ഏജ് ഇൻ റിവേഴ്സ് ഗിയർ... ഇന്ത്യൻ സിനിമയിലെ ചില ചുള്ളന്മാരെ പരിചയപ്പെടാം

  എക്കാലവും യങ്ങ് ആയിരിക്കുക എന്നത് ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യമാണ്. ചെറുപ്പമായിരുന്നാലേ കൂടുതൽ മികച്ച സിനിമ അവസരങ്ങൾ ലഭിക്കുകയുള്ളു. അതിനാൽ തന്നെ ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കാൻ ഇപ്പോൾ വർക്ക്ഔട്ടും ജിമ്മും യോഗയും എല്ലാമായി പരക്കം പാച്ചിലിലാണ് സിനിമ താരങ്ങൾ.
  By Akhil Mohanan
  | Published: Saturday, January 7, 2023, 19:13 [IST]
  ഏജ് ഇൻ റിവേഴ്സ് ഗിയർ... ഇന്ത്യൻ സിനിമയിലെ ചില ചുള്ളന്മാരെ പരിചയപ്പെടാം
  1/9
  ലുക്കിൽ ചെറുപ്പമായിരിക്കുന്ന അനവധി താരങ്ങളാണ് ഇന്ത്യൻ സിനിമയിൽ ഉള്ളത്. മികച്ച അഭിനയം കാഴ്ചവക്കുന്ന ഇവരിൽ പലരും അവരവരുടെ ഇൻഡസ്ട്രികളിൽ സൂപ്പർ സ്റ്റാറുകൾ ആണ്. നമുക്ക് നോക്കാം യങ്ങായിരിക്കുന്ന സീനിയർ താരങ്ങൾ ആരൊക്കെയാണെന്ന്.
  ലുക്കിൽ ചെറുപ്പമായിരിക്കുന്ന അനവധി താരങ്ങളാണ് ഇന്ത്യൻ സിനിമയിൽ ഉള്ളത്. മികച്ച അഭിനയം...
  Courtesy: Filmibeat Gallery
  ഏജ് ഇൻ റിവേഴ്സ് ഗിയർ... ഇന്ത്യൻ സിനിമയിലെ ചില ചുള്ളന്മാരെ പരിചയപ്പെടാം
  2/9
  ലിസ്റ്റിൽ ഒന്നാമത് ആർക്കും ഒരു സംശയവും ഉണ്ടാവില്ല. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ്. എഴുപത്തിരണ്ടാം വയസ്സിലും യൂത്ത് സ്റ്റാർ ആയിരിക്കുന്ന ഇദ്ദേഹം യുവാക്കളുടെ ഹരമാണ്. അഭിനയത്തിലും ലുക്കിലും കുലപതിയായിരിക്കുന്ന മമ്മൂട്ടി പുതു തലമുറയിലെ നടന്മാർക്ക് ഒരു ഭീഷണി തന്നെയാണ്.
  ലിസ്റ്റിൽ ഒന്നാമത് ആർക്കും ഒരു സംശയവും ഉണ്ടാവില്ല. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി...
  Courtesy: Filmibeat Gallery
  ഏജ് ഇൻ റിവേഴ്സ് ഗിയർ... ഇന്ത്യൻ സിനിമയിലെ ചില ചുള്ളന്മാരെ പരിചയപ്പെടാം
  3/9
  ബോളിവുഡ് ബാദ്ഷാ ഷാറൂഖ് ഖാൻ ആണ് അടുത്തത്. 57 വയസ്സിൽ യങ്ങായിരിക്കുന്ന ഇദ്ദേഹത്തിന് ഇന്ത്യയിൽ മാത്രമല്ല പുറത്തും ആരാധകർ കൂടുതലാണ്. ബിടൗണിലെ ഏറ്റവും വലിയ സ്റ്റാർ ആയ ഇദ്ദേഹം എക്കാലത്തും ഫാഷൻ ലോകത്തെ വലിയ സ്റ്റാർ തന്നെയാണ്. പത്താൻ സിനിമയിലൂടെ നാല് വർഷങ്ങൾക്ക് ശേഷം തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇദ്ദേഹം.
