‌ഷാരൂഖിന്റെ നായികയാകാൻ നയൻസിന് പത്ത് കോടി, ഡാൻസിന് മാത്രം അഞ്ച് കോടി വാങ്ങുന്ന സാമന്ത, നടിമാരുടെ പ്രതിഫല പട്ടിക ഇങ്ങനെ!

  തെന്നിന്ത്യയിലെ മുൻനിര നടിമാരിൽ മിക്കവരും ഉയർന്ന പ്രതിഫലം വാങ്ങുന്നവരാണ്. വെറുമൊരു സീനിൽ പ്രത്യക്ഷപ്പെടാൻ പോലും അണിയറപ്രവർത്തകർ ഇത്തരം നടിമാർക്ക് ഉയർന്ന തുകയാണ് നൽകേണ്ടി വരുന്നത്. വളരെ ചുരുക്കം ചില സൗത്ത് ഇന്ത്യൻ നടിമാർ മാത്രമാണ് കോടികൾ പ്രതിഫലമായി വാങ്ങിക്കുന്നത്. പത്തും ഇരുപതും വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിലൂടെയാണ് ഈ നടിമാർ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമെന്ന ലേബലിലേക്ക് എത്തിയത്. അവരിൽ ചിലരെ പരിചയപ്പെടാം....
  By Ranjina Mathew
  | Published: Tuesday, August 30, 2022, 12:22 [IST]
  ‌ഷാരൂഖിന്റെ നായികയാകാൻ നയൻസിന് പത്ത് കോടി, ഡാൻസിന് മാത്രം അഞ്ച് കോടി വാങ്ങുന്ന സാമന്ത, നടിമാരുടെ പ്രതിഫല പട്ടിക ഇങ്ങനെ!
  1/7
  ഉയർന്ന പ്രതിഫലം വാങ്ങുന്ന സൗത്ത് ഇന്ത്യൻ നടിമാരുടെ പട്ടികയെടുത്താൽ മുൻപന്തിയിൽ കാണുന്ന പേരാണ്  തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടേത്. മുപ്പത്തിയേഴുകാരിയായ നയൻതാര തമിഴ്, തെലുങ്ക്, മലയാളം സിനിമകളി​ലാണ് കൂടുതലായും അഭിനയിച്ച് വരുന്നത്. തന്റെ കരിയറിലെ എഴുപത്തഞ്ചാം സിനിമയായ ജവാനിൽ അഭിനയിക്കാൻ താരം പത്ത് കോടി പ്രതിഫലം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് സിനിമയാണ് ജവാൻ. 
  ഉയർന്ന പ്രതിഫലം വാങ്ങുന്ന സൗത്ത് ഇന്ത്യൻ നടിമാരുടെ പട്ടികയെടുത്താൽ മുൻപന്തിയിൽ കാണുന്ന...
  Courtesy: facebook
  ‌ഷാരൂഖിന്റെ നായികയാകാൻ നയൻസിന് പത്ത് കോടി, ഡാൻസിന് മാത്രം അഞ്ച് കോടി വാങ്ങുന്ന സാമന്ത, നടിമാരുടെ പ്രതിഫല പട്ടിക ഇങ്ങനെ!
  2/7
  മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം അടക്കം നേടിയ കീർത്തി സുരേഷും പ്രതിഫലത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമ്മന്നന്റെ ചിത്രീകരണ തിരക്കിലാണ് കീർത്തി സുരേഷ്. ഉദയനിധി സ്റ്റാലിൻ, വടിവേലു, ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കീർത്തി സുരേഷ് ഒരു ചിത്രത്തിന് 2 കോടി രൂപയാണ് ഈടാക്കുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 
  മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം അടക്കം നേടിയ കീർത്തി സുരേഷും പ്രതിഫലത്തിന്റെ...
  Courtesy: facebook
  ‌ഷാരൂഖിന്റെ നായികയാകാൻ നയൻസിന് പത്ത് കോടി, ഡാൻസിന് മാത്രം അഞ്ച് കോടി വാങ്ങുന്ന സാമന്ത, നടിമാരുടെ പ്രതിഫല പട്ടിക ഇങ്ങനെ!
  3/7
  തെന്നിന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെടുന്ന നടിയാണ് രശ്മിക മന്ദാന. തെന്നിന്ത്യയിൽ തുടരെ തുടരെ വിജയങ്ങൾ നേടിയ താരം ഇപ്പോൾ അമിതാഭ് ബച്ചനും നീന ഗുപ്തയ്ക്കുമൊപ്പം ഗുഡ്‌ബൈ എന്ന ചിത്രത്തിലൂടെ  ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. സിദ്ധാർഥ് മൽഹോത്രയ്‌ക്കൊപ്പം മിഷൻ മജ്‌നുവിലും രശ്മിക അഭിനയിക്കുന്നുണ്ട്.  കൂടാതെ സന്ദീപ് റെഡ്ഡി വംഗയുടെ ആനിമലിൽ രൺബീർ കപൂറിന്റെ നായികയായും രശ്മിക എത്തുന്നുണ്ട്.  ഒരു ചിത്രത്തിന് രശ്മിക മൂന്ന് കോടി രൂപയാണ് പ്രതിഫലമായി ഈടാക്കുന്നത്.
