twitter
    bredcrumb

    കുടുംബവിളക്കിലെ പുതിയ താരം, അമൃത എസ് ഗണേഷിന്‌റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

    By Roshily Roy
    | Published: Thursday, September 9, 2021, 19:05 [IST]
    കുടുംബവിളക്കിലെ പുതിയ താരം, അമൃത എസ് ഗണേഷിന്‌റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
    കുടുംബവിളക്കിലെ പുതിയ താരം, അമൃത എസ് ഗണേഷിന്‌റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
    1/10

    2/10
    ബോൾഡ് ആന്റ് ഗ്ലാമർ ലുക്കിൽ കുടുംബവിളക്കിലെ പുതിയ വില്ലത്തി  അമൃത
    കുടുംബവിളക്കിലെ പുതിയ താരം, അമൃത എസ് ഗണേഷിന്‌റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
    3/10
    അമൃതയുടെ സ്റ്റൈലിഷ് ചിത്രങ്ങളാണ് എപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 
    കുടുംബവിളക്കിലെ പുതിയ താരം, അമൃത എസ് ഗണേഷിന്‌റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
    4/10
    സിരിയൽ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത
    കുടുംബവിളക്കിലെ പുതിയ താരം, അമൃത എസ് ഗണേഷിന്‌റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
    5/10
    കുടുംബവിളക്കിന് മുന്നേ തിങ്കൾ കലമാനിലൂടെയാണ് താരം പ്രേക്ഷക ശ്രെദ്ധ പിടിച്ചുപറ്റുന്നത്.
    കുടുംബവിളക്കിലെ പുതിയ താരം, അമൃത എസ് ഗണേഷിന്‌റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
    6/10
    ഇന്ദ്രജയുടെ കുരുക്കില്‍ നിന്ന് അനി രക്ഷപ്പെടുന്നത് എങ്ങനെയാണെന്ന് അറിയാനാണ് ഇനി പ്രേക്ഷകർ കാത്തിരിക്കുന്നത്.
    കുടുംബവിളക്കിലെ പുതിയ താരം, അമൃത എസ് ഗണേഷിന്‌റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
    7/10
    സുമിത്രയുടെ മകൻ അനിരുദ്ധിനെ വളക്കാൻ നടക്കുന്ന ഒരു സീനിയർ ഡോക്ടറായാണ് താരം കുടുംബവിളക്കിൽ അഭിനയിക്കുന്നത്.
    കുടുംബവിളക്കിലെ പുതിയ താരം, അമൃത എസ് ഗണേഷിന്‌റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
    8/10
    അടുത്തിടെ സീരിയലിൽ വന്ന ഒരു പുതിയ കഥാപാത്രമാണ് ഡോക്ടർ ഇന്ദ്രജ. നെഗറ്റീവ് കഥാപാത്രമായ ഡോക്ടർ ഇന്ദ്രജയെ ഇപ്പോൾ അവതരിപ്പിക്കുന്നത് അമൃതയാണ്.
    കുടുംബവിളക്കിലെ പുതിയ താരം, അമൃത എസ് ഗണേഷിന്‌റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
    9/10
    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. 
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X