  ബോളിവുഡ് ബാദ്ഷാ ഷാറൂഖ് ഖാൻ ആണ് അടുത്തത്. 57 വയസ്സിൽ യങ്ങായിരിക്കുന്ന ഇദ്ദേഹത്തിന് ഇന്ത്യയിൽ...
  Courtesy: Filmibeat Gallery
  ഏജ് ഇൻ റിവേഴ്സ് ഗിയർ... ഇന്ത്യൻ സിനിമയിലെ ചില ചുള്ളന്മാരെ പരിചയപ്പെടാം
  4/9
  ആമിർ ഖാൻ ആണ് അടുത്തത്. 57 വയസ്സുള്ള ഇദ്ദേഹം ഇപ്പോഴും ചെറുപ്പമാണ്. സിനിമയ്ക്ക് വേണ്ടി ഏതു തരത്തിലുള്ള ബോഡി ചേഞ്ചിങ്ങും ചെയ്യുന്ന ആമിർ ഖാൻ ബോളിവുഡിലെ വലിയ നടനാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തും വലിയ ഫാൻ ഫോളോയിങ്ങ് ഉള്ള നടനാണ് ഇദ്ദേഹം.
  ആമിർ ഖാൻ ആണ് അടുത്തത്. 57 വയസ്സുള്ള ഇദ്ദേഹം ഇപ്പോഴും ചെറുപ്പമാണ്. സിനിമയ്ക്ക് വേണ്ടി ഏതു...
  Courtesy: Filmibeat Gallery
  ഏജ് ഇൻ റിവേഴ്സ് ഗിയർ... ഇന്ത്യൻ സിനിമയിലെ ചില ചുള്ളന്മാരെ പരിചയപ്പെടാം
  5/9
  കോമഡിയും ആക്ഷൻ രംഗങ്ങളും കൊണ്ടും ബോളിവിഡിൽ തന്റേതായ ആരാധകരെ നേടിയെടുത്ത താരമാണ് അക്ഷയ് കുമാർ. 55 വയസ്സുള്ള ഇദ്ദേഹത്തിന്റെ സിനിമകൾക്ക് ഇന്നും വലിയ ഓപ്പണിങ്ങാണ് ലഭിക്കുന്നത്. ഈ വയസ്സിലും ചുറുചുറുക്കോടെ ആക്ഷൻ രംഗങ്ങൾ ചെയ്യുന്ന ഇദ്ദേഹം യുവതലമുറക്ക് വലിയ പ്രചോദനം ആണ്.
  കോമഡിയും ആക്ഷൻ രംഗങ്ങളും കൊണ്ടും ബോളിവിഡിൽ തന്റേതായ ആരാധകരെ നേടിയെടുത്ത താരമാണ് അക്ഷയ് കുമാർ....
  Courtesy: Filmibeat Gallery
  ഏജ് ഇൻ റിവേഴ്സ് ഗിയർ... ഇന്ത്യൻ സിനിമയിലെ ചില ചുള്ളന്മാരെ പരിചയപ്പെടാം
  6/9
  66 വയസുള്ള യുവാവിന്റെ കാണണമെങ്കിൽ ബോളിവുഡിൽ പോകണം. അത് മാറ്റാരുമല്ല, അനിൽ കപൂർ ആണ്. ഒരുകാലത്തെ ബോളിവുഡിലെ മികച്ച റൊമാന്റിക് നായകനായ ഇദ്ദേഹം ഇന്നും ലുക്ക് കൊണ്ട് ചെറുപ്പമാണ്.
  66 വയസുള്ള യുവാവിന്റെ കാണണമെങ്കിൽ ബോളിവുഡിൽ പോകണം. അത് മാറ്റാരുമല്ല, അനിൽ കപൂർ ആണ്. ഒരുകാലത്തെ...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X