  തെന്നിന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെടുന്ന നടിയാണ് രശ്മിക മന്ദാന. തെന്നിന്ത്യയിൽ തുടരെ തുടരെ...
  Courtesy: facebook
  ‌ഷാരൂഖിന്റെ നായികയാകാൻ നയൻസിന് പത്ത് കോടി, ഡാൻസിന് മാത്രം അഞ്ച് കോടി വാങ്ങുന്ന സാമന്ത, നടിമാരുടെ പ്രതിഫല പട്ടിക ഇങ്ങനെ!
  4/7
  രാധേ ശ്യാം, ബീസ്റ്റ്, ഹൗസ്ഫുൾ 4 തുടങ്ങിയ ചിത്രങ്ങളിൽ നായികയായി എത്തി ആരാധകരെ സമ്പാദിക്കുകയും നായികയെന്ന രീതിയിൽ ഡാമിന്റുള്ള താരമായി മാറുകയും ചെയ്തിരുന്നു നടി പൂജാ ഹെഗ്‌ഡെ.  സിനിമാ മേഖലയിൽ തന്റേതായ ഒരു പേര് നേടിയ താരത്തിന്റെ പ്രതിഫലം ഇപ്പോൾ അഞ്ച് കോടി രൂപയായി വർധിപ്പിച്ചതായാണ് റിപ്പോർട്ട്. മുമ്പ് മൂന്ന് മുതൽ നാല് കോടി വരെയാണ് നടി ഒരു സിനിമയ്ക്ക് ഈടാക്കിയിരുന്നത്. 
  രാധേ ശ്യാം, ബീസ്റ്റ്, ഹൗസ്ഫുൾ 4 തുടങ്ങിയ ചിത്രങ്ങളിൽ നായികയായി എത്തി ആരാധകരെ സമ്പാദിക്കുകയും...
  Courtesy: facebook
  ‌ഷാരൂഖിന്റെ നായികയാകാൻ നയൻസിന് പത്ത് കോടി, ഡാൻസിന് മാത്രം അഞ്ച് കോടി വാങ്ങുന്ന സാമന്ത, നടിമാരുടെ പ്രതിഫല പട്ടിക ഇങ്ങനെ!
  5/7
  അല്ലു അർജുൻ സിനിമ പുഷ്പയിലെ ഐറ്റം ഡാൻസിലൂടെ തന്റെ മാർക്കറ്റ് വാല്യു കുത്തനെ ഉയർത്തിയ നായികയായണ് സാമന്ത. പുഷ്പയിലെ പ്രകടനത്തിന് ശേഷം സാമന്തയെ തേടി നിരവധി അവസരങ്ങളാണ് വരുന്നത്. സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ ദൈർഘ്യത്തിന് അനുസരിച്ച് മൂന്ന് മുതൽ അഞ്ച് കോടി രൂപ വരെയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. 
  അല്ലു അർജുൻ സിനിമ പുഷ്പയിലെ ഐറ്റം ഡാൻസിലൂടെ തന്റെ മാർക്കറ്റ് വാല്യു കുത്തനെ ഉയർത്തിയ...
  Courtesy: facebook
  ‌ഷാരൂഖിന്റെ നായികയാകാൻ നയൻസിന് പത്ത് കോടി, ഡാൻസിന് മാത്രം അഞ്ച് കോടി വാങ്ങുന്ന സാമന്ത, നടിമാരുടെ പ്രതിഫല പട്ടിക ഇങ്ങനെ!
  6/7
  ബാഹുബലി അടക്കമുള്ള സീരിസുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അനുഷ്ക ഷെട്ടി ഇപ്പോൾ നാല് കോടി രൂപയാണ് പ്രതിഫലമായി ഈടാക്കുന്നത്. നാൽപ്പതിലെത്തി നിൽക്കുന്ന താരത്തിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ നിശബ്ദമാണ്. അനുഷ്‌ക ഇപ്പോൾ നവീനൊപ്പം ഒരു സിനിമ ചെയ്യുന്ന തിരക്കിലാണ് ചിത്രത്തിൽ ഇന്റർനാഷണൽ ഷെഫിന്റെ വേഷമാണ് താരത്തിന്. 
  ബാഹുബലി അടക്കമുള്ള സീരിസുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അനുഷ്ക ഷെട്ടി ഇപ്പോൾ...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X