ആരാധകരെ ഞെട്ടിച്ച സൌത്തിലെ മികച്ച സൈബർ ക്രൈം ചിത്രങ്ങൾ ഏതോക്കെയെന്ന് നോക്കാം

  സൈബർ ക്രിമിനൽ വാർത്തകൾ നമ്മൾ ദിനം പ്രതി പത്രമാധ്യമങ്ങളിൽ കാണാറുള്ളതാണ്. സിനിമ കഥകളെ വെല്ലുന്ന ക്രൈം കഥകൾ വാർത്തകളിൽ കാണാറുണ്ട്. അധികം ആർക്കും സാധിക്കാത്ത ഹാക്കിങ്ങും മറ്റു സൈബർ ടെക്ക്നിക്കുകളും കണ്ടിരിക്കാൻ ആരാധകർക്ക് എന്നും വലിയ താല്പര്യം ഉണ്ടാകാറുണ്ട്. അത്തരം സിനിമകൾ ഏതു ഭാഷയിൽ ആയിരുന്നാലും കാണാൻ ആളുകളും ഉണ്ടാകാറുണ്ട്.
  By Akhil Mohanan
  | Published: Monday, September 26, 2022, 19:00 [IST]
  ആരാധകരെ ഞെട്ടിച്ച സൌത്തിലെ മികച്ച സൈബർ ക്രൈം ചിത്രങ്ങൾ ഏതോക്കെയെന്ന് നോക്കാം
  1/11
  സൗത്ത് ഇന്ത്യയിലെ സൈബർ ക്രൈം മുൻനിർത്തി വന്ന സിനിമകൾ വളരെ കുറവാണ്. മുഴുനൂള സൈബർ കുറ്റകൃത്യങ്ങൾ ഉള്ള സിനിമകൾ ഇല്ല എന്ന് തന്നെ പറയാം. സൌത്തിൽ ഇത്തരം സിനിമകൾ കുറവാണ്. പിന്നെ ഉള്ളത് ത്രില്ലർ സിനിമകളിൽ കാണിക്കുന്ന സൈബർ സീനുകളാണ്. സൈബർ ക്രൈമുകൾ കാണിച്ച അനവധി ചിത്രങ്ങൾ ഉണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം
  സൗത്ത് ഇന്ത്യയിലെ സൈബർ ക്രൈം മുൻനിർത്തി വന്ന സിനിമകൾ വളരെ കുറവാണ്. മുഴുനൂള സൈബർ...
  Courtesy: Filmibeat Gallery
  ആരാധകരെ ഞെട്ടിച്ച സൌത്തിലെ മികച്ച സൈബർ ക്രൈം ചിത്രങ്ങൾ ഏതോക്കെയെന്ന് നോക്കാം
  2/11
  ലിസ്റ്റിൽ ആദ്യം ഉള്ളത് 'കീ' ആണ്. ജീവ നായകനായ 2019ൽ പുറത്തിറങ്ങിയ സിനിമയാണ് ഇത്. ഹാക്കാറുടെ കരിയറിലൂടെ മുന്നോട്ട് പോകുന്ന ചിത്രം സൂപ്പർ ഹിറ്റായിരുന്നു. സൈബർ ടെക്നിക്കുകൾ പലതും ആരാധകർക്കു നൽകിയ സിനിമ മേക്കിങ് കൊണ്ടും വളരെ മുന്നിൽ ആയിരുന്നു. കാലീസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
  ലിസ്റ്റിൽ ആദ്യം ഉള്ളത് 'കീ' ആണ്. ജീവ നായകനായ 2019ൽ പുറത്തിറങ്ങിയ സിനിമയാണ് ഇത്. ഹാക്കാറുടെ...
  Courtesy: Filmibeat Gallery
  ആരാധകരെ ഞെട്ടിച്ച സൌത്തിലെ മികച്ച സൈബർ ക്രൈം ചിത്രങ്ങൾ ഏതോക്കെയെന്ന് നോക്കാം
  3/11
  2009ൽ ജോഷി അണിയിച്ചൊരുക്കിയ ത്രില്ലർ സിനിമയാണ് റോബിൻ ഹൂഡ്. പൃഥ്വിരാജ്, ഭാവന, നരേൻ തുടങ്ങിയവർ അഭിനയിച്ച ചിത്രം ബാങ്കിംഗ് മേഖലകയിലെ ഹാക്കിങ്ങും മറ്റുമാണ് കാണിച്ചിരിക്കുന്നത്. ഹെയ്‌സ്റ്റ് മൂവിയായ സിനിമയിലെ സൈബർ ടെക്നിക്കുകൾ വളരെ മികച്ചവെയാണ്.
