ്ങളിൽ മികച്ച സിനിമയാണ് ഇബ്‌ലീസ്. ആസിഫ് അലി നായകനായ ചിത്രം മരണവും...
  Courtesy: Filmibeat Gallery
  മലയാളത്തിലെ ഒറ്റേർ ഡയറക്‌ടർമാരുടെ അണ്ടർറേറ്റഡ് സിനിമകൾ ഏതെക്കെയെന്ന് നോക്കാം
  5/9
  രോഹിത്തിന്റെ മികച്ച സിനിമയാണ് ഇബ്‌ലീസ്. അദ്ദേഹം തന്നെ എഴുതിയ തിരക്കഥയാണ് സിനിമയുടെ പ്രധാന ആകർഷണം. കോമഡി ഫാന്റസി ജോണറിൽ ഇത്തരത്തിൽ ഒരു മികച്ച സ്ക്രിപ്റ്റ് എഴുതിയ ഇദ്ദേഹം പ്രശംസനാർഹനാണ്. മലയാളത്തിലെ മികച്ച സിനിമ തന്നെയായിരുന്നു ഇബ്‌ലീസ്.
  രോഹിത്തിന്റെ മികച്ച സിനിമയാണ് ഇബ്‌ലീസ്. അദ്ദേഹം തന്നെ എഴുതിയ തിരക്കഥയാണ് സിനിമയുടെ പ്രധാന...
  Courtesy: Filmibeat Gallery
  മലയാളത്തിലെ ഒറ്റേർ ഡയറക്‌ടർമാരുടെ അണ്ടർറേറ്റഡ് സിനിമകൾ ഏതെക്കെയെന്ന് നോക്കാം
  6/9
  2018ൽ അഞ്ജലി മേനോൻ എഴുതി സംവിധാനം ചെയ്ത സിനിമയായിരുന്നു കൂടെ. പൃഥ്വിരാജ്, പാർവതി, നസ്രിയ തുടങ്ങിയവർ അഭിനയിച്ച ചിത്രം വലിയ ഹിറ്റായിരുന്നില്ല. ഫീൽ ഗുഡ് മൂവി ആയി വന്ന കൂടെ സ്ലോ ആയിട്ടുള്ള കഥപറച്ചിലിൽ ആരാധകാർക്ക് വലിയ രീതിയിൽ രസിച്ചില്ല എന്നു തന്നെ പറയാം.
  2018ൽ അഞ്ജലി മേനോൻ എഴുതി സംവിധാനം ചെയ്ത സിനിമയായിരുന്നു കൂടെ. പൃഥ്വിരാജ്, പാർവതി, നസ്രിയ...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X