ഫോർബ്സ് ലിസ്റ്റിൽ കയറി റോഷാക്ക്, ന്നാ താൻ കേസ് കൊട്... ഫോർബ്സ് ഇന്ത്യയുടെ 2022ലെ മികച്ച സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
വിദേശത്തും ഇന്ത്യയിലുമായി ഏറ്റവും ആരാധകരുള്ള മാഗസിൻ ആണ് ഫോർബ്സ്. ബിസിനസ്, ടെക്നോളജി, സ്റ്റോക്ക് മാർക്കറ്റ് എന്നിങ്ങനെ ആരാധകരുടെ പ്രിയപ്പെട്ട മേഖലകളിലെ വലിയ വാർത്തകളുമായി വരുന്ന ഫോർബ്സ് മാഗസീൻ ഇന്ത്യയിൽ ഏറ്റവും വിറ്റുവരവുള്ള മാഗസീൻ കൂടെയാണ്. ഫോർബ്സ് ഇന്ത്യയുടെ ഈ വർഷത്തെ മികച്ച സിനിമകളുടെ ലിസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്.
By Akhil Mohanan
| Published: Monday, December 26, 2022, 16:40 [IST]
1/11
List Of Forbes India's Best Movies in 2022, Includes Rorschach and Nna Thaan Case Kodu | ഫോർബ്സ് ലിസ്റ്റിൽ കയറി റോഷാക്ക്, ന്നാ താൻ കേസ് കൊട്... ഫോർബ്സ് ഇന്ത്യയുടെ 2022ലെ മികച്ച സിനിമകൾ ഏതൊക്കെയെന്ന് നോക്കാം - FilmiBeat Malayalam/photos/list-of-forbes-india-s-best-movies-in-2022-includes-rorschach-nna-thaan-case-kodu-fb85951.html
മേക്കിങ്ങിലും കഥയിലും പ്രകടനത്തിലുമായി ആരാധകരെ ഞെട്ടിച്ച പത്തു സിനിമകളാണ് ഫോർബ്സ് ഇന്ത്യ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിസ്റ്റിൽ രണ്ടു സിനിമകൾ മലയാളത്തിൽ നിന്നുള്ളതാണ് എന്നത് എടുത്തു പറയേണ്ടതാണ്. ആരാധകർ ഏറ്റെടുത്ത ഈ വർഷത്തെ മികച്ച പത്തു ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
മേക്കിങ്ങിലും കഥയിലും പ്രകടനത്തിലുമായി ആരാധകരെ ഞെട്ടിച്ച പത്തു സിനിമകളാണ് ഫോർബ്സ് ഇന്ത്യ...
ഫോർബ്സ് ലിസ്റ്റിൽ കയറി റോഷാക്ക്, ന്നാ താൻ കേസ് കൊട്... ഫോർബ്സ് ഇന്ത്യയുടെ 2022ലെ മികച്ച സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | List Of Forbes India's Best /photos/list-of-forbes-india-s-best-movies-in-2022-includes-rorschach-nna-thaan-case-kodu-fb85951.html#photos-1
ലിസ്റ്റിൽ ഒന്നാം സ്ഥാനം എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ ആണ്. ബിഗ്ഗ് ബഡ്ജറ്റിൽ വന്നു വലിയ കളക്ഷൻ തിയേറ്ററിൽ നിന്നും വരികൂട്ടിയ ചിത്രം ഇന്ത്യയിലും പുറത്തും ആരാധകരെ ത്രില്ലെടിപ്പിച്ച ഒന്നാണ്. ജൂനിയർ എൻടിആർ, റാം ചാരൻ എന്നിവർ മുഖ്യ വേഷത്തിൽ വന്ന സിനിമ ബ്ലോക്ക്ബസ്റ്റർ തന്നെയായിരുന്നു.
ലിസ്റ്റിൽ ഒന്നാം സ്ഥാനം എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ ആണ്. ബിഗ്ഗ് ബഡ്ജറ്റിൽ വന്നു വലിയ...
ഫോർബ്സ് ലിസ്റ്റിൽ കയറി റോഷാക്ക്, ന്നാ താൻ കേസ് കൊട്... ഫോർബ്സ് ഇന്ത്യയുടെ 2022ലെ മികച്ച സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | List Of Forbes India's Best /photos/list-of-forbes-india-s-best-movies-in-2022-includes-rorschach-nna-thaan-case-kodu-fb85951.html#photos-2
അടുത്തതായി വരുന്നത് ദി സ്വിമ്മേഴ്സ് ആണ്. സല്ലി എൽ ഹോസൈനി സംവിധാനം ചെയ്ത ഈ ചിത്രം ഒരു ട്രൂ സ്റ്റോറി ആണ്. സാറ, യുസ്റ എന്നിങ്ങനെ രണ്ടു സഹോദരിമാരുടെ കഥയാണ് ചിത്രം പറഞ്ഞത്. സിനിമയിൽ അഭിനയിച്ച നാഥാലി ഐസ, മനൽ ഐസ എന്നിവരും സഹോദരിമാരാണ്. മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രം അനവധി മേളകളിൽ പോയിട്ടുണ്ട്.
