അകന്നിട്ടും പിരിയാതെ...; വിവാഹമോചനത്തോളം എത്തിയിട്ട് വീണ്ടും ഒരുമിച്ചവർ

    വിവാഹമോചിതരാവാന്‍ തീരുമാനിക്കുകയും പിന്നീട് ജീവിതത്തില്‍ വീണ്ടും ഒരുമിക്കുകയും ചെയ്ത താരങ്ങള്‍
    By Saranya KV
    | Published: Thursday, October 6, 2022, 19:50 [IST]
    അകന്നിട്ടും പിരിയാതെ...; വിവാഹമോചനത്തോളം എത്തിയിട്ട് വീണ്ടും ഒരുമിച്ചവർ
    1/7
    തങ്ങളുടെ ദാമ്പത്യജീവിതം തകരാതിരിക്കാനായി കീത്ത് സെക്വേരയും റോഷല്‍ റാവുവും ലോക്ഡൗണ്‍ കാലത്ത് വിവാഹ കൗണ്‍സിലിങ് കോഴ്‌സില്‍ പങ്കെടുത്തിരുന്നു.
    തങ്ങളുടെ ദാമ്പത്യജീവിതം തകരാതിരിക്കാനായി കീത്ത് സെക്വേരയും റോഷല്‍ റാവുവും ലോക്ഡൗണ്‍...
    അകന്നിട്ടും പിരിയാതെ...; വിവാഹമോചനത്തോളം എത്തിയിട്ട് വീണ്ടും ഒരുമിച്ചവർ
    2/7
    നീലം കോത്താരിക്ക് വേണ്ടി സുനിതയുമായുള്ള വിവാഹനിശ്ചയം നടന്‍ ഗോവിന്ദ് ഒരിക്കല്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും ഒന്നിക്കുകയായിരുന്നു.
    നീലം കോത്താരിക്ക് വേണ്ടി സുനിതയുമായുള്ള വിവാഹനിശ്ചയം നടന്‍ ഗോവിന്ദ് ഒരിക്കല്‍...
    അകന്നിട്ടും പിരിയാതെ...; വിവാഹമോചനത്തോളം എത്തിയിട്ട് വീണ്ടും ഒരുമിച്ചവർ
    3/7
    വിവാഹബന്ധം വേര്‍പ്പെടുത്താനായി തീരുമാനിച്ച അഭിനവ് ശുക്ലയും റുബിന തിലകും ബിഗ് ബോസ് ഷോയിലൂടെ വീണ്ടും ഒന്നിക്കുകയായിരുന്നു.
    വിവാഹബന്ധം വേര്‍പ്പെടുത്താനായി തീരുമാനിച്ച അഭിനവ് ശുക്ലയും റുബിന തിലകും ബിഗ് ബോസ് ഷോയിലൂടെ...
    അകന്നിട്ടും പിരിയാതെ...; വിവാഹമോചനത്തോളം എത്തിയിട്ട് വീണ്ടും ഒരുമിച്ചവർ
    4/7
    18 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് 2022ലായിരുന്നു ധനുഷും ഐശ്വര്യും രജനീകാന്തും വേര്‍പിരിഞ്ഞത്. എന്നാല്‍ താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
    18 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് 2022ലായിരുന്നു ധനുഷും ഐശ്വര്യും രജനീകാന്തും...
    അകന്നിട്ടും പിരിയാതെ...; വിവാഹമോചനത്തോളം എത്തിയിട്ട് വീണ്ടും ഒരുമിച്ചവർ
    5/7
    വിവാഹത്തിനുശേഷം നടന്‍ ദിലീപ് കുമാറിന് അസ്മ റഹ്മാനുമായി ബന്ധമുണ്ടായിരുവെന്നും, എന്നാല്‍ ആദ്യ ഭാര്യ സൈറ ഭാനുമായുള്ള ബന്ധം താരം ഉപേക്ഷിച്ചിരുന്നില്ല എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
    വിവാഹത്തിനുശേഷം നടന്‍ ദിലീപ് കുമാറിന് അസ്മ റഹ്മാനുമായി ബന്ധമുണ്ടായിരുവെന്നും, എന്നാല്‍...
    അകന്നിട്ടും പിരിയാതെ...; വിവാഹമോചനത്തോളം എത്തിയിട്ട് വീണ്ടും ഒരുമിച്ചവർ
    6/7
    അമിത് ടണ്ടനും ഭാര്യ റൂബിയും 2017ല്‍ വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍ 2019ല്‍ വീണ്ടും ഇരുവരും ഒന്നിക്കുകയായിരുന്നു.
    അമിത് ടണ്ടനും ഭാര്യ റൂബിയും 2017ല്‍ വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍ 2019ല്‍ വീണ്ടും ഇരുവരും...
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X