  2009ൽ ജോഷി അണിയിച്ചൊരുക്കിയ ത്രില്ലർ സിനിമയാണ് റോബിൻ ഹൂഡ്. പൃഥ്വിരാജ്, ഭാവന, നരേൻ തുടങ്ങിയവർ...
  Courtesy: Filmibeat Gallery
  ആരാധകരെ ഞെട്ടിച്ച സൌത്തിലെ മികച്ച സൈബർ ക്രൈം ചിത്രങ്ങൾ ഏതോക്കെയെന്ന് നോക്കാം
  4/11
  അധർവ്വ, കാതറിൻ ട്രീസ തുടങ്ങിയവരെ മുഖ്യ കഥാപാത്രമായി ടിഎൻ സന്തോഷ്‌ സംവിധാനം ചെയ്ത സിനിമയാണ് കനിതൻ. ആക്ഷൻ ത്രില്ലർ ചിത്രം കള്ളനോട്ട് മാഫിയക്ക് എതിരെ നായകന്റെ പോരാട്ടം ആണ് ചിത്രം പറയുന്നത്. സിനിമയിലെ സൈബർ ടെക്ക്നിക്കുകൾ വളരെ മികച്ചതായതു കൊണ്ട് ചിത്രം ഹിറ്റായിരുന്നു.
  അധർവ്വ, കാതറിൻ ട്രീസ തുടങ്ങിയവരെ മുഖ്യ കഥാപാത്രമായി ടിഎൻ സന്തോഷ്‌ സംവിധാനം ചെയ്ത സിനിമയാണ്...
  Courtesy: Filmibeat Gallery
  ആരാധകരെ ഞെട്ടിച്ച സൌത്തിലെ മികച്ച സൈബർ ക്രൈം ചിത്രങ്ങൾ ഏതോക്കെയെന്ന് നോക്കാം
  5/11
  തമിഴ് റൊമാന്റിക് സിനിമയാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ. ദുൽഖർ നായകനായ സിനിമ സൈബർ ക്രിമിനലുകളുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ ഓൺലൈൻ ആയുള്ള അനവധി ക്രൈമുകൾ എടുത്തു കാണിക്കുന്നുണ്ട്. പലതരം പുതിയ തട്ടിപ്പുകൾ എങ്ങനെയാണ് നടക്കുന്നത് എന്നും സിനിമയിൽ പറയുന്നുണ്ട്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദേസിങ് പെരിയസ്വാമി ആണ്.
  തമിഴ് റൊമാന്റിക് സിനിമയാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ. ദുൽഖർ നായകനായ സിനിമ സൈബർ...
  Courtesy: Filmibeat Gallery
  ആരാധകരെ ഞെട്ടിച്ച സൌത്തിലെ മികച്ച സൈബർ ക്രൈം ചിത്രങ്ങൾ ഏതോക്കെയെന്ന് നോക്കാം
  6/11
  വിശാൽ മിലിട്ടറി ഓഫീസർ ആയി വന്ന ആക്ഷൻ സിനിമയാണ് ഇരുമ്പ് തിരൈ. സാമന്ത നായികയായ് ചിത്രം സംവിധാനം ചെയ്തിരുന്നത് പിഎസ് മിത്രൻ ആണ്. ആക്ഷൻ കിങ്ങ് അർജുൻ വില്ലനായ സിനിമ സ്ഥിരം തമിഴ് ആക്ഷൻ ചിത്രണെങ്കിലും മികച്ച ഒരു സൈബർ ക്രൈം സിനിമ കൂടെയാണ്. ആധാർ കാർഡ് കൊണ്ട് എന്തെല്ലാം ക്രിമിനൽ കുറ്റങ്ങൾ ചെയ്യാം എന്നത് തുറന്നു കാണിച്ച സിനിമകൂടെയാണ് ഇത്.
  വിശാൽ മിലിട്ടറി ഓഫീസർ ആയി വന്ന ആക്ഷൻ സിനിമയാണ് ഇരുമ്പ് തിരൈ. സാമന്ത നായികയായ് ചിത്രം സംവിധാനം...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X