ജനങ്ങളെ നടുക്കിയ ക്രൈം, തിരശ്ശീലയിലെ ബെസ്റ്റ് ത്രില്ലർ; ബോളിവുഡിൽ വന്ന ക്രൈം ഡ്രാമകളെ അറിയാം

  ഇന്ന് മോശം സിനിമകൾ മാത്രം പടച്ചു വിടുന്ന ഇൻഡസ്ട്രിയാണ് ബോളിവുഡ്. പക്ഷെ അവിടെ നിന്നും ഒരു കാലത്ത് വളരെ മികച്ച ചിത്രങ്ങൾ വന്നിരുന്നു. എല്ലാ താരം ജോണറുകളും പരീക്ഷിച്ചിരുന്ന ബോളിവുഡിൽ ത്രില്ലർ വിഭാഗത്തിൽ അനവധി സിനിമകൾ ഉണ്ടായിട്ടുണ്ട്. ആരാധകരെ ത്രില്ലടിപ്പിച്ച സിനിമകളിൽ പലതും റിയൽ ലൈഫ് കഥ സിനിമയാക്കിയതായിരുന്നു.
  By Akhil Mohanan
  | Published: Monday, November 21, 2022, 17:46 [IST]
  ജനങ്ങളെ നടുക്കിയ ക്രൈം, തിരശ്ശീലയിലെ ബെസ്റ്റ് ത്രില്ലർ; ബോളിവുഡിൽ വന്ന ക്രൈം ഡ്രാമകളെ അറിയാം
  1/10
  ഇന്ത്യയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട അനവധി ക്രൈം ഇൻസിഡന്റ്റുകൾ പലതും ബോളിവുഡിൽ സിനിമയായി വന്നിട്ടുണ്ട്. ഇന്നും കാണിമ്പോൾ കാഴ്ചക്കരെ മരവിപ്പിക്കുന്ന സിനിമകൾ ബിടൗണിൽ ഉണ്ടായിട്ടുണ്ട്. ശരിക്കും നടന്ന കുറ്റകൃത്യങ്ങൾ സിനിമയായത് ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
  ഇന്ത്യയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട അനവധി ക്രൈം ഇൻസിഡന്റ്റുകൾ പലതും ബോളിവുഡിൽ...
  Courtesy: Filmibeat Gallery
  ജനങ്ങളെ നടുക്കിയ ക്രൈം, തിരശ്ശീലയിലെ ബെസ്റ്റ് ത്രില്ലർ; ബോളിവുഡിൽ വന്ന ക്രൈം ഡ്രാമകളെ അറിയാം
  2/10
  ബോളിവുഡിൽ ക്രൈം സിനിമകളുടെ രാജാവായിരുന്നു റാം ഗോപാൽ വർമ. അദ്ദേഹത്തിന്റെ മികച്ച വർക്കുകളിൽ ഒന്നാണ് നോട്ട് എ ലൗ സ്റ്റോറി. നീരജ് ഗ്രോവർ മർഡർ കേസിന്റെ അടിസ്ഥാനത്തിൽ എടുത്ത ചിത്രമാണിത്. ബ്രൂട്ടൽ ക്രൈം കാണിക്കുന്ന ചിത്രം ത്രില്ലറുകൾ ഇഷ്ടപ്പംടുന്നവർക്ക് പറ്റിയ ചിത്രമാണ്.
  ബോളിവുഡിൽ ക്രൈം സിനിമകളുടെ രാജാവായിരുന്നു റാം ഗോപാൽ വർമ. അദ്ദേഹത്തിന്റെ മികച്ച വർക്കുകളിൽ...
  Courtesy: Filmibeat Gallery
  ജനങ്ങളെ നടുക്കിയ ക്രൈം, തിരശ്ശീലയിലെ ബെസ്റ്റ് ത്രില്ലർ; ബോളിവുഡിൽ വന്ന ക്രൈം ഡ്രാമകളെ അറിയാം
  3/10
  ഇന്ത്യയിലെ സീരിയൽ കില്ലേർസിൽ മുന്നിലാണ് രമൺ രാഘവ്. സീരിയൽ കില്ലർ രമൺ രാഘവ്ന്റെ ജീവിത കഥയുടെ അടിസ്ഥാനത്തിൽ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് അനുരാഗ് കശ്യപ് ആണ്. അദ്ദേഹത്തിന്റെ മികച്ച സിനിമകളിൽ ഒന്നാണ് ഇത്. നവാസുദ്ധീൻ സിദ്ദിഖിയുടെ മികച്ച പ്രകടനം ചിത്രത്തിന്റെ വലിയ പോസിറ്റീവുകളിൽ ഒന്നാണ്.
