twitter
    bredcrumb

    ആരുമായും പിണക്കമൊന്നും ഇല്ല, കാർത്തികേയ 2 പോമോഷണൽ ചടങ്ങിൽ നിന്നും വിട്ടുനിന്നു; കാരണം തുറന്നു പറഞ്ഞു അനുപമ

    By Akhil Mohanan
    | Published: Saturday, August 6, 2022, 14:48 [IST]
    അന്യ ഭാഷകളിൽ പോയി താരഗം സൃഷ്ട്ടിക്കുന്ന അനവധി മലയാളി നടിമാരെ കാണാൻ സാധിക്കാറുണ്ട്. ആ ലിസ്റ്റിൽ മുന്നിലാണ് നടി അനുപമ. മലയാളത്തിൽ തുടങ്ങിയ താരം പിന്നീട് തെലുങ്കിൽ സജീവമാവുകയായിരുന്നു. നടിയുടെ ഏറ്റവും പുതിയ സിനിമ കാർത്തികേയ 2ന്റെ വിശേഷങ്ങളാണ് ഇപ്പോൾ വൈറൽ.
    ആരുമായും പിണക്കമൊന്നും ഇല്ല, കാർത്തികേയ 2 പോമോഷണൽ ചടങ്ങിൽ നിന്നും വിട്ടുനിന്നു; കാരണം തുറന്നു പറഞ്ഞു അനുപമ
    1/8
    വെള്ളയിൽ ഹോട്ട് ലുക്കിലാണ് നടി അനുപമ വന്നിരിക്കുന്നത്. സൂപ്പർ ലുക്കിലുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാണ്. ഗ്ലാമറസ് ലുക്കിൽ വരാറുള്ള താരത്തിന്റ  ചിത്രങ്ങളെല്ലാം ആരാധകർ വളരെ പെട്ടന്ന് ഹിറ്റക്കാറുണ്ട്.
    ആരുമായും പിണക്കമൊന്നും ഇല്ല, കാർത്തികേയ 2 പോമോഷണൽ ചടങ്ങിൽ നിന്നും വിട്ടുനിന്നു; കാരണം തുറന്നു പറഞ്ഞു അനുപമ
    2/8
    നടിയുടെ പുതിയ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾക്കൊപ്പം പുതിയ ചൂടുള്ള വാർത്തയാണ് പുറത്തു വരുന്നത്. താരം പുതിയ സിനിമ കാർത്തികേയ 2 ന്റെ പ്രമോഷണൽ ചടങ്കിൽ നിന്നും വിട്ടു നിൽക്കുകയാണ് എന്നാണ് കേൾക്കുന്നത്.
    ആരുമായും പിണക്കമൊന്നും ഇല്ല, കാർത്തികേയ 2 പോമോഷണൽ ചടങ്ങിൽ നിന്നും വിട്ടുനിന്നു; കാരണം തുറന്നു പറഞ്ഞു അനുപമ
    3/8
    വാർത്ത വന്നതോടെ പലതരത്തിലുള്ള ഗോസിപ്പുകൾ പുറത്തു വരുന്നുണ്ട്. നടി പിന്നണി പ്രവർത്തകരുമായി പിണങ്ങി എന്നു തരത്തിലുള്ള വാർത്തകളും വന്നിരുന്നു. എന്നാൽ അഭ്യുഹങ്ങൾക്ക് വിരാമമിട്ട് താരം തന്നെ വന്നിരിക്കുകയാണ്.
    ആരുമായും പിണക്കമൊന്നും ഇല്ല, കാർത്തികേയ 2 പോമോഷണൽ ചടങ്ങിൽ നിന്നും വിട്ടുനിന്നു; കാരണം തുറന്നു പറഞ്ഞു അനുപമ
    4/8
    നടിയുടെ പുതിയ സിനിമകളുടെ ഷൂട്ട്‌ തുടങ്ങിയതിനാൽ അതിന്റെ ഡേറ്റ് ക്ലാഷ് ആവാതിരിക്കാനാണ് കാർത്തികേയ 2ന്റെ പ്രൊമോഷൻ ചടങ്ങിൽ വരാതിരുന്നത് എന്നാണ് നടി പറയുന്നത്. താരം ഇൻസ്റ്റാഗ്രാമിലൂടെ പറയുകയായിരുന്നു.
    ആരുമായും പിണക്കമൊന്നും ഇല്ല, കാർത്തികേയ 2 പോമോഷണൽ ചടങ്ങിൽ നിന്നും വിട്ടുനിന്നു; കാരണം തുറന്നു പറഞ്ഞു അനുപമ
    5/8
    തെലുങ്കിൽ ഹിറ്റുകൾ മാത്രം ഉള്ള അനുപമയുടെ ഏറ്റവും പുതിയ സിനിമയാണ് കാർത്തികേയ 2.  ചന്ദു മോൻടെത്തി സംവിധാനം ചെയ്യുന്ന ഫാന്റസി സിനിമയിൽ നിഖിൽ സിദ്ധാർഥ് ആണ് നായകനാവുന്നത്.
    ആരുമായും പിണക്കമൊന്നും ഇല്ല, കാർത്തികേയ 2 പോമോഷണൽ ചടങ്ങിൽ നിന്നും വിട്ടുനിന്നു; കാരണം തുറന്നു പറഞ്ഞു അനുപമ
    6/8
    മലയാളത്തിൽ അഭിനയം തുടങ്ങിയ അനുപമ പിന്നീട് അന്യ ഭാഷകളിൽ സജീവമാവുകയായിരുന്നു. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത മലയാള ഹിറ്റ് സിനിമ പ്രേമം ആയിരുന്നു ആദ്യ സിനിമ.
    ആരുമായും പിണക്കമൊന്നും ഇല്ല, കാർത്തികേയ 2 പോമോഷണൽ ചടങ്ങിൽ നിന്നും വിട്ടുനിന്നു; കാരണം തുറന്നു പറഞ്ഞു അനുപമ
    7/8
    പ്രേമം സിനിമയിലെ മേരി എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. നടിയുടെ ചുരുണ്ട മുടിയും സിനിമയിലെ അഭിനയവും കേരളത്തിൽ അനവധി ആരാധകരെ സൃഷ്ടിച്ചു.
    ആരുമായും പിണക്കമൊന്നും ഇല്ല, കാർത്തികേയ 2 പോമോഷണൽ ചടങ്ങിൽ നിന്നും വിട്ടുനിന്നു; കാരണം തുറന്നു പറഞ്ഞു അനുപമ
    8/8
    തെലുങ്കിൽ സജീവമാണെങ്കിലും മലയാളത്തിലെ മികച്ച അവസരങ്ങൾ നടി തട്ടികളയാറില്ല. ചെറുതാണെങ്കിലും താരം അതു ചെയ്യാറുണ്ട്. അതിനു ഉദാഹരണമാണ് കുറുപ്പ് സിനിമയിലെ അനുപമയുടെ ഗസ്റ്റ് റോൾ.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X