അടുത്തതായി വരുന്നത് ദി സ്വിമ്മേഴ്സ് ആണ്. സല്ലി എൽ ഹോസൈനി സംവിധാനം ചെയ്ത ഈ ചിത്രം ഒരു ട്രൂ...
ഫോർബ്സ് ലിസ്റ്റിൽ കയറി റോഷാക്ക്, ന്നാ താൻ കേസ് കൊട്... ഫോർബ്സ് ഇന്ത്യയുടെ 2022ലെ മികച്ച സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | List Of Forbes India's Best /photos/list-of-forbes-india-s-best-movies-in-2022-includes-rorschach-nna-thaan-case-kodu-fb85951.html#photos-3
മൂന്നാം സ്ഥാനം മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒന്നാണ്. കുഞ്ചാക്കോ ബോബൻ നായകനായി വന്ന സറ്റയർ മൂവി 'ന്നാ താൻ കേസ് കൊട്' ആണ്. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു. ചാക്കോച്ഛന്റെ ഈ വർഷത്തെ 50 കോടി ചിത്രമായിരുന്നു ഇത്.
മൂന്നാം സ്ഥാനം മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒന്നാണ്. കുഞ്ചാക്കോ ബോബൻ നായകനായി വന്ന സറ്റയർ...
ഫോർബ്സ് ലിസ്റ്റിൽ കയറി റോഷാക്ക്, ന്നാ താൻ കേസ് കൊട്... ഫോർബ്സ് ഇന്ത്യയുടെ 2022ലെ മികച്ച സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | List Of Forbes India's Best /photos/list-of-forbes-india-s-best-movies-in-2022-includes-rorschach-nna-thaan-case-kodu-fb85951.html#photos-4
നാലാം സ്ഥാനം നേടിയത് ഗാർഗി ആണ്. സായി പല്ലവി ടൈറ്റിൽ റോളിൽ വന്ന കോർട്ട് റൂം ഡ്രാമയായിരുന്നു ഈ ചിത്രം. മികച്ച കഥയും മെക്കിങ്ങും കൊണ്ട് മുന്നിട്ടുനിന്ന ചിത്രത്തിൽ സായി പല്ലവിയുടെ അഭിനയം എടുത്തു പറയേണ്ടതാണ്. തെലുങ്കിലെ ഈ വർഷത്തെ മികച്ച ചിത്രമാണ് ഇത്.
നാലാം സ്ഥാനം നേടിയത് ഗാർഗി ആണ്. സായി പല്ലവി ടൈറ്റിൽ റോളിൽ വന്ന കോർട്ട് റൂം ഡ്രാമയായിരുന്നു ഈ...
ഫോർബ്സ് ലിസ്റ്റിൽ കയറി റോഷാക്ക്, ന്നാ താൻ കേസ് കൊട്... ഫോർബ്സ് ഇന്ത്യയുടെ 2022ലെ മികച്ച സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | List Of Forbes India's Best /photos/list-of-forbes-india-s-best-movies-in-2022-includes-rorschach-nna-thaan-case-kodu-fb85951.html#photos-5
അഭിനയ കുലപതി മമ്മൂട്ടി തകർപ്പൻ പ്രകടനം കാഴ്ചവച്ച ചിത്രമാണ് റോഷാക്ക്. പേരിലെ വ്യത്യസ്തത, പറഞ്ഞ കഥയിലും കൊണ്ടുവരാൻ സംവിധായകൻ നിസാം ബഷീറിനു കഴിഞ്ഞിരുന്നു. സൈക്കോ-ത്രില്ലർ ഗണത്തിൽ വന്ന ഈ ചിത്രം ഹോളിവുഡ് നിലവാരത്തിലുള്ള മേക്കിങ് ആയിരുന്നു. മികച്ച കളക്ഷൻ നേടിയ ചിത്രം മമ്മൂട്ടിയുടെ കരിയർ ബെസ്റ്റാണ്.
അഭിനയ കുലപതി മമ്മൂട്ടി തകർപ്പൻ പ്രകടനം കാഴ്ചവച്ച ചിത്രമാണ് റോഷാക്ക്. പേരിലെ വ്യത്യസ്തത, പറഞ്ഞ...