  ഇന്ത്യയിലെ സീരിയൽ കില്ലേർസിൽ മുന്നിലാണ് രമൺ രാഘവ്. സീരിയൽ കില്ലർ രമൺ രാഘവ്ന്റെ ജീവിത കഥയുടെ...
  Courtesy: Filmibeat Gallery
  ജനങ്ങളെ നടുക്കിയ ക്രൈം, തിരശ്ശീലയിലെ ബെസ്റ്റ് ത്രില്ലർ; ബോളിവുഡിൽ വന്ന ക്രൈം ഡ്രാമകളെ അറിയാം
  4/10
  ആരുഷി തൽവാർ, ഹേമ്രാജ് തുടങ്ങിയവരുടെ കൊലപാതകത്തെ അടിസ്ഥാനപ്പെടുത്തി എടുത്ത ചിത്രമാണ് തൽവാർ. ഇർഫാൻ ഖാൻ, കൊങ്കണ സെൻ, നീരജ് കേബി തുടങ്ങിയവരാണ് അഭിനയിച്ചത്. ഇർഫാൻ ഖാന്റെ മികച്ച പോലീസ് വേഷം ചിത്രത്തിൽ കാണാം.
  ആരുഷി തൽവാർ, ഹേമ്രാജ് തുടങ്ങിയവരുടെ കൊലപാതകത്തെ അടിസ്ഥാനപ്പെടുത്തി എടുത്ത ചിത്രമാണ് തൽവാർ....
  Courtesy: Filmibeat Gallery
  ജനങ്ങളെ നടുക്കിയ ക്രൈം, തിരശ്ശീലയിലെ ബെസ്റ്റ് ത്രില്ലർ; ബോളിവുഡിൽ വന്ന ക്രൈം ഡ്രാമകളെ അറിയാം
  5/10
  ഹൻസാൽ മെഹത്ത സംവിധാനം ചെയ്ത ചിത്രമാണ് ഷാഹിദ്. രാജ് കുമാർ റാവു മുഖ്യ വേഷത്തിൽ വന്ന ചിത്രം 2010ലെ ആക്റ്റിവിസ്റ്റ് ഷാഹിദ് ആസ്മിയുടെ ആസാസിനേഷൻ ആണ് പറയുന്നത്. ചിത്രത്തിൽ രാജ്‌കുമാർ രാവുവിന്റെ മികച്ച പ്രകടനം കാണാൻ കഴിയും.
  ഹൻസാൽ മെഹത്ത സംവിധാനം ചെയ്ത ചിത്രമാണ് ഷാഹിദ്. രാജ് കുമാർ റാവു മുഖ്യ വേഷത്തിൽ വന്ന ചിത്രം 2010ലെ...
  Courtesy: Filmibeat Gallery
  ജനങ്ങളെ നടുക്കിയ ക്രൈം, തിരശ്ശീലയിലെ ബെസ്റ്റ് ത്രില്ലർ; ബോളിവുഡിൽ വന്ന ക്രൈം ഡ്രാമകളെ അറിയാം
  6/10
  റാണി മുഖർജീ, വിദ്യ ബാലൻ തുടങ്ങിയവർ മുഖ്യ വേഷത്തിൽ വന്ന ചിത്രമാണ് നോ വൺ കില്ല്ഡ് ജെസ്സിക്ക. 2011ൽ പുറത്തു വന്ന ചിത്രം രാജ് കുമാർ ഗുപ്ത ആണ് സംവിധാനം ചെയ്തത്. മോഡൽ ജെസ്സിക്ക ലാലിന്റെ കൊലപാതകത്തെ സിനിമയിൽ കാണിക്കുന്നുണ്ട്. മികച്ച ത്രില്ലർ സിനിമയാണിത്.
  റാണി മുഖർജീ, വിദ്യ ബാലൻ തുടങ്ങിയവർ മുഖ്യ വേഷത്തിൽ വന്ന ചിത്രമാണ് നോ വൺ കില്ല്ഡ് ജെസ്സിക്ക. 2011ൽ...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X